ജീവിതത്തിന്റെ വസന്തകാലത്ത് ചങ്ങലക്കെട്ടുകളാല്‍ ബന്ധിതരാവാതെ കളിച്ചും ചിരിച്ചും അര്‍മ്മാദിച്ച് നടക്കുന്ന ബാച്ചിലര്‍മാര്‍ക്ക് ഇതാ ഒത്തുചേരാനും കൂട്ടുകൂടാനുമായി ബൂലോഗത്ത് ഒരു ഇടം
Thursday, May 17, 2007
ബാച്ചിലര്‍ ബോയ്
ഈ പോസ്റ്റ് ഒരു കോപ്പിറൈറ്റ് വയലേഷന്‍ ആണൊ? സമര്‍പ്പണം ...പിറന്നാള്‍ സമ്മാനം പ്രതീക്ഷിച്ചിരിക്കുന്ന വിവാഹിത ക്ലബിന്റെ റിട്ടയേര്‍ഡ് ഹര്‍ട്ട് കേപ്റ്റ്ന്
നിങ്ങളു തന്നെ വര്‍ഗ്ഗശത്രു എന്നു പ്രഖ്യാപിച്ച ഈ എന്റെ വിവാഹവാര്‍ഷികത്തിനും, പിറന്നാളിനുമൊക്കെ പോസ്റ്റിട്ട് ആശംസിച്ച് നിങ്ങള്‍ കാണിക്കുന്ന ഈ സ്നേഹത്തിനു പകരം വക്കാന്‍ എന്റെ കയ്യില്‍ പോസ്റ്റില്ല മക്കളേ!
സ്നേഹസ്വരൂപരാം ബാച്ചികളേ ഈ ക്ലബ്ബിനു മുന്നിലെന്‍ പ്രണാമം!.. (ദേവാസുരം ഒടുവിലാന്‍ സ്റ്റൈലില്‍...)
**പട്ടേരി.. അടുത്ത മീറ്റിനു തന്നെ ഞാന്‍ എടുത്തോളാം! ജാഢയാണത്രേ അദും ഹെനിക്ക്!
ശനിയനും കൂടി ബാച്ചി മെംബ്ര ഷിപ്പ് ഉപേക്ഷിക്കുന്നു എന്നു കേട്ടു.അതില്‍പ്പിന്നെയാണോ ഒരു ദേശീയഗാനം പാടിയെങ്കിലും ബാക്കിയുള്ളോരെ പിടിച്ചു നിര്‍ത്താനൊരവസാന ശ്രമം:)
പട്ടേരി കൊടുകൈ......ഇതിട്ടതിനല്ല, ബ്യാച്ചി സ്ഥാനം പോകുന്നതിന്റെ മുന്നോടിയായി.
ബ്യാച്ചികളെ, ആദിത്യന്‍, ജ്യോതിസ് അഥവാ ശനിയന്‍, പട്ടേരി, ഇബ്രു, ഇവരൊക്കെ ബ്യാച്ചി ക്ലബ്ബില്‍ നിന്നും രാജിവച്ച്, വിവാഹിതരേ, ഇതിലേ ഇതിലേ എന്ന വഴിയിലൂടെ നടന്നു വരുന്നു.
ബ്യാച്ചി ക്ലബ്ബിലെ മെംബര്‍മാരുടെ അംഗസംഖ്യ കുറയുന്നതല്ലാതെ പുതിയവരൊന്നും വരുന്നില്ലല്ലോ.......ഡേ....കേക്കുന്നില്ലെ ആരും.
ചെന്നൈയില്‍ പോയ ദില്‍ബനെ, നമ്മുടെ ജയമ്മായി ദത്തെടുക്കാനുള്ള ശ്രമം നടത്തുന്നു എന്നും കേട്ടു.
It's so nice for me to have found this blog of yours, it's so interesting. I sure hope and wish that you take courage enough to pay me a visit in my PALAVROSSAVRVS REX!, and plus get some surprise. My blog is also so cool! Off course be free to comment as you wish.
12 comments:
ഈ പോസ്റ്റ് ഒരു കോപ്പിറൈറ്റ് വയലേഷന്‍ ആണൊ?
ഇത് ബാച്ചീസ് ക്ലബിന്റെ ദേശീയഗാനം ആയി ഞാന്‍ ഒറ്റയ്ക്ക് ഐക്യകണ്ഠേന അങ്ങട് പ്രഖ്യാപിക്കുന്നു
ആശംസകള്‍ (ആ ആള്‍ ആരാ?ആരാ ദ്? മ്മ്ടെ ഇടികിട്ടി വാള് വെച്ച് കിടക്കുന്നയാളാണൊ?)
:-)
ചാത്തനേറ്:
പട്ടേരീ ഗോഡുഗൈ..
