Tuesday, March 27, 2007

ബാച്ചിലര്‍ വചനങ്ങള്‍

"ഡോക്ടര്‍ എനിക്കു കുറേക്കാലം കൂടി ജീവിച്ചിരുന്നാല്‍ കൊള്ളാമെന്നുണ്ട്‌"

ഡോക്ടര്‍ : പോയി ഒരു കല്യാണം കഴിക്കൂ.

"കല്യാണം കഴിച്ചാല്‍ കൂടുതല്‍ കാലം ജീവിച്ചിരിക്കുമോ ഡോക്ടര്‍?"

ഡോക്ടര്‍:"ഇല്ല, പക്ഷേ കൂടുതല്‍ കാലം ജീവിച്ചിരിക്കാനുള്ള ആഗ്രഹം മാറിക്കിട്ടും"

*********************************************************
ഭാര്യ: ഇന്നാണ്‌ നമ്മുടെ വിവാഹ വാര്‍ഷികം. എങ്ങനാ ആഘോഷിക്കുന്നത്‌?

ഭര്‍ത്താവ്‌: നമുക്ക്‌ രണ്ട്‌ മിനിറ്റ്‌ മൗനം ആചരിക്കാം.

*********************************************************

രണ്ട്‌ തവണ വിവാഹം കഴിക്കാന്‍ നിയമം അനുവദിക്കുന്നില്ല.

ഒരേ കുറ്റത്തിനു ഒരാളെ രണ്ട്‌ തവണ ശിക്ഷിക്കാന്‍ ഒരു നിയമോം അനുവദിക്കൂല.

*********************************************************

ഈ പോസ്റ്റ് വിരമിക്കുന്ന താരം ആദിക്കു ഡെഡിക്കേറ്റ് ചെയ്യുന്നു.

ഒരു ഫോര്‍വേഡ് തര്‍ജമ ചെയ്തതാണ്. ബാക്കിയുണ്ട്. തര്‍ജമാ വിദഗ്ദരായ ബാച്ചിലേര്‍സിനു താല്പര്യമുണ്ടേല്‍ അയച്ചു തരാം.

21 comments:

കുട്ടിച്ചാത്തന്‍ said...

ഈ പോസ്റ്റ് വിരമിക്കുന്ന താരം ആദിക്കു ബാച്ചിക്ലബ് ഡെഡിക്കേറ്റ് ചെയ്യുന്നു.

തര്‍ജമാ വിദഗ്ദരായ ബാച്ചിലേര്‍സ് ഉടന്‍ സമീപിക്കുക.

സു | Su said...

കുട്ടിച്ചാത്താ, ഇതൊക്കെ ആദി പോകുന്ന സങ്കടം തീര്‍ക്കാന്‍ കണ്ടുപിടിച്ച് കൊണ്ടുവന്നതല്ലേ? ;)

sandoz said...

ഭര്‍ത്താവ്‌;കമ്പനി ചിലവില്‍ ഹോങ്ങോങ്ങില്‍ പോകാന്‍ എനിക്കൊരു അവസരം കിട്ടി...ഞാന്‍ അടുത്താഴ്ച പോകും.

ഭാര്യ;ഏത്‌ കോങ്ങില്‍ വേണമെങ്കിലും പൊയ്ക്കോ...പക്ഷേ ഞാന്‍ എട്ട്‌ മണിക്ക്‌ വാതിലടക്കും...അതിനു മുന്‍പ്‌ ഇങ്ങ്‌ വന്നേക്കണം......

ഉണ്ണിക്കുട്ടന്‍ said...

ബാച്ചി ലൈഫ് ഒരു മധുര സ്വപ്നം പോലെ ...
കല്യാണം ഒരു അലാറം ക്ലോക്ക് പോലെയും ...

എങ്ങനേണ്ട്...?
ബച്ചിലേഴ്സ് കീ ജയ്...

എന്നെയും ക്ലബ്ബില്‍ ചേര്‍ ക്കൂ..

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ചൂണ്ടയിട്ട് ഇരുന്നിരുന്നു വേര് കിളിര്‍ത്തു.

സാന്‍ഡോസ് പറഞ്ഞപോലെ നോണ്‍ ബാച്ചികള്‍ മുഴുവന്‍ അടച്ച കതകിന്റെ പിന്നിലായെന്നാ തോന്നണേ...

salim | സാലിം said...

ഞങ്ങള്‍ക്ക് ഒരു ആദിയെക്കൂടി കിട്ടിയേ....
ബാച്ചി ക്ലബ്ബേ കൂയ്....കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ....

salim | സാലിം said...

ആദ്യായിട്ട് ചാത്ത്ന്റെ പോസ്റ്റില്‍കയറിയപ്പോ ഒന്ന് കൂവാന്‍ തോന്നി ചാത്തനല്ലെ പ്രസാദിച്ചാലോ.

Moorthy said...

Dear Lord,
I pray for Wisdom to understand my man; Love to forgive him; And
Patience for his moods;

Because Lord, if I pray for Strength, I'll beat him to death.
Amen

ഇംഗ്ലീഷില്‍ എഴുതിയതിനു സോറി..

