tag:blogger.com,1999:blog-34735441.post6208789683717652392..comments2023-10-30T03:56:58.824-07:00Comments on ബാച്ചിലേഴ്സ് ക്ലബ്ബ്: ബാച്ചി കണ്ട കൊച്ചി (പുസ്തകപ്രകാശനം)sandozhttp://www.blogger.com/profile/07986985766042788628noreply@blogger.comBlogger46125tag:blogger.com,1999:blog-34735441.post-64927833412617123262009-07-02T05:55:36.741-07:002009-07-02T05:55:36.741-07:00അപ്പോൾ കുറുമാന്റെ പുസ്തകപ്രകാശന ചടങ്ങ് ഈ വിധത്തിൽ ...അപ്പോൾ കുറുമാന്റെ പുസ്തകപ്രകാശന ചടങ്ങ് ഈ വിധത്തിൽ ഒക്കെയായിരുന്നു അല്ലേ.നന്നായി എഴുതിയിരിക്കുന്നു,ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-34735441.post-67092388924721041532007-08-11T00:29:00.000-07:002007-08-11T00:29:00.000-07:00ഹെന്റമ്മോ പോളപ്പന്‍ എഴുത്ത് ഇവിടെ അഭിപ്രായം പറയാന്‍...ഹെന്റമ്മോ പോളപ്പന്‍ എഴുത്ത് ഇവിടെ അഭിപ്രായം പറയാന്‍ മാത്രം ഞാനാളല്ലാ....വായിച്ചു പഠിച്ചോളാമേകനല്https://www.blogger.com/profile/07610201273763062987noreply@blogger.comtag:blogger.com,1999:blog-34735441.post-72548563380261535712007-08-09T05:51:00.001-07:002007-08-09T05:51:00.001-07:00This comment has been removed by the author.അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-34735441.post-13070121356366443052007-08-09T05:51:00.000-07:002007-08-09T05:51:00.000-07:00സുനീഷേ.... കൂയ്... :-)നല്ല ബ്ലണ്ടര്‍ഫുള്‍ വിവരണം.....സുനീഷേ.... കൂയ്... :-)

നല്ല ബ്ലണ്ടര്‍ഫുള്‍ വിവരണം...!
ചിരിപ്പിച്ചുകളഞ്ഞല്ലോ പഹയാ...!

ക്ലൈമാക്സ് അടിപൊളി. എനിക്കുറപ്പുണ്ട്, “ഇത് ഞാന്‍ ആദ്യമേ ഊഹിച്ചിരുന്നു“ എന്നൊന്നും പറഞ്ഞ് ആരും വരില്ല എന്ന്. വന്നാല്‍ ചട്ടുകം ചൂടാക്കി പണ്ട് നേഴ്സ് സൂചിവച്ച അവന്റെ ആ സ്ഥലത്ത് നോക്കി പിശീീീീ ന്ന് പൊള്ളിക്കും ഞാന്‍..

അടുത്ത ബുക്ക് പ്രകാശനം ആരുടെതാണാവോ!? ആരുടെതായാലും ഇതുപോലുള്ള അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-34735441.post-24241941975199370962007-08-09T04:49:00.000-07:002007-08-09T04:49:00.000-07:00തകര്‍ത്ത് ചുള്ളാ. തകര്‍ത്തു.ക്ലൈമാക്സാ എനിക്കേറ്റോ...തകര്‍ത്ത് ചുള്ളാ. തകര്‍ത്തു.

ക്ലൈമാക്സാ എനിക്കേറ്റോം ഇഷ്ടായേട്ടാ... ഞാന്‍ ബുഹഹഹഹാന്ന് ചിരിച്ച് പോയി.

