“നിനക്കുവേണ്ടിമാത്രം വിമാനം പറക്കട്ടെ
നിനക്കുവേണ്ടി മാത്രം ജോതീഷ്‍ബ്രഹ്മികള്‍ കാലിയാവട്ടെ”
ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ദില്‍ബാസുരനു ബാച്ചിലേര്‍സ് ക്ലബിന്റെ വക
ആശംസകള്‍...
Saturday, November 18, 2006
Subscribe to:
Post Comments (Atom)
28 comments:
ദില്‍ബാസുരനു പിറന്നാളാശംസകള്‍!
നീ ആയിരത്തൊന്നു വര്‍ഷം ജീവിച്ച്, അതുകണ്ട് അന്യഗ്രഹ ജീവികള്‍ നിന്നെ തട്ടിക്കൊണ്ട് പോവാന്‍ ഇടവരുത്തട്ടെ എന്ന് ആശംസിക്കുന്നു
(ഇതാ തേങ്ങ, നീ തീന്നെ സൌകര്യം പോലെ ഉടച്ചോ :)
ബൂലോഗത്തിലെ ഏക അസുരാ,
ഇനിയുമൊരുപാടു പിറന്നാളുകള്‍
ആഘോഷിക്കാന്‍ നിനക്കു യോഗമുണ്ടാകട്ടെ!
ഹാപ്പി ബര്‍ത്ത്ഡേ ദില്‍ബൂ...
ലോകം ഉണ്ടായിരിക്കുന്ന കാലത്തോളം, ജീവിച്ചിരിക്കാനും,ഈ ലോകത്തിന് മുഴുവന്‍ പ്രകാശം പരത്താനും കഴിയട്ടെ!ആ പ്രകാശം അങ്ങിനെ വിമാനങ്ങള്‍ (ഡമസ്റ്റിക് ഫ്ലൈറ്റ് )വഴി ഭൂമിയിലെല്ലായിടത്തും പരക്കട്ടെ.
ബാസുര ദില്ലാ... പിറന്നാളാശംസകള്‍...
ആശംസകള്‍.... ആശംസകള്‍.മുന്‍പേ പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും ഒരു ഗിഫ്റ്റ് പാര്‍സലായി അയച്ചു തന്നേനെ. പോട്ടെ , അടുത്ത മാസത്തെ ബര്‍ത് ഡേയ്ക്ക് ഉറപ്പായിട്ടും അയച്ചു തരാം.
ദില്‍ബാസുരാ... മണീ മണീ റിട്ടേണ്‍സ് ഓഫ് ദി ഡേ! (കാശുവല്ലതും തരാനുണ്ടെങ്കില്‍ തിരിച്ച് കിട്ടട്ടേന്ന്)
ആശംസകള്‍.
മിനിമം ഒരു പത്തുമുന്നൂറ് കൊല്ലക്കാലം ജീവിച്ച് ഹോളിഫുഡില് ഹൊററ് പടം പിടിക്കുന്ന ആര്‍ക്കെങ്കിലും വന്‍ തുകക്ക് വില്ക്കാന് പറ്റുന്ന തരം ഒരു പ്രോപര്‍ട്ടി ആവട്ടേ എന്നാശംസിക്കുന്നു.
(അങ്ങിനെയാണെങ്കില്‍.. പറമ്പും പാടവും ഭാഗിക്കുമ്പോലെ ‘മുത്തപ്പാപ്പനെ വിറ്റു കിട്ടണ കാശ്’ഭാഗിക്കണം എന്ന് പറയും മക്കളുടെ മക്കളുടെ മക്കള്‍!)
പിറന്നാളാശംസകള്‍...
ദില്‍ബൂ,പിറന്നാളാശംസകള്‍...
പിറന്നാളാശംസകള്‍...
ആഹാ.. പിറന്നാളാണോ? ആശംസകള്‍!!!
ഹപ്പി ബാത്ത്ഡേയ് ടൂ യൂ..
ദില്‍ബൂട്ടാ പിറന്നാളാശംസകള്‍
ദില്‍ബൂ, ജന്മദിനാശംസകള്...
ദില്‍ബൂ, സ്നേഹം നിറഞ്ഞ ജന്മദിന വാഴ്ത്തുക്കള്‍!
ദില്‍ബൂ, പിറന്നാളാശംസകള്‍!!!
പയറുപായസമോ അടപ്രഥമനോ ഇഷ്ടം? വീട്ടില്‍ എന്തു പായസമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നറിയാനാണേ.
ജന്മദിനാശംസകള്,വെള്ളിയാഴ്ച പാര്‍ട്ടിയുണ്ടെങ്കില്‍ നേരത്തെ അറിയിക്കണേ !
ദില്‍ബാനന്ദാ, അടിച്ച് പൊളിക്ക്!
