ജീവിതത്തിന്റെ വസന്തകാലത്ത് ചങ്ങലക്കെട്ടുകളാല്‍ ബന്ധിതരാവാതെ കളിച്ചും ചിരിച്ചും അര്‍മ്മാദിച്ച് നടക്കുന്ന ബാച്ചിലര്‍മാര്‍ക്ക് ഇതാ ഒത്തുചേരാനും കൂട്ടുകൂടാനുമായി ബൂലോഗത്ത് ഒരു ഇടം
ങേ?
ഈ ഷേക്ക് ഫോര്‍വേഡ് ആയി കിട്ടുന്ന ഇമെയിലുകള്‍ മുഴുവന്‍ ഇവിടെ തട്ടുവാണല്ലോ. ഈ പടവും വാലന്റൈന്‍സ് ദിനവും തമ്മില്‍ എന്തു ബന്ധം?
കിടുപടം.. വല്ല ഓപ്പോള്‍സ് ഡേയ്ക്കുമാരുന്നേല് നന്നായിരുന്നേനേ :)- Shake Off Controversies ;)
സംഭവം ഇന്നാണ് കണ്ടെത്തിയത് , ആരുടെ കൈയിലാ രസീത് കുറ്റി, ഒരു മെമ്പര്ഷിപ്പെടുക്കാനാ
ചാത്തനേറ്: വാലന്റൈനെ കിട്ടീലാന്നു വച്ച് ഇങ്ങനെയൊക്കെ സംഭവിക്കുമോ? എന്നാപ്പിന്നെ ശ്രീജിത്ത് എന്നാ ഒക്കെ കാട്ടിക്കൂട്ടിയേനെ?...
തോന്ന്യാസീ.. (ആഹാ വിളിക്കാനെന്ത് രസം)ഈമെയില്‍ ഐഡി കമന്റായി ഇടുകയോ അല്ലെങ്കില്‍ dilbaasuran അറ്റ് ജിമെയിലിലേക്ക് ഒരു മെയിലയക്കുകയോ ചെയ്താല്‍ മെമ്പര്‍ഷിപ്പ് തരാം.
ഈ പടം ഒരു മുന്നറിയിപ്പാണല്ലൊ കര്‍ത്താവേ...
Post a Comment
7 comments:
ങേ?
ഈ ഷേക്ക് ഫോര്‍വേഡ് ആയി കിട്ടുന്ന ഇമെയിലുകള്‍ മുഴുവന്‍ ഇവിടെ തട്ടുവാണല്ലോ. ഈ പടവും വാലന്റൈന്‍സ് ദിനവും തമ്മില്‍ എന്തു ബന്ധം?
കിടുപടം.. വല്ല ഓപ്പോള്‍സ് ഡേയ്ക്കുമാരുന്നേല് നന്നായിരുന്നേനേ :)
- Shake Off Controversies ;)
സംഭവം ഇന്നാണ് കണ്ടെത്തിയത് , ആരുടെ കൈയിലാ രസീത് കുറ്റി, ഒരു മെമ്പര്ഷിപ്പെടുക്കാനാ
ചാത്തനേറ്: വാലന്റൈനെ കിട്ടീലാന്നു വച്ച് ഇങ്ങനെയൊക്കെ സംഭവിക്കുമോ? എന്നാപ്പിന്നെ ശ്രീജിത്ത് എന്നാ ഒക്കെ കാട്ടിക്കൂട്ടിയേനെ?...
തോന്ന്യാസീ.. (ആഹാ വിളിക്കാനെന്ത് രസം)
ഈമെയില്‍ ഐഡി കമന്റായി ഇടുകയോ അല്ലെങ്കില്‍ dilbaasuran അറ്റ് ജിമെയിലിലേക്ക് ഒരു മെയിലയക്കുകയോ ചെയ്താല്‍ മെമ്പര്‍ഷിപ്പ് തരാം.
ഈ പടം ഒരു മുന്നറിയിപ്പാണല്ലൊ കര്‍ത്താവേ...
Post a Comment