ബാച്ചിലര്‍-വിവാഹിതര്‍ അടിയ്ക്കിടയ്ക്കേക്ക് ഇറക്കിവിടുന്ന ഐറ്റമല്ലിത്. കലാമൂല്യവും ജനപ്രീതിയുമുള്ളതുമായ ചിത്രമാണല്ലോ എവിടെയേലും പബ്ലിഷ് ചെയ്യണോല്ലോ എന്നു വിചാരിച്ച് ഇവിടെ ചെയ്തതാണ്. ഗൂഗിളില്‍ നിന്ന് പൊക്കിയ പടമല്ല, ഒറിജിനല്‍ ഫോട്ടോ തന്നെ ;) ഇതാണ് അപൂര്‍വ്വയുടെ കിച്ചണ്‍ ടോപ്പ് ;).
ഇനി ഇത് ഇപ്പോള്‍ എന്തിന് ഇറക്കി വിടുന്നു എന്നു ചോദിച്ചാല്‍, നമ്മുടെ എല്ലാം പ്രിയങ്കരനായ ബാച്ചിലര്‍ മദ്യനൂലിന്റെ ബര്‍ത്ത് ഡേ ആണിന്ന്...
ജന്മദിനാശംസകള്‍ മനൂ!!!!
വിവാഹിതര്‍ക്കും ബാച്ചിലേഴ്സും എല്ലാവര്‍ക്കും ഓരോന്നടിക്കാം. അപ്പോ എല്ലാരും ഒരു ചിയേഴ്സ്.
Wednesday, October 11, 2006
Subscribe to:
Post Comments (Atom)
6 comments:
മഴനൂലേ, ജന്മദിനാശംസകള്‍. ആദീ, ഇതിലും നന്നായി ഒരു ബാച്ചിലറെ ആശംസിക്കാന്‍ കഴിയില്ല. അടിപൊളി.
ഇങ്ങനെ കുടിക്കാനാണെങ്കില്‍ അധികം പൊവില്ല സോദരാ.കഴിയും വേഗം പെണ്ണു കെട്ടി നിങ്ങളുടെ ഭാവി സുരക്ഷിതമാകട്ടെ എന്നാശംസിക്കുന്നു.
(തറവാടിയെങ്ങാന്‍ ഇതു വഴി വന്നാല്‍..........)
മഴനൂലേ, ഇന്നടിച്ച് ഓഫാക് ;)
ജന്മദിനാശംസകള്‍....
ഹാപ്പി ബേത്ഡേ റ്റൂ യൂ മ...നൂ..
മഴനൂലുകളേ...
ഹാപ്പീ ബര്‍ത്ത്ഡേ..
ചിയേ.....ഴ്സ്
ഹാപ്പി ബേത്ത്ഡേ ആഘോഷിച്ചു കൊടുക്കുന്നതായിരിക്കും എന്ന ബോര്‍ഡും തൂക്കിയിരിക്കാന്‍ തുടങ്ങിയിട്ട് കുറേ നാളായല്ലോ ആദീ, ഇപ്പോഴാണോ ഒരെണ്ണം തരപ്പെട്ടത്. :) നാട്ടുകാരേ ഒന്നുത്സാഹിച്ച്..
നൂലിനെ കാണാനില്ല , എവിടെ പാമ്പായിക്കിടക്കുവാണോ ആവോ
അപ്പോ ചീയേഴ്സ്
Post a Comment