Moorthy said...

ഇതൊന്നു മനസ്സിരുത്തി വായിക്കണം (ഹാഹാ)

A couple was celebrating their golden wedding anniversary on the
beaches in Montego Bay, Jamaica. Their domestic tranquility had long been the talk of the town. People would say,
"What a peaceful & loving couple".

The local newspaper reporter was inquiring as to the secret of their long and happy marriage.

The Husband replied: "Well, it dates back to our honeymoon in
America," explained the man. "We visited the Grand Canyon, in Arizona , and took a trip, down to the bottom of the canyon, by horse. We hadn't gone too far when my wife's horse stumbled and she almost fell off.
My wife looked down at the horse and quietly said,

"That's once."

"We proceeded a little further and horse stumbled again. Once more my wife quietly said,

"That's twice."

"We hadn't gone a half-mile when the horse stumbled for the third
time. My wife quietly removed a revolver from her purse and shot the horse dead.

*I SHOUTED* at her,
"What's wrong with you, Woman! Why did you shoot the poor animal like that! Are you crazy?

She looked at ME, and quietly said,

"That's once."

"And from that moment.....we have lived happily every after."

qw_er_ty

പ്രിയംവദ said...

few of my favorites
**********************
* Marriages are made in heaven. But so again are thunder and lightning.

* If you want your wife to listen and pay strict attention to every word you say, talk in your sleep.


* When a man opens the door of his car for his wife, you can be sure of one thing: Either the car is new or the wife is.* Every man wants a wife who is beautiful, understanding, economical, and a good cook. But the law allows only one wife.*Story. A long married couple came upon a wishing well. The wife leaned over, made a wish and threw in a penny. The husband decided to make a wish too. But he leaned over too much, fell into the well, and drowned. The wife was stunned for a moment but then smiled, "It really works!"

*************
ആദി ..Best wishes yaar.After all happiness is not every thing in life !

qw_er_ty...

കുട്ടിച്ചാത്തന്‍ said...

മൂര്‍ത്തിച്ചേട്ടോ കിടിലം കമന്റ്....ബാച്ചിലര്‍ ആണെന്നു വിശ്വസിക്കുന്നു..

ഒരു ആദി പോയാലെന്താ...
അന്തമില്ലാതെ കിടക്കുകയല്ലേ..

ഉണ്ണിക്കുട്ടന്‍ said...

അല്ലാ..കുട്ടിച്ചാത്തനേ...

എന്നെപ്പോലെ പതിവ്രതനും ചാരിത്രശുദ്ധിയുള്ളവനുമായ ഒരു ബാച്ചിയെ ക്ലബിനു വേണ്ടെ? ഞാന്‍ എന്നും ഈ ക്ലബ്ബിനൊരു മുതല്‍ കൂട്ടായിരിക്കും .....

കുറച്ചു കോമഡി കൂടി പറഞ്ഞു നോക്കാം ..

1. A little boy asked his father, "Daddy, how much does it cost to
get married?" And the father replied, "I don't know, son, I'm
still paying for it."

2. After a quarrel, a wife said to her husband, "You know, I was
a fool when I married you." And the husband replied, "Yes, dear,
but I was in love and didn't notice it."

3. A man inserted an 'ad' in the classifieds: "Wife wanted". Next
day he received a hundred letters. They all said the same thing:
"You can have mine."

ഇതു ചുമ്മാ...

4. Girl friend : Dear can you give me a ring on my birthday?

Boy friend : Sure honey.. give me your number..

റെഡി വണ്‍ ടു ത്രീ....(ഓടി)

കുട്ടിച്ചാത്തന്‍ said...

ഉണ്ണിക്കുട്ടോ ക്ലബ്ബിന്റ്റെ താക്കോലു ചാത്തന്റെ കൈയ്യിലില്ലാ... ദില്‍ബൂനോ ശ്രീജിത്തിനോ ഒരു മെയില്‍ അയക്കൂ‍...

നോണ്‍ ബാച്ചികളേ കണ്ടാ ഞങ്ങടെ ക്ലബ്ബിന്റെ മെമ്പര്‍ഷിപ്പിനു ക്യൂവാ ക്യു..

ഉണ്ണിക്കുട്ടന്‍ said...

രണ്ടിനേം ഈ ഏരിയയില്‍ കാണാനില്ലാ.. ദില്ബാ.. ശ്രീജിത്തേ... എന്ന് വേണേ ചെര്‍ ത്തോ...
ഇല്ലേ ഞാന്‍ എന്റെ പാട്ടിനു പോകും കെട്ടോ...അതേതു പാട്ടാന്നോ...?
ഏതാരിക്കും ..?

deepdowne said...

ഇത്‌ എന്റെ വക:

1. ഒരിക്കല്‍ ഒരിടത്ത്‌ ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു.
ആണ്‍കുട്ടി: എന്നെ വിവാഹം കഴിക്കുമോ?
പെണ്‍കുട്ടി: ഇല്ല.
അങ്ങനെ അവര്‍ വളരെക്കാലം സന്തോഷമായി ജീവിച്ചു.

