Sunday, December 02, 2007

വിവാഹം - യാഥാര്‍ഥ്യബോധം




ഭാര്യയുടെ പീഡനം സഹിക്കവയ്യതെ അയാള്‍ മകനെയുമെടുത്ത്‌ പുറത്തിറങ്ങി. വഴിയില്‍ വെച്ചവന്‍ ചോദിച്ചു
അച്‌ഛനെനിക്ക്‌ കാഴ്ചബംഗ്ലാവ്‌ കാണിച്ചു തരുമോ?
അയാള്‍ മകനെയുമെടുത്ത്‌ മൃഗങ്ങളെ കാണാനുള്ള ക്യൂവില്‍ നിന്നു. ആദ്യം കഴുതകളെ കെട്ടിയ ലായത്തിലാണവരെത്തിയത്‌.ഒരു കഴുതയെ ചൂണ്ടി മകന്‍ ചോദിച്ചു:

എന്തിനാണച്‌ഛാ ആ കഴുത ചിരിക്കുന്നത്‌?
അതു കല്യാണം കഴിച്ചിട്ടുണ്ടാവില്ല അതുകൊണ്ടാവും
ഒരു കഴുതയും കല്യാണം കഴിക്കില്ലേ അച്‌ഛാ?

കഴുതകളേ കല്യാണം കഴിക്കൂ. അച്‌ഛന്‍ ആത്മഗതമെന്നോണം പറഞ്ഞു




മാധ്യമം ദിനപത്രത്തില്‍ കാനേഷ്‌ പൂനൂരിന്റെ "നേരം പോക്കിന്റെ നേരം" എന്ന പംക്തിയില്‍ വന്നത്‌

16 comments:

ശെഫി said...

മാധ്യമം ദിനപത്രത്തില്‍ കാനേഷ്‌ പൂനൂരിന്റെ "നേരം പോക്കിന്റെ നേരം" എന്ന പംക്തിയില്‍ വന്നത്‌

അലി said...

എന്തേ ഇപ്പോ ഇതൊക്കെ ഓര്‍ക്കാന്‍...?
കല്യാണം കഴിഞ്ഞോ?

ദിലീപ് വിശ്വനാഥ് said...

അലി ചോദിച്ചതു തന്നെ ഞാനും ചോദിക്കുന്നു.

Sreejith K. said...

ഉത്കൃഷ്ടം

പ്രയാസി said...

വരേണ്ടതു വഴീ തങ്ങുകേലാ...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

anganangu mothathil paranjalenganaa?

Murali K Menon said...

:) പെണ്ണുങ്ങളുടെ തല്ലുകൊള്ളാനായിട്ട് ഓരോ പോസ്റ്റുകളേ....:)))

മന്‍സുര്‍ said...

ശെഫി..

വായിച്ചിരുന്നു ഇത്‌...

എന്തായാലും ഞാന്‍ കല്യാണം കഴിച്ചു.
അപ്പോ മനസ്സില്ലായില്ലേ കഴുതകളെന്ത കല്യാണം കഴിക്കാത്തതെന്ന്‌....നിസ്സരം
ബുദ്ധിയില്ലെങ്കില്‍ കല്യാണം കഴിക്കരുത്‌

നന്‍മകള്‍ നേരുന്നു

Rasheed Chalil said...

:)

Anonymous said...

വാസ്തവം !

Neha Nair said...

bhariyarude peedhanam ????? hahaha funnyy... n ive replied to ur comment in my photo blog :)

Neha Nair said...

I neva get flattered or carried away.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹഹ അത് കലക്കി..
കഴുതകളേ കല്യാണം കഴിക്കൂ. അച്‌ഛന്‍ ആത്മഗതമെന്നോണം പറഞ്ഞു

വടികൊടുത്തടിവാങ്ങി..

Dr. Prasanth Krishna said...

Love to join the group please send me the membership invitation.

സമയം കിട്ടിയാല്‍ ഒന്നുകണ്ണോടിക്കുവാന്‍ ലിങ്കിലൊന്നു ക്ലിക്കുചെയ്യുമന്ന വിശ്വാസത്തില്‍ ...വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങലും പ്രതീക്ഷിച്ചുകൊണ്ട്...
http://Prasanth R Krishna/watch?v=P_XtQvKV6lc

Neha Nair said...

Why does your other blog not allow comments? and thanks for that fabulous comment you passed in snapshots.

അഭിലാഷങ്ങള്‍ said...

:-)