രണ്ടു ബാച്ചികള് പോയാല്‍ രണ്ടായിരം ബാച്ചികള് വരും . വിവാഹിതരേ നിങ്ങള്‍ ഒരു കാര്യം ഓര് ക്കണം ..ഇവിടെ ആരും വിവാഹിതരായി ജനിക്കുന്നില്ല..ജനിച്ചു വീഴുന്ന ഒരോ കുഞ്ഞുങ്ങളും ബാച്ചിലേഴ്സ് ക്ലബിലെ മെമ്പേഴ്സാണ്. ഒരോ നിമിഷവും ആ ക്ലബ് വളര്‍ന്നു പന്തലിച്ചു കൊണ്ടിരിക്കുന്നു. അതിനൊപ്പമെത്താന്‍ നിങ്ങള്‍ക്കാവില്ല. ബാച്ചി ക്ലബില്‍ മിനിറ്റിനു മിനിറ്റിനു പോസ്റ്റുകള്‍ വന്നു വീഴുമ്പോള്‍ വിവാഹിതരുടെ ക്ലബ് മറാല പിടിച്ചു കിടക്കുന്നു. ബാച്ചി ക്ലബില്‍ കമന്റിടാന്‍ വിവാഹിതരുടെ തിരക്കു കണ്ടില്ലേ.. അതാണ്...
വിവാഹിതരൂ വരൂ കാണൂ .. ആകാശത്തിലെ പറവകളെപ്പോലെ സ്വതന്ത്രമായി ചിറകടിച്ചു പറക്കുന്ന ബാച്ചികളെ..കണ്ടു കൊതിക്കൂ..ഇനീപ്പോ അതല്ലേ പറ്റൂ..
- ക്ലബിന്റെ ഉപ്പും സോറും തിന്തു വളര്‍ന്ത ഒരു ഉഴൈപ്പാളി. (തമിഴാ തമിഴ്..) -
Sunday, April 22, 2007
Subscribe to:
Post Comments (Atom)
10 comments:
വിവാഹിതരേ വരൂ കാണൂ..
അതൊന്നും വീണ്ടും ഓര്മിപ്പിക്കാതെ, കുട്ടാ...
ഉണ്ണീക്കുട്ടാ,
ജീവിച്ച് പൊയ്ക്കോട്ടെടാ അവര്‍. സങ്കടം നമ്മളെ തെറി വിളിച്ചെങ്കിലും തീര്‍ത്തോട്ടെ. :-)
വിവാഹിതരുള്ളതുകൊണ്ടാണ് മിക്ക ബാച്ചിക്കുട്ടികളും പിറന്നുവീഴുന്നത് ഉണ്ണിക്കുട്ടാ...
മാറാല തട്ടിയിട്ടുണ്ട്.... :-)
ആ..അങ്ങനെ ഒന്നും പറഞ്ഞു വെല്ലുവിളിക്കതെ സാലിം ...അതിപ്പൊ ഒരു ബാച്ചി വിചാരിച്ചാലും .... സന്റോസേ...അങ്ങനെ അല്ലേ..?
ഓ.. അപ്പൊ പോസ്റ്റു കൊണ്ട് അങ്ങനെ ഒരു ഗുണം ഉണ്ടായി. ഇത്ര നാള് കാടും പടലും പിടിച്ചും പട്ടി പെറ്റും കിടന്നിരുന്ന വിവാഹിതര്‍ ക്ലബില്‍ ഒരു ആളനക്കം ഉണ്ടായി. വെല്ലുവിളികള്‍ ഞങ്ങള്‍ ബാച്ചികള് ക്കിഷ്ടമാണ് സൂര്യോദയം .
ഹഹ.അല്ല പിന്നെ!!
കട്ട് ഏന്‍ഡ് പേസ്റ്റിയതില് ആദ്യവരി പോയി
ഉണ്ണിക്കുട്ടനും ശൈശവമുണ്ടായിരുന്നു
ു, ബാല്യവും കൗമാരവും.
യൗവ്വനം- അത് ഉഴപ്പാളിയാക്കിക്കോള്ളട്ടെ തിരക്കു പിടിച്ചവനാക്കിക്കൊള്ളട്ടെ....
തലചാക്കാനൊരിടം-സ്വാന്തനം.... പൈതൃകം നിലനില്ക്കുന്നു എന്ന ആത്മീയ നിര്‍വൃതി.. ഇതൊക്കെ വേണ്ടെ.
കാല്മൊ പോവുകില്‍ പോയി കരുതി ജോലിചെയ്ക നീ.
വാര്‍ദ്ധക്യം വരും....
ഉണ്ണിക്കുട്ടനും ബാച്ചികളും കുലോത്തമകളായ വനിതകളാല്‍ സ്നേഹപാശത്തില്‍ ബന്ധിക്കപ്പെടട്ടെ അര ദശകത്തിനുള്ളില്‍ എന്ന കഠിന
ശാപം നല്കി ഞാന്‍ പോട്ടെ.
Post a Comment