tag:blogger.com,1999:blog-34735441.post8093133898104989052..comments2023-10-30T03:56:58.824-07:00Comments on ബാച്ചിലേഴ്സ് ക്ലബ്ബ്: “നട്ടുച്ചക്കൊരു ഡ്രൈവിങ്ങ് പഠനം!”sandozhttp://www.blogger.com/profile/07986985766042788628noreply@blogger.comBlogger57125tag:blogger.com,1999:blog-34735441.post-86125823674763131342008-12-27T09:08:00.000-08:002008-12-27T09:08:00.000-08:00:D, :D, ;D,:D, :D,:D....:D, :D, ;D,:D, :D,:D....ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-34735441.post-25651641283781125362008-10-08T00:02:00.000-07:002008-10-08T00:02:00.000-07:00Hi… hi… Shakkeelas movie driving school അതു കാണാന...Hi… hi… Shakkeelas movie driving school അതു കാണാന്‍ പോയ വിവരണം അടിപൊളി you are drivn me in your blog very smooth, good DileepDileephttps://www.blogger.com/profile/14222341018244412862noreply@blogger.comtag:blogger.com,1999:blog-34735441.post-28360294050826532262008-07-29T23:48:00.000-07:002008-07-29T23:48:00.000-07:00ഹ ഹ. അടിപൊളി...:)"jeeevithathil adyamaayi oru acci...ഹ ഹ. അടിപൊളി...

"jeeevithathil adyamaayi oru accident kandu santhoshichu "
kalakkan
:D
best wisheshihttps://www.blogger.com/profile/08841635486399360614noreply@blogger.comtag:blogger.com,1999:blog-34735441.post-27335210068229234892008-05-20T03:33:00.000-07:002008-05-20T03:33:00.000-07:00ചിന്നചിന്ന ആശൈ...നന്ദിയുണ്ട് ആശൈ....സനീഷേ, അതെ അതെ...ചിന്നചിന്ന ആശൈ...
നന്ദിയുണ്ട് ആശൈ....

സനീഷേ, അതെ അതെ...

ഗുരുജീ, പ്രണാം.....

പുല്ലേ പന്നി..ഐ മീന്‍..സുല്ലേ നന്ദി...!

:-)അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-34735441.post-9253840776947689602008-05-06T23:57:00.000-07:002008-05-06T23:57:00.000-07:00അതു കൊള്ളാം അഭീ...എന്നാലും അപ്പാപ്പന്മാര് വഴിതെറ്...അതു കൊള്ളാം അഭീ...

എന്നാലും അപ്പാപ്പന്മാര് വഴിതെറ്റാതെ ഡ്രൈവിങ് സ്കൂളില്‍ തന്നെ എത്തിച്ചില്ലേ...

നല്ല എഴുത്ത്.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-34735441.post-75338040260827315522008-04-30T21:42:00.000-07:002008-04-30T21:42:00.000-07:00അഭിലാഷിന്റെ സ്റ്റൈലാ സ്റ്റൈല്‍. എന്നാ രസമാ വായിച...അഭിലാഷിന്റെ സ്റ്റൈലാ സ്റ്റൈല്‍.
എന്നാ രസമാ വായിച്ചിരിക്കാന്‍ എന്റെ ഭരണങ്ങാനത്തമ്മച്ചിയേ..ഗുരുജിhttps://www.blogger.com/profile/16715800052844464012noreply@blogger.comtag:blogger.com,1999:blog-34735441.post-48305113169308021722008-04-23T21:31:00.000-07:002008-04-23T21:31:00.000-07:00ഹ ഹ... സംഗതി രസിച്ചു. അപ്പോള്‍, ഡ്രൈവര്‍ പോസ്റ്റര്‍...ഹ ഹ... സംഗതി രസിച്ചു. അപ്പോള്‍, ഡ്രൈവര്‍ പോസ്റ്റര്‍ നോക്കി വണ്ടി ഓടിച്ചതായിരിക്കും ആ ലോറി അപകടത്തിന് കാരണം അല്ലേ? അങ്ങിനെയാണേല് നിനക്കൊക്കെ ശരിക്കും ഡ്രൈവിങ്ങ് ലൈസന്‍സ് കിട്ടിയാല്‍ കേരളത്തിന്റെ വിവിധ തീയറ്ററുകളുടെ മുന്നില്‍ വാഹനാപകടങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടാക്കുമല്ലോ അഭീ? :-)Coolhttps://www.blogger.com/profile/17086758750517443436noreply@blogger.comtag:blogger.com,1999:blog-34735441.post-92007610410757129352008-04-23T05:25:00.000-07:002008-04-23T05:25:00.000-07:00ഹ ഹദാണ്ടേ മഴത്തുള്ളി വീട്ടിലോട്ട് ലിങ്ക് അയച്ചിട്ട...ഹ ഹ
ദാണ്ടേ മഴത്തുള്ളി വീട്ടിലോട്ട് ലിങ്ക് അയച്ചിട്ടുണ്ടെന്ന്.
മാനം കപ്പല്‍ കയറുമല്ലോ ;)ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-34735441.post-52223422178490417372008-04-23T01:17:00.000-07:002008-04-23T01:17:00.000-07:00സുല്ലില്ലെങ്കിലെന്നാ ഇവിടെ തേങ്ങാ അടി നടക്കൂലേ. ദേ...സുല്ലില്ലെങ്കിലെന്നാ ഇവിടെ തേങ്ങാ അടി നടക്കൂലേ. ദേ ഒരമ്പത്. ഠോ..................

