Thursday, February 14, 2008

Happy Valentines Day




7 comments:

Unknown said...

ങേ?

Sreejith K. said...

ഈ ഷേക്ക് ഫോര്‍വേഡ് ആയി കിട്ടുന്ന ഇമെയിലുകള്‍ മുഴുവന്‍ ഇവിടെ തട്ടുവാണല്ലോ. ഈ പടവും വാലന്റൈന്‍സ് ദിനവും തമ്മില്‍ എന്തു ബന്ധം?

Anonymous said...

കിടുപടം.. വല്ല ഓപ്പോള്‍സ് ഡേയ്ക്കുമാരുന്നേല്‍ നന്നായിരുന്നേനേ :)

- Shake Off Controversies ;)

തോന്ന്യാസി said...

സംഭവം ഇന്നാണ് കണ്ടെത്തിയത് , ആരുടെ കൈയിലാ രസീത് കുറ്റി, ഒരു മെമ്പര്‍ഷിപ്പെടുക്കാനാ

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: വാലന്റൈനെ കിട്ടീലാന്നു വച്ച് ഇങ്ങനെയൊക്കെ സംഭവിക്കുമോ? എന്നാപ്പിന്നെ ശ്രീജിത്ത് എന്നാ ഒക്കെ കാട്ടിക്കൂട്ടിയേനെ?...

Unknown said...

തോന്ന്യാസീ.. (ആഹാ വിളിക്കാനെന്ത് രസം)
ഈമെയില്‍ ഐഡി കമന്റായി ഇടുകയോ അല്ലെങ്കില്‍ dilbaasuran അറ്റ് ജിമെയിലിലേക്ക് ഒരു മെയിലയക്കുകയോ ചെയ്താല്‍ മെമ്പര്‍ഷിപ്പ് തരാം.

sreeni sreedharan said...

ഈ പടം ഒരു മുന്നറിയിപ്പാണല്ലൊ കര്‍ത്താവേ...