Tuesday, January 29, 2008

Blogevolution


8 comments:

Unknown said...

സംഭവം ഒക്കെ കൊള്ളാം പക്ഷെ അണ്ടര്‍വെയറിടാതെയുള്ള ആ ഇരിപ്പ്.. ഹൊ! അബദ്ധത്തിന് വെബ്കാം എങ്ങാന്‍ ഓണാണെങ്കില്‍ കേമവുമായി. :)

ശെഫി said...

ദില്‍ബാ പിള്ളേരെ പേടിപ്പിക്കാണ്ട് വെബ് ക്യം ഓഫ് ചെയ്യ്

കൊച്ചുമുതലാളി said...

അതിനിയാള്‍ കമ്പ്യൂട്ടര്‍ വരെയല്ലെ കാണിച്ചിട്ടുള്ളൂ, വെബ് ക്യാം പിന്നീടാണ് കണ്ടു പിടിച്ചത്. അതുകൊണ്ട് പേടിക്കണ്ട.

മൂര്‍ത്തി said...

e-volution!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: 54,17,6,4 ചാത്തന്‍ പോയപ്പോഴേക്കും ഇവിടെന്താ ആളൊഴിഞ്ഞ സര്‍ക്കസ് കൂടാരമായപോലെ!!!!

Sreejith K. said...

നീയൊക്കെ ജനിക്കുന്നതിനുമുന്‍പേ ഉണ്ടാ‍യ ഈ കാര്‍ട്ടൂണ്‍ ഒക്കെ പോസ്റ്റ് ഇട്ടാല്‍ എങ്ങിനെ കമന്റ് വരാനാ. അല്ല ചാത്താ, നിനക്കെന്താ ഇവിടെ കാര്യം?

Unknown said...

ചാത്തന്‍ പറഞ്ഞത് പകുതി ശരിയാണ്. നീയുള്ളപ്പൊ ഒരു സര്‍ക്കസ് കൂടാരത്തിന്റെ ലുക്കായിരുന്നു ഇവിടെ. ഇപ്പൊ മെയിന്‍ ആള് പോയതോടെ കാണികള്‍ കുറവാണ്.

Sekhar said...

:) who say's man is forgetting his roots :)