എന്നാലും അഭിലാഷേ, ഇങ്ങനെ പരസ്യമായി ബാച്ചി ക്ലബ്ബില്‍ കയറി ആത്മകഥ കാച്ചേണ്ട ആവശ്യമുണ്ടായിരുന്നോ? ഈയിടെ പെമ്പിള്ളേരുടെ കാര്ന്നോന്മാര് ബാച്ചി ക്ലബ്ബില്‍ കയറി നല്ല ആമ്പിള്ളേരെ സെലക്ട് ചെയ്തു തുടങ്ങിയെന്ന് പത്ര വാര്‍ത്ത കണ്ടതിനു പുറകേ ഈ ഷക്കീലപ്പോസ്റ്റുമായി വന്നല്ലോ. ഇനി ഈ ബാച്ചിക്ലബ്ബില് തന്നെ കിടക്ക്. ങാ...<മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-34735441.post-61808904442465409302008-04-23T00:24:00.000-07:002008-04-23T00:24:00.000-07:00സജീ, ഈയെഴുതിയതൊന്നും മനസ്സിരുത്തിവായിച്ചേക്കല്ലേ.....സജീ, ഈയെഴുതിയതൊന്നും മനസ്സിരുത്തിവായിച്ചേക്കല്ലേ... :-)

ഡാ സാന്റോസേ.. നീ ജീവിച്ചിരിപ്പുണ്ടോ? (ഇവനെയാരും ഇതുവരെ തല്ലികൊന്നില്ലേ? ഭാഗ്യം!). കാണാനേയില്ലല്ലോ മാഷേ. ആ ബ്രാക്കത്തില് ചോദിച്ച ചോദ്യത്തിനുത്തരം എനിക്കും അറിയില്ല. പലരും പറഞ്ഞുകേട്ട അറിവ് മാത്രം. :-)

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം..., അതെ അതു തന്നെയാ എനിക്കും പറയാനുള്ളത് അതൊക്കെ ഓര്‍മ്മയുണ്ടായിരിക്കണം.... :-)

ഉപസനേ, അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-34735441.post-77454382741209160802008-04-22T20:59:00.000-07:002008-04-22T20:59:00.000-07:00അയ്യേ...ഞാന്‍ ഇയാളുടെ ടൈപ്പ് അല്ലേയല്ല.. ( സത്യായി...അയ്യേ...ഞാന്‍ ഇയാളുടെ ടൈപ്പ് അല്ലേയല്ല.. ( സത്യായിട്ടും...ഞാന്‍ ഡീസന്റാ..) ബാക്കി നമ്മട വക പോസ്റ്റില്‍ ഇടാം ട്ടാ ;)

അപ്പോ പോസ്റ്റിനെ പറ്റി. നന്നായിട്ടുണ്ട്.മെലോഡിയസ്https://www.blogger.com/profile/12314374261473680669noreply@blogger.comtag:blogger.com,1999:blog-34735441.post-86619317408416621122008-04-22T15:03:00.000-07:002008-04-22T15:03:00.000-07:00അഭിലാഷിന്റെ 'ആദ്യപാപം'! പടം കണ്ടു കഴിഞ്ഞ് തിയേറ്...അഭിലാഷിന്റെ 'ആദ്യപാപം'! പടം കണ്ടു കഴിഞ്ഞ് തിയേറ്ററിന്റെ മുന്പിലെ വാറുണ്ണിയേട്ടന്റെ ചായക്കടയില്‍ നിന്നും കടുപ്പത്തില്‍ ഒരു ചായയും രണ്ടു പഴംപൊരിയും കഴിച്ച അഭിലാഷ് അല്പം ഉഷാറായ്.