ദൈവാനുഗ്രഹവും സര്‍വൈശ്വര്യങ്ങളും (നല്ലൊരു പെണ്ണിനെയും) നേരുന്നു...
പാര്‍ട്ടി എവിടാന്ന് വിളിച്ച് പറഞ്ഞാ എത്തിക്കോളാം!
ദില്‍ബൂ...ജന്മദിന വാഴ്ത്തുകള്‍
ഒരു പതിനയ്യായിരം കൊല്ലം പണ്ടാാറമടങ്ങട്ടെ.
ആട്ടെ,ഇതെത്ത്രാമത്തെയാ...മുപ്പത്തേഴോ..?
ദില്‍, BIRTHDAY BOY, ആശംസകള്‍!
ഹായ് ഹായ് പെറന്നാളോ? അപ്പോ ഇന്ന് കളര്‍ ഡ്രസ്സിടാലോ...! പിറന്നാളിന്റെയന്ന് വയസ്സ് പറയാന്‍ പാടില്ലെന്നാ, പക്ഷേ എഴുതാന്‍ കൊഴപ്പല്ല്യ. 49 ആയീന്ന് കണ്ടാ പറയില്ലെങ്കിലും അടുത്തവര്‍ഷം സുവര്‍ണ്ണജൂബിലി അഘോഷിക്കേണ്ടവനാ... സര്‍വ്വമംഗളം ഭവതു. [ദില്‍ബൂ...മുരളി എന്നൊരാള്‍ ജീവിച്ചിരിപ്പില്ല]
പച്ചാളം: ഈ ചതിക്ക് ഞാന്‍ പകരം ചോദിച്ചിരിയ്ക്കും.
എന്റെ 23ആം പിറന്നാളിന് ആശംസകള്‍ അറിയിച്ച ഇക്കാസ്,അനംഗാരിച്ചേട്ടന്,ഇത്തിരിവെട്ടം,അളിയന്‍സ്,വിശാലേട്ടന്,വേണു ഭായ്,വിഷ്ണുമാഷ്,ആരിഫ്,ബിന്ദുച്ചേച്ചി,ഏറനാടന്‍ ചേട്ടന്,ലാപുട,അഗ്രജേട്ടന്,റീനിച്ചേച്ചി,മുസാഫിര്‍ഭായ്,കലേഷേട്ടന്,മിന്നമിനുങ്ങ്,തനിമ,പത്മതീര്‍ത്ഥം,വാളൂര്‍ മുരള്യേട്ടന്‍ തുടങ്ങി എല്ലാവര്ക്കും നന്ദി. പായസം കുട്ടമേനോന് ചേട്ടന് ഉണ്ടാക്കിയത് എല്ലര്ക്കും കിട്ടിയല്ലോ... :-)
(belated) Happy Birthday Dilbasuran
Have fun...
ദില്‍ബൂ
നേരം വൈകി ഒരു പിറന്നാള്‍ ആശംസ, സ്വീകരിച്ചോളൂ :-)
-പാര്‍വതി.
23-ആം പിറന്നാളിന്റെ ആശംസകള്‍ ദില്‍ബൂട്ടിയെ
വിശലേട്ടന്‍ പിടിച്ച ആ ഫോട്ടോയില്‍ ഞങ്ങടെ പറമ്പിലെ തക്കാളി പോലെയിരിക്കുന്നു :)
ഇഞ്ചി ചേച്ചീ,
എന്തിനാ തക്കാളിയാക്കിയത്? മത്തങ്ങ എന്ന് തന്നെ പറഞ്ഞോളൂ.... :-)
എന്ത്?
നമ്മുടെ രാജകുമാരന്റെ പിറന്നാളായെന്നൊ..
ആരവിടെ!!
ആട്ടവും പാട്ടും തുടങ്ങട്ടെ!
എല്ലാവര്ക്കും പരിപ്പുവടയും ചായയും(ഗംഭീര ചെലവാ!)
വൈകിയ ആശംസകള്‍
ഓ.ടോ.ഇരുപത്തിമൂന്നാമത്തെ പിറന്നാള്‍..ഇന്ന് ഫെബ്രുവരി 29 ആണോ??
അസുരന്മാര്ക്ക് നവ.19 ന്റെ ആശംസ ഡിസ.11 നേ കൊടുക്കാവൂൂൂന്നാ ശാസ്ത്രം!!!
ഓ.ടൊ.എനിക്ക് ഹാപ്പി ബര്‍ത്ഡെ പറയാന്‍ വല്യ ഇഷ്ടാ ദില്‍ബൂ.
qw_er_ty
hHapytpy birthdsya ut tuo Dialsbasunarn
ഹ ഹ ഹഹ ഹൊ ഹൊഹഹ്ഹോ....
qw_er_ty
Post a Comment