Friday, September 22, 2006

എന്റെ പ്രണയത്തെ തകര്‍ത്തത്‌

എന്റെ പ്രണയതെ തട്ടി തെറിപ്പിച ആ ഫോണ്‍ വന്നപ്പോഴും എനിക്ക്‌ കാര്യമായൊന്നും തോനീിയില്ല. പ്രണയം വിവാഹത്തിലവാസാനിക്കുന്നു എന്ന അവളുടെ ചിന്ത യെ ഞാനും തട്ടി തെറിപ്പിചിരുന്നല്ലോ.പ്രണയത്തിന്റെ വികാരങ്ങളെ ചിന്തകളേ പ്രകടനങ്ങളെ പന്‍ക്കിദാന്‍ വിറസമായ ക്ലാസ്സിനേയും ചിലമ്പിക്കുന്ന ക്യാംപസിനേയും മാറ്റി കുന്നിന്‍ ചെരുവുലെ പക്ഷികള്‍ മുറിക്കുന്ന ഏകാന്തതയിലേക്കിരങ്ങി അവളുടെ മടിയില്‍ തലവെച്‌ കിടക്കുമ്പോഴും അവള്‍ക്ക്‌ പറയാനുണ്ടാവുക വിവാഹവും കുട്ടികൌം കുടുംബത്തേയും കുറിചായിരിക്കും. അപ്പോഴൊക്കെ അവളുടെ കണ്ണുകളിളെ തിളക്കത്തില്‍ പ്രതിഫലിക്കുന്ന എന്റെ ബിംബത്തെ നോക്കി ഞാന്‍ വിചാരിക്കും"പ്രണയം വിവാഹത്തില്‍ തീരുന്നുവോ അതൊ അത്ത്രയൊക്കെ ഒള്ളോ പ്രണയത്തിന്ന് പറയ്യാന്‍ പക്ഷേ എന്റെ ഉള്ളിലെ പ്രണയം അതിലും ഏറെ എന്തൊക്കെ യൊ ആയിരുന്നും അത്‌ പറയാന്‍ എനിക്കറിയുമ്മായിരുന്നില്ല.അവള്‍ വിവാഹത്തെ യും കുട്ടികളെയുമൊക്കെ പറയുംബൊള്‍ എനിക്ക്‌ പ്രാരാബ്ദങ്ങല്‍ നിറഞ്ഞ കുടുംബങ്ങളെ ഓര്‍മ വന്നു. അതില്‍ കുറെ പരാധീനകളല്ലാതെ പ്രണയത്തെ ഒട്ടും ദര്‍ശിക്കന്‍ എനിക്കയില്ല. വീട്ടില്‍ വിവാലോചനകള്‍ വന്നു തുടങ്ങിയപ്പൊഴാകണം അവള്‍ വിവാഹത്തിന്ന് നിര്‍ബന്ധം പിടിച്‌ തുറ്റങ്ങിയത്‌. നമ്മുടെ പ്രണയതെ വിവാഹം കൊണ്ട്‌ കൊന്ന് കളയണൊ എന്ന ചൊദ്യത്തിന്‍ നീ ദിവ്യ പ്രണയത്തിന്റെയല്ല പ്രയൊഗിക്‌ പ്രണയത്തിന്റെ വക്താവാണെന്നവള്‍ മറുപടി പറഞ്ഞത്‌. ബന്ധങ്ങളേ ത്യജിച്‌ നേടുന്ന വിവാഹത്തില്‍ പ്രണയത്തിന്‍ സംസാരിക്കാന്‍ സമയമുണ്ടാവില്ല. പരിവേദനങ്ങല്‍ ക്കല്ലതെ എന്നു ഞാന്‍ പറഞ്ഞതൊടെ മറഞ്ഞ അവള്‍ പ്രണയതെ തട്ടിതെറിപ്പിക്കാനെന്ന് പറഞ്ഞ്‌ അവളുടെ വിവാഹത്തിന്‍ ക്ഷണിചു കൊണ്ടുള്ള ആ ഫോണ്‍ ചെയുകയായിരുന്നു. അവളുടെ വിവാഹാനന്തരവും ഞാന്‍ അവളെ പ്രണയിചു കൊണ്ടെയിരുന്നു. അവള്‍ പ്രതികരിചതെയില്ല. . അല്ലെങ്കിലും എനിക്കെന്തിന്നാണവളുടെ പ്രതികരണം ഞാന്‍ അവളെ പ്രണയിക്ക മ്മാത്രമയിരുന്നലോ ? അല്ല അണല്ലോ?

7 comments:

ജ്യോതിര്‍മയി /ज्योतिर्मयी said...

അനിയാ,

വേഗം അക്ഷരത്തെറ്റുകള്‍ ശരിയാക്കിക്കോളൂ, ധാരാളമുണ്ടേ, അതാ പറഞ്ഞത്‌. അസൂയക്കാര്‍ വന്ന്‌ "സ്പെല്ലിങ്ങ്‌മിസ്റ്റേക്കി"നെ ആക്രമിച്ചാലോ
:-)
(anOnychEchchi:-)

ശെഫി said...

ക്ഷമിക്കണം ചേചീ
മലയാളം ടെയ്‌പിങ്ങില്‍ പരിചയമില്ലാത്തതു കൊണ്ടാ. നന്നാക്കാന്‍ ശ്രമിക്കാം

സു | Su said...

ഷെഫീ :) എഴുത്തൊക്കെ നന്നായി.

ജ്യോതി പറഞ്ഞപോലെ അക്ഷരത്തെറ്റൊക്കെ ഒന്ന് ശരിയാക്കി ഇടൂ. കുറച്ചുകൂടെ മനോഹരമാവും.

Anonymous said...

ഹഹഹാ...ഷെഫിക്കുട്ടീ,ഇതിനെയല്ലേ കുമാറേട്ടന്‍ അപ്പറത്തെ ക്ലബില്‍ കിട്ടാത്തന്‍ മുന്തിരിങ്ങ എന്ന പേരില്‍ ഒരു പോസ്റ്റിട്ടത്? :)
ബാച്ചില്ലേര്‍സ്.ഈ ഒരൊറ്റ പോസ്റ്റ് മതീല്ലൊ നിങ്ങടെ ക്ലബിന് പാര വെക്കാന്‍...!

Visala Manaskan said...

നന്നായിട്ടുണ്ട്

Rasheed Chalil said...

നന്നായിരിക്കുന്നു

ശെഫി said...

കിട്ടാത്ത മുന്തിരി പുളിക്കും കുട്ടിപ്പെണ്ണേ . ഇതിനിപ്പോഴും മധുരം തന്ന്യാ