Friday, April 11, 2008

ഒരു ബാച്ചിലര്‍ രാജി കത്ത്‌

ബാച്ചിലര്‍ ക്ലബിന്റെ ആജീവനാന്ത പ്രസിഡന്റിന്റേം സെക്രട്ടറിയുടേയും ജനാധിപത്യ രാഹിത്യവും സ്വേച്ചാധിപത്യവും ആരോപിച്ചല്ല,ഞാനും രാജിവെക്കുന്നു. (കാരണം അങ്ങ്‌ ഊഹിക്ക്യാ)

ഇതിനു മുന്‍പ്‌ ഞാന്‍ ഈ ബ്ലോഗിലിട്ട എല്ലാ പോസ്റ്റുകളും കാലഹരണപ്പെട്ടിരിക്കുന്നു (അല്ല്ലേലും അതൊന്നും സത്യല്ലാന്നേ)

9 comments:

Babu Kalyanam said...

All the best machooo!!!!

Injipenninteyum, Su-vinteyum blogil poyi pachakam okke padichu thudangikko ;-)

aavasyam varum

ശ്രീവല്ലഭന്‍. said...

കംഗാരുലേഷന്‍സ് :-)

കുഞ്ഞന്‍ said...

അതാരപ്പാ ഈ ആജീവനാന്ത സെക്രട്ടറിയും പ്രസിഡന്റും.?

എന്തായാലും യുക്തമായ തീരുമാനം യുക്തമായ സമയത്തെടുത്ത ശെഫിയെ അനുമോദിക്കുന്നു ഒപ്പം വിവാഹാശംസകളും..!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ബാച്ചികള്‍ മൂര്‍ദ്ദാബാദ്.....

അണ്‍ബാച്ചികള്‍ സിന്ദാബാദ്!!!

Faisal Mohammed said...

മറ്റൊരു സീതനെ കാട്ടിലേയ്ക്കയക്കുന്നു,
ദുഷ്ട്നാം ദുര്‍വ്വിധി വീണ്ടും...

ങ്ഹാ... നമ്മളെ നമ്പറും വറും !!

ഉഗാണ്ട രണ്ടാമന്‍ said...

വിവാഹാശംസകള്‍...

ഗീത said...

ഉണ്ണീക്കുട്ടാ, കണ്‍ഗ്രാറ്റ്സ് !!

ശ്രീവല്ലഭാ, സ്വന്തം അനുഭവത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ ആശംസാവാക്കാണോ?

കൊച്ചുത്രേസ്യ said...

ശെഫീ ആശംസകള്‍...

Kalesh Kumar said...

ശെഫീ, ആശംസകള്‍....

ഇക്കണക്കിന് ഇനി ബാച്ചിക്ലബ്ബ് എത്രനാളുണ്ടാകും?