ഇനിപ്പോ വല്ല മുരട്ടു കവിതേം പൊങ്ങി വരും മറ്റേക്ലബ്ബില്‍ ഇതിനു പകരമായി..
അണ്ടില്‍ ഡൈയിങ് ഡേ ന്നു വച്ചാല്‍ വിവാഹദിനം വരെ ന്നാണോ?
എന്റെ ബാച്ചി തങ്കക്കുടങ്ങളേ....
നിങ്ങളു തന്നെ വര്‍ഗ്ഗശത്രു എന്നു പ്രഖ്യാപിച്ച ഈ എന്റെ വിവാഹവാര്‍ഷികത്തിനും, പിറന്നാളിനുമൊക്കെ പോസ്റ്റിട്ട് ആശംസിച്ച് നിങ്ങള്‍ കാണിക്കുന്ന ഈ സ്നേഹത്തിനു പകരം വക്കാന്‍ എന്റെ കയ്യില്‍ പോസ്റ്റില്ല മക്കളേ!
സ്നേഹസ്വരൂപരാം ബാച്ചികളേ
ഈ ക്ലബ്ബിനു മുന്നിലെന്‍ പ്രണാമം!..
(ദേവാസുരം ഒടുവിലാന്‍ സ്റ്റൈലില്‍...)
**പട്ടേരി.. അടുത്ത മീറ്റിനു തന്നെ ഞാന്‍ എടുത്തോളാം! ജാഢയാണത്രേ അദും ഹെനിക്ക്!
ദിതാണ് ദിതു തന്നെയാണ് ബാച്ചിലേഴ്സ് ക്ലബ്ബിന്റെ ദേശീയ ഗാനം
ഇതു കൊള്ളാല്ലോ:)
ബാച്ചീസിന്റെ ദേശീയഗാനം...
ശനിയനും കൂടി ബാച്ചി മെംബ്ര ഷിപ്പ് ഉപേക്ഷിക്കുന്നു എന്നു കേട്ടു.അതില്‍പ്പിന്നെയാണോ ഒരു ദേശീയഗാനം പാടിയെങ്കിലും ബാക്കിയുള്ളോരെ പിടിച്ചു നിര്‍ത്താനൊരവസാന ശ്രമം:)
പട്ടേരി കൊടുകൈ......ഇതിട്ടതിനല്ല, ബ്യാച്ചി സ്ഥാനം പോകുന്നതിന്റെ മുന്നോടിയായി.
ബ്യാച്ചികളെ, ആദിത്യന്‍, ജ്യോതിസ് അഥവാ ശനിയന്‍, പട്ടേരി, ഇബ്രു, ഇവരൊക്കെ ബ്യാച്ചി ക്ലബ്ബില്‍ നിന്നും രാജിവച്ച്, വിവാഹിതരേ, ഇതിലേ ഇതിലേ എന്ന വഴിയിലൂടെ നടന്നു വരുന്നു.
ബ്യാച്ചി ക്ലബ്ബിലെ മെംബര്‍മാരുടെ അംഗസംഖ്യ കുറയുന്നതല്ലാതെ പുതിയവരൊന്നും വരുന്നില്ലല്ലോ.......ഡേ....കേക്കുന്നില്ലെ ആരും.
ചെന്നൈയില്‍ പോയ ദില്‍ബനെ, നമ്മുടെ ജയമ്മായി ദത്തെടുക്കാനുള്ള ശ്രമം നടത്തുന്നു എന്നും കേട്ടു.
എഡോ സിബിഐ.... കലക്കീട്ടാ.
ഇടികൊണ്ട വാളിനു അഡ്വാന്‍സ് ജനം ദിന്‍ മുബാരക് ഹോ ആശംസകള്‍. ഹേപ്പി ബ്ര്ത് ഡേ പിറന്നാള്‍.
It's so nice for me to have found this blog of yours, it's so interesting. I sure hope and wish that you take courage enough to pay me a visit in my PALAVROSSAVRVS REX!, and plus get some surprise. My blog is also so cool! Off course be free to comment as you wish.
ഒരു മെമ്പര്‍ഷിപ്പ് തര്വോ....
മഞ്ഞളുമാറാത്ത പിള്ളേരെ എടുക്ക്വൊ ആവൊ..??
അമ്മച്ചിയാണെ ഞാന്‍ കെട്ടീട്ടില്ല, ഇപ്പ അടുത്തൊന്നും ഉണ്ടകൂന്നും തോന്നുന്നില്ല (ഉത്തരവാദിത്തമില്ലാത്ത വീട്ടുകാര്‍).അതുകൊണ്ടു എനിക്കും തരുമോ ഒരു
അംഗത്വം...
എന്റെ ഇമൈല്‍ : paduvil@gmail.com
Post a Comment