tag:blogger.com,1999:blog-34735441.post6665143689328616667..comments2023-10-30T03:56:58.824-07:00Comments on ബാച്ചിലേഴ്സ് ക്ലബ്ബ്: 'ചിയേര്‍സ് പറയുന്നത് എന്തിന്?'sandozhttp://www.blogger.com/profile/07986985766042788628noreply@blogger.comBlogger13125tag:blogger.com,1999:blog-34735441.post-39605489640732734202009-08-26T10:15:45.984-07:002009-08-26T10:15:45.984-07:00തൃശൂര്കാരോ, അത് പറഞ്ഞപ്പോഴാ; നമ്മുടെ പുഴു കഴിഞ്ഞാ...തൃശൂര്കാരോ, അത് പറഞ്ഞപ്പോഴാ; നമ്മുടെ പുഴു കഴിഞ്ഞാഴ്ച വിവാഹിതനായി. ഓനെ എത്രയും പെട്ടെന്ന് ബാച്ചി ക്ലബ്ബില്‍ നിന്ന് പുറത്താക്കുക. [ജിന്നയെ പുകഴ്ത്തുന്നവന് ഒന്നും ബി.ജെ.പി യില്‍ വേണ്ട!!!].

PS:
ചുള്ളനും ചുള്ളത്തിക്കും ആശംസകള്‍Babu Kalyanamhttps://www.blogger.com/profile/07075215597359301085noreply@blogger.comtag:blogger.com,1999:blog-34735441.post-57364662036395178672009-08-26T05:33:56.602-07:002009-08-26T05:33:56.602-07:00ഹി ഹി...കലക്കി...ഇപ്പൊ എന്താ പുതിയ പോസ്റ്റൊന്നും ക...ഹി ഹി...കലക്കി...ഇപ്പൊ എന്താ പുതിയ പോസ്റ്റൊന്നും കാണാറില്ലല്ലോ..ബാച്ചികള് എല്ലാം വിവാഹിതരായൊ?? ..എങ്കില്‍ പുതിയ തലമുറ മുന്നോട്ടു വരട്ടെ...ബാച്ചിലേഴ്സ് സഖ്യം നീണാള്‍ വാഴട്ടെ....തൃശൂര്കാരന് .....https://www.blogger.com/profile/04194557908825211384noreply@blogger.comtag:blogger.com,1999:blog-34735441.post-17735112007778481122008-10-07T23:43:00.000-07:002008-10-07T23:43:00.000-07:00കല്ല്യാണങ്ങള്‍ക്കു കുരവയിടുക, യാഗം നടത്തുമ്പോള്‍ മ...കല്ല്യാണങ്ങള്‍ക്കു കുരവയിടുക, യാഗം നടത്തുമ്പോള്‍ മന്ത്രം ഉരുവിടുക വിദ്യാരംഭം നടത്തുമ്പോള്‍ ഹരിശ്രീ ഉരുവിടുക തുടങ്ങി പവിത്രമായ ചടങ്ങുകള്‍ ശബ് ദത്തിന്റെ അകംമ്പടിയോടെ ആരംഭിക്കുന്നതുപോലെ ഈ പരിപാവന കര്‍മ്മവും'ചിയേര്‍സ്'എന്നമന്ത്രത്താല് ആരംഭിക്കുന്നു. വായിച്ചു ഇഷ്ട്ടപെട്ടുDileephttps://www.blogger.com/profile/14222341018244412862noreply@blogger.comtag:blogger.com,1999:blog-34735441.post-70430868047900537752008-09-22T00:21:00.000-07:002008-09-22T00:21:00.000-07:00വളരെ പണ്ട് ഒരു വിദ്വാന് അദ്ദേഹത്തിന്റെ ഗ്ലാസ്സി...വളരെ പണ്ട് ഒരു വിദ്വാന് അദ്ദേഹത്തിന്റെ ഗ്ലാസ്സില്‍ അളവുകുറഞ്ഞപ്പോള് എല്ലാവരുടേയും ഗ്ലാസ്സ് ചേര്‍ത്ത് മുട്ടിക്കാന്‍ പറഞ്ഞു . എന്നിട്ട് തന്റെ ഗ്ലാസ്സിലെ കുറവ് നികത്തി വീണ്ടും ഗ്ലാസ്സുകള്‍ ചേര്‍ത്തുവച്ചു നോക്കി എല്ലാ ഗ്ലാസ്സിലും തുല്യം അദ്ദേഹത്തിന് പെരുത്ത് സന്തോഷം അപ്പോളാവിദ്വാന് മൊഴിഞ്ഞു പോല്‍ " ചീയേഴ്സ്"Kunjipenne - കുഞ്ഞിപെണ്ണ്https://www.blogger.com/profile/02498009050853445396noreply@blogger.comtag:blogger.com,1999:blog-34735441.post-17603275337665641682008-09-15T02:39:00.000-07:002008-09-15T02:39:00.000-07:00താങ്കളുടെ ബ്ലോഗ് വായിക്കാറുണ്ട്.നന്നാകുന്നുണ്ട്.ഒര...താങ്കളുടെ ബ്ലോഗ് വായിക്കാറുണ്ട്.നന്നാകുന്നുണ്ട്.
ഒരാഴ്ചയായി ഞാനും ബ്ലോഗിത്തുടങ്ങിയിരിക്കുന്നു...
സന്ദര്‍ശിക്കില്ലേ?
ഒന്നു കമന്റുകയില്ലേ?ഇസ് ലാം വിചാരംhttps://www.blogger.com/profile/15409614038326478808noreply@blogger.comtag:blogger.com,1999:blog-34735441.post-60009509710326544222008-09-04T09:14:00.000-07:002008-09-04T09:14:00.000-07:00Actually dey r cheching the volume of liquer in th...Actually dey r cheching the volume of liquer in the glass..whether everyone hav equal or not !!!!Anonymousnoreply@blogger.comtag:blogger.com,1999:blog-34735441.post-52372829210345534872008-07-29T04:37:00.001-07:002008-07-29T04:37:00.001-07:00പ്രസക്തമായ ചോദ്യം!ഇറ്റലിയില്‍ പോയി വന്ന ഒരു ചേട്ടാ...പ്രസക്തമായ ചോദ്യം!

ഇറ്റലിയില്‍ പോയി വന്ന ഒരു ചേട്ടായി ഇപ്പൊ "സലൂത്ത്" എന്നാണ് പറയുന്നതു. അവിടെ അങ്ങനെയാണ് പോലും!

[ ഈ ക്ലബ്ബില്‍ ഒരു സീറ്റ് കിട്ട്വോ? ആരാ ഇതിന്റെ സെക്രട്ടറി?]The Common Man | പ്രാരബ്ധംhttps://www.blogger.com/profile/10349139427156709460noreply@blogger.comtag:blogger.com,1999:blog-34735441.post-60330047526746593862008-07-29T04:37:00.000-07:002008-07-29T04:37:00.000-07:00പ്രസക്തമായ ചോദ്യം!ഇറ്റലിയില്‍ പോയി വന്ന ഒരു ചേട്ടാ...പ്രസക്തമായ ചോദ്യം!

ഇറ്റലിയില്‍ പോയി വന്ന ഒരു ചേട്ടായി ഇപ്പൊ "സലൂത്ത്" എന്നാണ് പറയുന്നതു. അവിടെ അങ്ങനെയാണ് പോലും!

[ ഈ ക്ലബ്ബില്‍ ഒരു സീറ്റ് കിട്ട്വോ? ആരാ ഇതിന്റെ സെക്രട്ടറി?]The Common Man | പ്രാരബ്ധംhttps://www.blogger.com/profile/10349139427156709460noreply@blogger.comtag:blogger.com,1999:blog-34735441.post-85317381665699967592008-07-29T02:03:00.000-07:002008-07-29T02:03:00.000-07:00വെള്ളമടിച്ച് കോണ്‍ തെറ്റിയ ഏതെലും സായിപ്പ് വിഴാന്‍...വെള്ളമടിച്ച് കോണ്‍ തെറ്റിയ ഏതെലും സായിപ്പ് വിഴാന്‍ പോയപ്പോള്‍ 'ചെയെര്‍സ്' എന്ന് കുട്ടുകാര്‍ പറഞ്ഞതോ മറ്റോ ആകും"!!!!

adi poli comment... oru sardar chuva....mea culpahttps://www.blogger.com/profile/10691969443410311891noreply@blogger.comtag:blogger.com,1999:blog-34735441.post-62370547923435037002008-07-19T07:42:00.000-07:002008-07-19T07:42:00.000-07:00Cheer എന്നതിന് സന്തോഷം എന്നല്ലേ അര്‍ത്ഥം? സ്ഥിരം ക...Cheer എന്നതിന് സന്തോഷം എന്നല്ലേ അര്‍ത്ഥം? സ്ഥിരം കള്ളുകുടിപ്പാര്ട്ടി അടിതടയില്‍ കലാശിച്ച്, വീങ്ങിയ കണ്ണൂം, പൊട്ടിയ ചുണ്ടും, ചീര്‍ത്ത മോന്തയും കണ്ട് മടുത്ത ഏതൊ ഒരു സായിപ്പാവും ആദ്യം പറഞ്ഞത്. നമ്മള് ഇന്നത്തെ പൂശ് തൊടങ്ങുവാണേ.. ഇന്നെങ്കിലും പ്ലീസ് Cheers എന്ന്! :)കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-34735441.post-23240345998325264152008-07-18T14:19:00.000-07:002008-07-18T14:19:00.000-07:00പഞ്ചാബികള്‍ വെള്ളമടിക്കുമ്പോള്‍ 'കുര്സിയാസ്' എന്‍...പഞ്ചാബികള്‍ വെള്ളമടിക്കുമ്പോള്‍ 'കുര്സിയാസ്' എന്നാണത്രെ പറയാറുള്ളത്. - മാതൃഭാഷ.....പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-34735441.post-88534904925853818702008-07-18T13:05:00.000-07:002008-07-18T13:05:00.000-07:00to see wether de alcohol in all de glasses are equ...to see wether de alcohol in all de glasses are equal... ennum kandu ;-)Babu Kalyanamhttps://www.blogger.com/profile/07075215597359301085noreply@blogger.comtag:blogger.com,1999:blog-34735441.post-80610795929483058072008-07-18T12:59:00.000-07:002008-07-18T12:59:00.000-07:00" വെള്ളമടിച്ച് കോണ്‍ തെറ്റിയ ഏതെലും സായിപ്പ് വിഴാന..." വെള്ളമടിച്ച് കോണ്‍ തെറ്റിയ ഏതെലും സായിപ്പ് വിഴാന്‍ പോയപ്പോള്‍ 'ചെയെര്‍സ്' എന്ന് കുട്ടുകാര്‍ പറഞ്ഞതോ മറ്റോ ആകും"!!!!
:-))Babu Kalyanamhttps://www.blogger.com/profile/07075215597359301085noreply@blogger.com