2. രംഗം കിടപ്പറ. ഭാര്യയും ഭര്‍ത്താവും സുഖനിദ്രയില്‍. ഭാര്യ ഉറക്കത്തില്‍ സ്വപ്നം കണ്ടിട്ട്‌ എന്തോ പിറുപിറുക്കുന്നു. സ്വപ്നം ഇതാണ്‌: ഭര്‍ത്താവ്‌ സ്ഥലത്തില്ലാത്തപ്പോള്‍ വീട്ടില്‍ ഭാര്യ കാമുകനുമായി കാമകേളികളിലേര്‍പ്പെടുകയാണ്‌. പെട്ടെന്ന് ദൂരെ നിന്ന് ഭര്‍ത്താവ്‌ വരുന്നത്‌ കണ്ടിട്ട്‌ ഭാര്യ കാമുകനോട്‌ വെപ്രാളത്തില്‍: "അയ്യോ ഭര്‍ത്താവ്‌ വരുന്നു!" അടുത്ത്‌ കിടന്നുറങ്ങുന്ന ഭര്‍ത്താവ്‌ ഇത്‌ കേട്ടതും ജനലിലൂടെ ചാടി ജീവനും കൊണ്ട്‌ വാണം വിട്ടതുപോലെ ഓടുന്നു!

3. ഒന്നാമന്‍: ഭാര്യയുടെ ജന്മദിനം മറന്നുപോകാതിരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമെന്താണ്‌?
രണ്ടാമന്‍: ഒരു പ്രാവശ്യം മറന്നാല്‍ മതി.

:D

sandoz said...

ദില്‍ബാ..ഉണ്ണിക്കുട്ടനു പത്രം കൊടുത്താ....

ശ്ശെ....രാവിലേ നേരം പോകാന്‍ ഒരു വഴീം ഇല്ലല്ലോ.....

ഈ ബാച്ചിണികള്‍ക്കു ഒരു ക്ലബ്‌ തുടങ്ങിയാലെന്താ......

എങ്കില്‍ അവിടെ പോയ്‌ ഇരുന്ന് വായ്‌ നോക്കാമായിരുന്നു....

വായ്‌ നോക്കാന്‍ പാടില്ലാന്നു നിയമം ഒന്നും ഇല്ലല്ലോ...

sandoz said...

ഉണ്ണിക്കുട്ടാ.....ബാച്ചി ക്ലബില്‍ മെമ്പര്‍ഷിപ്പിനു ദില്‍ബാസുരനു മെയില്‍ അയക്കുക.[dilbaasuran@gmail.com]

അതിനു ശേഷം എനിക്ക്‌ ഒരു ഫുള്ള്‌
കൊറിയര്‍ അയക്കുക.......
[ഏതു ബ്രാന്‍ഡും പോകും]

ജെയ്‌ സില്‍ക്‌ സ്മിത

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ശ്ശെടാ നീ ഈ മുറിയില്‍ ഇരിപ്പുണ്ടാരുന്നോ?

ആ വിവരം എങ്ങനോ പുറത്തറിഞ്ഞിട്ടുണ്ട്.

ചുമ്മാതല്ല ഈ വഴി ഒരു പൂച്ചക്കുഞ്ഞു പോലും വരാത്തത്...

കുട്ടിച്ചാത്തന്‍ said...

രാവിലെ തുടങ്ങീതല്ലേടാ സാന്‍ഡോ ഒന്നു നിര്‍ത്തിയേച്ച് ക്ലബ്ബീന്ന് ഇറങ്ങിപ്പോ..


ആ പാരലല്‍ കോളേജു പിള്ളേരെങ്കിലും ഈ വഴി പോക്കോട്ടെ..

നീ ഇങ്ങനെ വാളുവയ്ക്കുന്ന സൊണ്ട് കേട്ടാല്‍ അടുത്ത പറമ്പത്തൂടെ പോലും ആളു പോവില്ലാ..

Maveli Keralam said...

അതെന്തിനാ പ്രായമായ പെണ്‍കുട്ടുകളട അച്ചന്മ്മാരൊക്കെ ദില്‍ബന്റ് കോലം കത്തിയ്ക്കണത്, ദില്‍ബന്‍ കല്യാണം കഴിയ്ക്കാനല്ലേ നാട്ടില്‍ പോണത്? എനിയ്ക്കു മനസ്സിലാവുന്നില്ല്.

ദില്‍ബാസുരന്‍ said...

മാവേലീ,
വ്യക്തിഹത്യ നടത്തരുതേ.... ഞാന്‍ കല്ല്യാണം കഴിക്കാനൊന്നുമല്ല നാട്ടില്‍ പോകുന്നത്. (പിന്നെന്തിനാടാ 100 ഹെക്ടര്‍ സ്ഥലത്തെ കൃഷി നോക്കി നടത്താനാ? എന്നൊന്നും ചോദിക്കരുത്) ചുമ്മാ ഒന്ന് നാട്ടില്‍ പോകാനും പാടില്ലേ? :-)‌