" ചേട്ടോ, ഈ ഡി ഐ സി - എന്‍ സി പി 'ലയനം' എവിടെയാ നടക്കുന്നത്? "

" നേരെ ഒരു കിലോമീറ്റര്‍ നടന്നാല്‍ 'ലയനം' എന്ന ബോര്‍ഡ് കാണാം." ഒരു കള്ളച്ചിരിയോടെ വാറുണ്ണിയേട്ടന്‍....

അവിടെ നിന്നും 'ലയനം' ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-34735441.post-80787179073243994162008-04-22T14:41:00.000-07:002008-04-22T14:41:00.000-07:00കൊള്ളാം...നന്നായിട്ടുണ്ട്. അല്പസ്വല്പ്പം ചിരിയൊക്...കൊള്ളാം...നന്നായിട്ടുണ്ട്. അല്പസ്വല്പ്പം ചിരിയൊക്കെ വന്നു. കുറച്ചുകൂടി ശരിയാകാനുണ്ട്. ശ്രമിച്ചാല്‍ നന്നാക്കാന്‍ സാധിക്കും. പക്ഷേ ശ്രമിക്കണം. ഇത്രയൊക്കെയേ എന്നെക്കൊണ്ട് പറയാന്‍ പറ്റൂ. കഷ്ടപ്പെടാതെ പോസ്റ്റ് ശരിയാകില്ല മോനേ.....എന്താന്നറിയില്ല ആള്‍ക്കാരെ ഉപദേശിക്കാന്‍ എനിക്ക് ഭയങ്കര ഇഷ്ടാ.....Jayhttps://www.blogger.com/profile/10036296252130387202noreply@blogger.comtag:blogger.com,1999:blog-34735441.post-36331613276522448702008-04-22T11:41:00.000-07:002008-04-22T11:41:00.000-07:00ആഹാ , ബാച്ചിക്ലബ്ബിലിടണ്ട പോസ്റ്റ് തന്നെ!!!അല്ല ഭാ...ആഹാ , ബാച്ചിക്ലബ്ബിലിടണ്ട പോസ്റ്റ് തന്നെ!!!

അല്ല ഭായ്, ഉത്ഘാടനത്തിന് പിന്നേം പോവാറില്ലായിരുന്നോ???പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-34735441.post-18811657124255053412008-04-22T03:42:00.000-07:002008-04-22T03:42:00.000-07:00ങും ങും എല്ലാം വിശ്വസിച്ചു. ഓര്‍മ്മ ബസിലും ധര്‍മ്മ...ങും ങും എല്ലാം വിശ്വസിച്ചു. ഓര്‍മ്മ ബസിലും ധര്മ്മാതീയേറ്റരിലും സീസണ്‍പാസ് പരിപാടി നടപ്പിലാക്കാന്‍ സമരം നടത്തി ചരിത്രത്തില്‍ സ്ഥാനം പിടിച്ച ഒരു മഹാനുണ്ടായിരുന്നൂന്ന് കേട്ടിട്ടുണ്ട്. ഇപ്പഴല്ലേ ആ ചരിത്രം ഗംപ്ലീറ്റ് പുടികിട്ടിയത്..

ഓടോ:ഇനി പോസ്റ്റൂലാ പോസ്റ്റൂലാന്നു ജപിച്ചോണ്ടു നടന്നിരുന്ന ചെക്കനാ.. ഷക്കീലാന്നൊന്നു കേട്ടതേ സര്വപ്രതിജ്ഞേം കാറ്റില്‍ പറന്നതു കണ്ടില്ലേ!!!കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-34735441.post-19439876464219186322008-04-22T00:27:00.000-07:002008-04-22T00:27:00.000-07:00അഭിലാഷേ, ഇയാടെ പേര് പണ്ട് മറ്റെന്തോ ആയിരുന്നെന്നും...അഭിലാഷേ, ഇയാടെ പേര് പണ്ട് മറ്റെന്തോ ആയിരുന്നെന്നും, പിന്നീട് ഇത്തരം ചേച്ചിമാരോടുള്ള ആരാധന മൂത്താണ് ആ നല്ല പേര് കളഞ്ഞ് “അഭിലാഷ” എന്ന് പേര് മാറ്റിയതെന്നും ഒരു പാട്ട് ഏതോ പാണന്മാര് പാടി നടക്കുന്നുണ്ടല്ലോ ബ്ലോഗ് ലോകത്ത്... (ഷക്കീല്‍, രേഷ്മോന്‍, സിന്ദുരാജ് എന്നൊക്കെ പേര് ആലോചിച്ചിരുന്നു എന്നും പറഞ്ഞു കേട്ടു..)

