ജീവിതത്തിന്റെ വസന്തകാലത്ത് ചങ്ങലക്കെട്ടുകളാല്‍ ബന്ധിതരാവാതെ കളിച്ചും ചിരിച്ചും അര്‍മ്മാദിച്ച് നടക്കുന്ന ബാച്ചിലര്‍മാര്‍ക്ക് ഇതാ ഒത്തുചേരാനും കൂട്ടുകൂടാനുമായി ബൂലോഗത്ത് ഒരു ഇടം
സംഭവം ഒക്കെ കൊള്ളാം പക്ഷെ അണ്ടര്വെയറിടാതെയുള്ള ആ ഇരിപ്പ്.. ഹൊ! അബദ്ധത്തിന് വെബ്കാം എങ്ങാന്‍ ഓണാണെങ്കില്‍ കേമവുമായി. :)
ദില്‍ബാ പിള്ളേരെ പേടിപ്പിക്കാണ്ട് വെബ് ക്യം ഓഫ് ചെയ്യ്
അതിനിയാള് കമ്പ്യൂട്ടര്‍ വരെയല്ലെ കാണിച്ചിട്ടുള്ളൂ, വെബ് ക്യാം പിന്നീടാണ് കണ്ടു പിടിച്ചത്. അതുകൊണ്ട് പേടിക്കണ്ട.
e-volution!
ചാത്തനേറ്: 54,17,6,4 ചാത്തന് പോയപ്പോഴേക്കും ഇവിടെന്താ ആളൊഴിഞ്ഞ സര്‍ക്കസ് കൂടാരമായപോലെ!!!!
നീയൊക്കെ ജനിക്കുന്നതിനുമുന്പേ ഉണ്ടായ ഈ കാര്‍ട്ടൂണ്‍ ഒക്കെ പോസ്റ്റ് ഇട്ടാല്‍ എങ്ങിനെ കമന്റ് വരാനാ. അല്ല ചാത്താ, നിനക്കെന്താ ഇവിടെ കാര്യം?
ചാത്തന് പറഞ്ഞത് പകുതി ശരിയാണ്. നീയുള്ളപ്പൊ ഒരു സര്‍ക്കസ് കൂടാരത്തിന്റെ ലുക്കായിരുന്നു ഇവിടെ. ഇപ്പൊ മെയിന്‍ ആള് പോയതോടെ കാണികള്‍ കുറവാണ്.
:) who say's man is forgetting his roots :)
Post a Comment
8 comments: