tag:blogger.com,1999:blog-34735441.post7163270150142748303..comments2023-10-30T03:56:58.824-07:00Comments on ബാച്ചിലേഴ്സ് ക്ലബ്ബ്: റെസിപ്പി വേണം!sandozhttp://www.blogger.com/profile/07986985766042788628noreply@blogger.comBlogger11125tag:blogger.com,1999:blog-34735441.post-64306869272123580072009-03-22T00:43:00.000-07:002009-03-22T00:43:00.000-07:00key kunjikili.. thanks for that...key kunjikili.. thanks for that...സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-34735441.post-44543236889891248162008-10-16T16:30:00.000-07:002008-10-16T16:30:00.000-07:00PORK ishta maano.. enna l ith aoru pork dry fry!!!...PORK ishta maano.. enna l ith aoru pork dry fry!!!
oru 4 yeaspoon kaduku, garam masala , pepper powder, chilly powder ithellam koode mixie il ittu nannaay araykuka.(Podi onnnoode podi aakaanaa). ithu pork il ittu ilakki pressure cooker il vekkuka(3 steams - muringa ila kittilaal oru pidi koode coooker il iduka).oru frying pan il malli podi , ulli, garlic,ginger and curry leaves ittu കുഞ്ഞിക്കിളിhttps://www.blogger.com/profile/08051048861079892275noreply@blogger.comtag:blogger.com,1999:blog-34735441.post-63780473524468085542008-10-16T16:25:00.000-07:002008-10-16T16:25:00.000-07:00njan undaakkia Konchu fry- very easy to make- kall...njan undaakkia Konchu fry- very easy to make- kallinte koode nannaay pokum ennu koottukaar paranju... onnu try cheythu nokkunno?
Kochu ice okke kalanaju chooduvellathil kazhuki edukkuka(kazhukivaaria konchu onnu tissue il vechu njekki eduthal dry aay kittum). Kurachu mulku podi, ans kurumulaku podi equal alavil eduthu uppum kootti konchu thirumi oru 1-2 manikoor veykkuka.Frying panil കുഞ്ഞിക്കിളിhttps://www.blogger.com/profile/08051048861079892275noreply@blogger.comtag:blogger.com,1999:blog-34735441.post-52208109914286478622008-06-24T21:54:00.000-07:002008-06-24T21:54:00.000-07:00ഞാനും ഒരു ബാച്ചിയാണേ...എന്നേം കൂടി അംഗമാക്കാമോ???s...ഞാനും ഒരു ബാച്ചിയാണേ...
എന്നേം കൂടി അംഗമാക്കാമോ???

sasthamcotta@gmail.comഅഹങ്കാരി...https://www.blogger.com/profile/15202750140284079450noreply@blogger.comtag:blogger.com,1999:blog-34735441.post-75236619233764036332008-06-12T08:14:00.000-07:002008-06-12T08:14:00.000-07:00Good work... Best Wishes...!Good work... Best Wishes...!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-34735441.post-21799013631180177542008-06-10T20:44:00.000-07:002008-06-10T20:44:00.000-07:00പ്രിയേ കൊഞ്ച് വെജ്ജിറ്റേറിയനാണല്ലോ? :)അപ്പൂ പോസ്റ്...പ്രിയേ കൊഞ്ച് വെജ്ജിറ്റേറിയനാണല്ലോ? :)
അപ്പൂ പോസ്റ്റെവിടേ?
ശ്രീ, അറിഞ്ഞില്ലേ? [ഇതു പരീക്ഷിച്ചിട്ട് വിളിക്കാം :)

എതിരന്‍ജി സല്യൂട്ട്. നന്ദി. പരീക്ഷിക്കുന്നതായിരിക്കും. തീര്‍ച്ചയായും.

എല്ലാ ബ്ലോഗേഴ്സും കുക്കറിയും കൊണ്ട് നടക്കുന്നവരാ എന്നിട്ടും എനിക്കൊരു റെസിപ്പി:(
തരൂ.......സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-34735441.post-23406745670215312522008-06-10T20:10:00.000-07:002008-06-10T20:10:00.000-07:00ഇതാ ഒരു സ്നായ്ക്. വലിയ കൊഞ്ചു കൊണ്ട്.വലിയ കൊഞ്ച് ഇ...ഇതാ ഒരു സ്നായ്ക്. വലിയ കൊഞ്ചു കൊണ്ട്.

വലിയ കൊഞ്ച് ഇരുപതെണ്ണം തല്‍ ഒടിച്ചുമാറ്റി ക്ലീന്‍ ചെയ്തു വയ്ക്കുക. രണ്ടു കപ്പ് കടലമാവും ഒരു കപ്പ് അരിപ്പൊടിയും അരക്കപ്പ് മൈദയും അത്ര അയഞ്ഞ മട്ടിലല്ലാതെ കലക്കി രണ്ടു സ്പൂണ്‍ മുളകുപൊടിയും ഒരു സ്പൂണ്‍ ജീരകവും പച്ചമുളക് , ഇഞ്ചി, ഉള്ളി എന്നിവ ചെറുതായി അരിഞ്ഞതും ചേര്‍ത്ത് batter ഉണ്ടാക്കുക..ഉപ്പ് പാകത്തിന്്. എണ്ണ ചൂടാക്കി കൊഞ്ചു ഇതില്‍ മുക്കി വറത്തു എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-34735441.post-19345623643967830842008-06-09T00:16:00.000-07:002008-06-09T00:16:00.000-07:00സാല്‍ജോ ഭായ്....ആക്ച്വലി എന്താ ഉദ്ദേശ്ശം?;)സാല്‍ജോ ഭായ്....

ആക്ച്വലി എന്താ ഉദ്ദേശ്ശം?
;)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-34735441.post-71463931624691135052008-06-08T21:16:00.000-07:002008-06-08T21:16:00.000-07:00സാല്‍ജോ, ഞാന്‍ ഒരു കൊച്ചു പോസ്റ്റായിട്ട് ഇത് ഇടാം....സാല്‍ജോ, ഞാന്‍ ഒരു കൊച്ചു പോസ്റ്റായിട്ട് ഇത് ഇടാം. പോരേ?അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-34735441.post-34098240506640353422008-06-08T17:20:00.000-07:002008-06-08T17:20:00.000-07:00ഹും, ഇന്നാട്ടിലെന്താ വെജ്ജിനെ വേണ്ടെ ആര്ക്കുംഹും, ഇന്നാട്ടിലെന്താ വെജ്ജിനെ വേണ്ടെ ആര്ക്കുംപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-34735441.post-76651420353125440842008-06-08T08:00:00.000-07:002008-06-08T08:00:00.000-07:00റെസിപ്പി കോണ്ടസ്റ്റ്റെസിപ്പി കോണ്ടസ്റ്റ്സാല്ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.com