ഒരു പേപ്പര്‍ കട്ടിങ്ങ് പൊതുജനതാല്പര്യാര്ത്ഥം ഇവിടെ തട്ടുന്നു.
ഓര്‍ക്കുക : മദ്യം വിഷമാണ്.ആരും അതു കുടിക്കരുത്.
കുടിക്കണമെന്ന് നിര്ബദ്ധമാണെങ്കില് സോഡയും ഐസ് ക്യൂബും ചേര്‍ത്തു കഴിക്കുക,ടച്ചിങ്ങ്സിന് അച്ചാറും ആവാം.
ജീവിതത്തിന്റെ വസന്തകാലത്ത് ചങ്ങലക്കെട്ടുകളാല്‍ ബന്ധിതരാവാതെ കളിച്ചും ചിരിച്ചും അര്‍മ്മാദിച്ച് നടക്കുന്ന ബാച്ചിലര്‍മാര്‍ക്ക് ഇതാ ഒത്തുചേരാനും കൂട്ടുകൂടാനുമായി ബൂലോഗത്ത് ഒരു ഇടം
4 comments:
ഒരു പേപ്പര്‍ കട്ടിങ്ങ് പൊതുജനതാല്പര്യാര്ത്ഥം ഇവിടെ തട്ടുന്നു.
ഓര്‍ക്കുക : മദ്യം വിഷമാണ്.ആരും അതു കുടിക്കരുത്.
കുടിക്കണമെന്ന് നിര്ബദ്ധമാണെങ്കില് സോഡയും ഐസ് ക്യൂബും ചേര്‍ത്തു കഴിക്കുക,ടച്ചിങ്ങ്സിന് അച്ചാറും ആവാം.
എന്തിരെടെയ് ഇത്..?
ഈ ക്ലബ്ബൊക്കെ ഇപ്പഴും ആക്റ്റീവ് തന്നെ..?
ഞാന്‍ കരുതി ശ്രീജിത്ത് ഈ ക്ലബ്ബെല്ലാം അടച്ചു പൂട്ടി പെണ്ണും കെട്ടി പിള്ളാരൊക്കെ ആയി സസുഖം കഴിയുന്നെന്ന്..
എന്തൌവാടെ..?
നീ ഒന്നും നന്നാവാത്തേ..?
:)
മോനേ അളിയോ,
ഇങ്ങനെ ഒരു പോസ്റ്റ് നമ്മടെ ക്ലബ്ബിലിട്ടത് അറിഞ്ഞിരുന്നില്ല. സ്വാറി.
അപ്പൊ ചേട്ടന്മാരേ :
ഓര്‍ക്കുക : മദ്യം വിഷമാണ്.ആരും അതു കുടിക്കരുത്.
കുടിക്കണമെന്ന് നിര്ബദ്ധമാണെങ്കില് സോഡയും ഐസ് ക്യൂബും ചേര്‍ത്തു കഴിക്കുക,ടച്ചിങ്ങ്സിന് അച്ചാറും ആവാം. :-)
Kollam :)
Post a Comment