
ഒരു പേപ്പര്‍ കട്ടിങ്ങ് പൊതുജനതാല്പര്യാര്‍ത്ഥം ഇവിടെ തട്ടുന്നു.
ഓര്‍ക്കുക : മദ്യം വിഷമാണ്.ആരും അതു കുടിക്കരുത്.
കുടിക്കണമെന്ന് നിര്‍ബദ്ധമാണെങ്കില്‍ സോഡയും ഐസ് ക്യൂബും ചേര്‍ത്തു കഴിക്കുക,ടച്ചിങ്ങ്സിന് അച്ചാറും ആവാം.
ജീവിതത്തിന്റെ വസന്തകാലത്ത് ചങ്ങലക്കെട്ടുകളാല്‍ ബന്ധിതരാവാതെ കളിച്ചും ചിരിച്ചും അര്‍മ്മാദിച്ച് നടക്കുന്ന ബാച്ചിലര്‍മാര്‍ക്ക് ഇതാ ഒത്തുചേരാനും കൂട്ടുകൂടാനുമായി ബൂലോഗത്ത് ഒരു ഇടം