ജീവിതത്തിന്റെ വസന്തകാലത്ത് ചങ്ങലക്കെട്ടുകളാല്‍ ബന്ധിതരാവാതെ കളിച്ചും ചിരിച്ചും അര്‍മ്മാദിച്ച് നടക്കുന്ന ബാച്ചിലര്‍മാര്‍ക്ക് ഇതാ ഒത്തുചേരാനും കൂട്ടുകൂടാനുമായി ബൂലോഗത്ത് ഒരു ഇടം
Sunday, June 03, 2007
പാദ പത്മം
അഞ്ച് ബാച്ചി പാദപത്മങ്ങള്‍ കൊച്ചിയിലെ മീറ്റിനിടയില്‍(ഇപ്പോള്‍ എല്ലാ കാലും ഉറച്ചു തന്നെയാണ്)
ദില്‍ബു, പച്ചാള്‍സ്, ശ്രീജിത്ത്, ഇക്കാസ് ആന്റ് സാന്‍ഡോസ്!!!!
ദില്‍ബുവിന്റെ ഒഴികെ ബാക്കി കാലുകള്‍ ഗസ്സ് ചെയ്യാന്‍ ശ്രമിക്കാം....ദില്‍ബൂന്റെ കാല്‍ ഗസ്സ് ചെയ്യുന്ന മഹാന് സമ്മാനമില്ലാ...
11 comments:
ഉറച്ച കാല്‌വെപ്പുകള്‍..... ചുമ്മാ ഒരു പോസ്റ്റ്
ചാത്താ,
പറഞ്ഞത് പോലെ ഇതെടുത്ത് പോസ്റ്റും ചെയ്ത് കളഞ്ഞോ? നല്ല രസമുണ്ടായിരുന്നു ആ ബാല്‍ക്കണിയിലെ കാറ്റ് അല്ലേ? :)
ഗസ്സ് ഗസ്സ്
സാന്‍ഡോസ്, ദില്‍ബൂ, പച്ചാളം, ശ്രീജിത്ത്, ഇക്കാസ്
ഗസ്സ് ഗസ്സ്
(ആദ്യോം അവസാനോം ഗസ്സ് രണ്ടു പ്രാവശ്യം വെച്ചുണ്ട്)
ചാത്താ, ഇതു ഭയങ്കര ചതിയായി പ്പോയി, എന്നാലും ഒരു ഗസ്,ഇക്കാസ്, ദില്‍ബന്‍, പച്ചാള്‍സ്, ശ്രീജിത്ത് പിന്നെ സാന്‍ഡോസും????
ഞാനും ഗസ്സട്ടെ,
സാന്‍ഡോസ്, ദില്‍ബു (എല്ലാ മീറ്റിനും ഇടണ നീല ജീന്‍സെന്നെ), പച്ചാള്‍സ്, ശ്രീജി, ഇക്കാസ്...
ചുമ്മാ ഗസ്സു ചെയ്യാതെ അതെങ്ങനെ ചെയ്യുന്നു എന്നൂടെ എഴുതാമോ?
അതല്ലേ ചാത്താ എഴുതിയത് ചുമ്മാ ഗസ് ചെയ്യുവാന്ന്..:)
ഇനിയൊന്നും കൂടെ ചോദിച്ചാല്‍ വേറെ ആയിരിക്കും പറേണത്:):)
ശരിയാണെങ്കില്‍ അതു പറ..
അല്ലാതെ ബിസിനസ് സീക്രട്ട്‌സൊന്നും പുറത്ത് വിടാന്‍ പറ്റില്ലാ..
സിജുച്ചേട്ടോ ഇതെന്ത് ബിസിനസ് ഊഹക്കച്ചവടോ!!!!
എന്നാലും ശരിയാ ഉത്തരം...
അപ്പൊ ശരിയാണല്ലേ...
എന്നെ കോപ്പിയടിച്ച് അഗ്രജനും ശരിയാക്കിക്കളഞ്ഞു
പിന്നെ ബിസിനെസെന്നു പറഞ്ഞാല്‍ ഒരു ഊഹക്കച്ചവടമാണല്ലോ.. ആണോ..
ദില്ബാ അടുത്തവണ ഒരു കറുത്ത ജീന്‍സിട്ട് പ്രതിക്ഷേധം അറിയക്കണേ...... എന്നാണാവോ ഒരു മീറ്റില്‍ എനിക്കൊന്നു കാലു കാണിക്കാന്‍ പറ്റുക.. ;)
Post a Comment