ശരിയാണാ...?

ഓടോ : പോസ്റ്റ് കൊള്ളാം... നല്ല ഒഴുക്കുണ്ട്..
:)തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-34735441.post-1910299234300045662008-04-21T23:39:00.000-07:002008-04-21T23:39:00.000-07:00പത്രത്തില്‍ നിന്നും തിയേറ്ററിന്റെ പേരും തപ്പിപിടിച...പത്രത്തില്‍ നിന്നും തിയേറ്ററിന്റെ പേരും തപ്പിപിടിച്ച് വെയിലും കൊണ്ട് പോയതു മുതലായി അല്ലേ ? ഷക്കീലക്ക് കൊടുത്ത പ്രശംസ കണ്ടിട്ട് ചോദിച്ചതാണ്.
(കൊച്ചിയില്‍ ഇപ്പോള്‍ സൂര്യനുദിക്കുന്നത് ഗ്രീന്‍വിച്ച് മീന്‍ ടൈമിലാണ്. അതുകൊണ്ടാണ് കമന്റ് ഇടാന്‍ താമസിച്ചത്.)libregeekhttps://www.blogger.com/profile/14100215846279058433noreply@blogger.comtag:blogger.com,1999:blog-34735441.post-14303295600851972282008-04-21T22:40:00.000-07:002008-04-21T22:40:00.000-07:00അഭീ,ഇത്തിരിക്കൂടി കൊഴുപ്പിക്കാമായിരുന്നു എന്നു തോന...അഭീ,
ഇത്തിരിക്കൂടി കൊഴുപ്പിക്കാമായിരുന്നു എന്നു തോന്നി. ചില പ്രയോഗങ്ങളൊക്കെ കേട്ടു പഴകിയതും ഏച്ചു കെട്ടിയതുമാണെന്ന് തോന്നി. ആ ‘ഓര്‍മ്മ പോയോ‘ എത്രയോ മിമിക്രികളില്‍ കേട്ടതാണ്.
വൃദ്ധന്മാരെ മാത്രം കണ്ടത്തിന്റെ ഗുട്ടന്‍സ് ഷക്കുപ്പടത്തിന്റെ പോസ്റ്റര്‍ കണ്ടതോടെ മനസ്സിലായെങ്കിലും ഒറ്റു വല്ലായ്മ.
എങ്കിലും ഇടക്കും തലക്കുമൊക്കെ ചിരിച്ചു എന്നത് പരമാര്‍ത്ഥം :)

ഉപമ തിരുകുവാന്‍ വേണ്ടി Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-34735441.post-15785639941513277872008-04-21T19:39:00.000-07:002008-04-21T19:39:00.000-07:00നല്ല കിടിലന്‍ പോസ്റ്റ്. എന്റെ നല്ല കാലത്ത് ഷക്കീല ...നല്ല കിടിലന്‍ പോസ്റ്റ്.

എന്റെ നല്ല കാലത്ത് ഷക്കീല ചേച്ചി ഒന്നും ഇല്ലായിരുന്നു. ആ ചേച്ചിയുടെ ഭാഗ്യം. ഞങ്ങളുടെ താരം സില്‍ക്കായിരുന്നു. നാടോടി കാറ്റിലെ ശ്രീനി സീമയെ കാണുമ്പോള്‍ പറയുന്നതു മാതിരി പറഞ്ഞാ സില്‍ക്കിന്റെ കടാപ്പുറം ഞാന്‍ അഞ്ചെട്ടു പ്രാവശ്യം കണ്ടിട്ടൊണ്ട്. ഒമ്പതാം ക്ലാസില്‍ വച്ചു സസ്പന്‍ഡ് ചെയ്തപ്പം നാലു ദിവസം നൂണ് ഷോയും മാറ്റിനിയും സ്ഥിരം പിടിക്കുമായിരുന്നു.

കൊച്ചു വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-34735441.post-6506657547184490762008-04-21T12:12:00.000-07:002008-04-21T12:12:00.000-07:00എന്തൊരു വെയ്ലാ മോനേ... ഈ ഒടുക്കത്തെ വെയില് കാരണം ...എന്തൊരു വെയ്ലാ മോനേ... ഈ ഒടുക്കത്തെ വെയില് കാരണം എന്റെ വീട്ടിലെ സിന്ധിപ്പശു ഇന്നലെ ഒണങ്ങിപ്പോയി!"
എന്നെ ഏറെ ആകര്‍ഷിച്ചത് ഈ വരിക്കളാണു
ഏറെ ചിരിക്കു വക നല്കി അഭി....
എന്നിട്ട് പഠിച്ചോAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-34735441.post-79307770336317909222008-04-21T12:08:00.000-07:002008-04-21T12:08:00.000-07:00എങ്ങനെ ആയാലും ചെല്ലേണ്ടയിടത്തുതന്നെ ചെല്ലും. അതാണ്...എങ്ങനെ ആയാലും ചെല്ലേണ്ടയിടത്തുതന്നെ ചെല്ലും. അതാണ് ബാച്ചി സ്പിരിറ്റ്. ;)Anonymousnoreply@blogger.comtag:blogger.com,1999:blog-34735441.post-66951108796218637422008-04-21T10:36:00.000-07:002008-04-21T10:36:00.000-07:00ഉം....ഉം ....അത് ശരി. ഈ ഡ്രൈവിംഗ് സ്കൂള്‍ കാണാന്‍...ഉം....ഉം ....

അത് ശരി. ഈ ഡ്രൈവിംഗ് സ്കൂള്‍ കാണാന്‍ പോയതാ അല്ലെ. ടൈറ്റിലില്‍ അതിന്റെ ക്ലൂ ഉണ്ടായിരുന്നു "നട്ടുച്ചയ്ക്ക്...."

ഏതായാലും അകത്തു കയറി കഴിഞ്ഞപ്പോള്‍ കണ്ണടച്ചിരുന്നു എന്ന് പറഞ്ഞില്ലല്ലോ!

ഞങ്ങടെ കാലത്ത് കെ എസ്. ജി സാറും ചന്ദ്രകുമാര്‍ സാറും ഒക്കെ ആയിരുന്നു നല്ല standard പടങ്ങള്‍ പിടിച്ചിരുന്നത്. :-)ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-34735441.post-9196521393366767842008-04-21T09:19:00.000-07:002008-04-21T09:19:00.000-07:00അണ്ണാ...അണ്ണനും..!!!രസിച്ച് വയിച്ചൂട്ടാ...:-)ഉപാസന...അണ്ണാ...
അണ്ണനും..!!!

രസിച്ച് വയിച്ചൂട്ടാ...

ഉപാസന

ഓ. ടോ: മ്മടെ പ്രയാസി ഒരു ഷക്കു ഫാന്‍ ആണ്..!!!
പണ്ട് ഞാന്‍ ഷക്കില്ലേനെ വിമര്‍ശിച്ചപ്പോ എന്നെ കൊറേ ചീത്ത പറഞ്ഞു ഓന്.
So Jagrathaiഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-34735441.post-30312380265022536762008-04-21T09:17:00.000-07:002008-04-21T09:17:00.000-07:00അണ്ണാ...അണ്ണനും..!!!രസിച്ച് വയിച്ചൂട്ടാ...:-) ...അണ്ണാ...
അണ്ണനും..!!!

രസിച്ച് വയിച്ചൂട്ടാ...

ഉപാസന

ഓ. ടോ: മ്മടെ പ്രയാസി ഒരു ഷക്കു ഫാന്‍ ആണ്..!!!
പണ്ട് ഞാന്‍ ഷക്കില്ലേനെ വിമര്‍ശിച്ചപ്പോ എന്നെ കൊറേ ചീത്ത പറഞ്ഞു ഓന്.
So Jagrathaiഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-34735441.post-41120813090996418702008-04-21T08:57:00.000-07:002008-04-21T08:57:00.000-07:00അടിപൊളി മോനേ.........എത്ര പേരേ ഡ്രൈവിങ് പഠിപ്പിച്ച...അടിപൊളി മോനേ.........എത്ര പേരേ ഡ്രൈവിങ് പഠിപ്പിച്ച മഹതിയാ നമ്മുടെ ഷക്കീല ചേച്ചി....ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം....https://www.blogger.com/profile/07486435489633566833noreply@blogger.com