:)))Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-34735441.post-50021364218384984022007-08-09T04:32:00.000-07:002007-08-09T04:32:00.000-07:00രജിസ്റ്റ്രാപ്പീസിനെക്കുറിച്ച് ....“അവള് വീണ്ടും...രജിസ്റ്റ്രാപ്പീസിനെക്കുറിച്ച് ....“അവള് വീണ്ടും അഡ്വാന്‍സ് തന്നു. ഞാന്‍ മേടിച്ച് പോക്കറ്റിലിട്ടു”

മിടുക്കാ.
നര്‍മ്മം. നര്‍മ്മം.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-34735441.post-66676028799883285322007-08-08T12:21:00.000-07:002007-08-08T12:21:00.000-07:00ഇക്കാസേ, കൈപിഴച്ചു. ശരിക്കും കൃതജ്ഞത പറയാന്‍ യോഗ്യ...ഇക്കാസേ, കൈപിഴച്ചു. ശരിക്കും കൃതജ്ഞത പറയാന്‍ യോഗ്യനായ സംഘാടകനായിരുന്നല്ലോ നിങ്ങള്‍. അതുകൊണ്ട് അതങ്ങനെ കിടക്കട്ടെ...യേത്?!!
ബാച്ചിലേഴ്സ് ക്ളബിലെത്തി കുറുമാന്റെ പുസ്തകപ്രകാശനത്തില്‍ പങ്കെടുത്തു പിരിഞ്ഞ എല്ലാവര്ക്കും നന്ദി. അടുത്ത പ്രകാശനം എവിടെ നടന്നാലും അറിയിക്കണം- ഞമ്മളു റെഡി.SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-34735441.post-73872155260782639422007-08-08T11:48:00.000-07:002007-08-08T11:48:00.000-07:00കലക്കി സുനീഷെ.പിന്നേയ്, ഞാന്‍ കൃതജ്ഞത അല്ല കെട്ടോ,...കലക്കി സുനീഷെ.
പിന്നേയ്, ഞാന്‍ കൃതജ്ഞത അല്ല കെട്ടോ, ആസംസയാ പറഞ്ഞെ, ആസംസ.Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-34735441.post-71838657765187593642007-08-08T10:44:00.000-07:002007-08-08T10:44:00.000-07:00സുനീഷേ, ഇപ്പോഴാ ഒന്നു വായിക്കാന്‍ പറ്റിയത് .... ഞാന...സുനീഷേ, ഇപ്പോഴാ ഒന്നു വായിക്കാന്‍ പറ്റിയത് .... ഞാന്‍ പറയാന്‍ വച്ചിരുന്ന കമന്റൊക്കെ ആരൊക്കെയോ പറഞ്ഞു തീര്‍ത്തു...

അലക്കുകള്‍ കലക്കി എന്നു പറയേണ്ടതില്ലല്ലോ.. അതോടൊപ്പം ഒന്നും ചോര്‍ന്നുപോകാതെ ഗംഭീരമായ ഒരു വിവരമം കൂടി തരാന്‍ കഴിഞ്ഞു എന്നത് നിങ്ങളുടെ വിജയമാണ്...

തകര്‍ത്തിരിക്കുന്നു !!! അര്‍മാദങ്ങള്‍ !!!Anonymousnoreply@blogger.comtag:blogger.com,1999:blog-34735441.post-49253555547501696122007-08-08T08:46:00.000-07:002007-08-08T08:46:00.000-07:00ഇതാണ് വിവരണംന്ന് പറയുന്ന സാധനം!!അടിപൊളി :)ഇതാണ് വിവരണംന്ന് പറയുന്ന സാധനം!!
അടിപൊളി :)Satheeshhttps://www.blogger.com/profile/10588063739746064022noreply@blogger.comtag:blogger.com,1999:blog-34735441.post-18165824394351342882007-08-08T07:41:00.000-07:002007-08-08T07:41:00.000-07:00സ്വന്തം ലേഹഗാ,നീ ഭയങ്കരനാന്ന്എനിക്കു പണ്ടേഅറിയാം....സ്വന്തം ലേഹഗാ,
നീ ഭയങ്കരനാന്ന്
എനിക്കു പണ്ടേ
അറിയാം.
എക്സ്ക്ലൂസിവാ ല്ലേ?420https://www.blogger.com/profile/11470963043894559026noreply@blogger.comtag:blogger.com,1999:blog-34735441.post-10232812138546888422007-08-08T06:14:00.000-07:002007-08-08T06:14:00.000-07:00ഹഹഹ് സുനീഷേ വ്യത്തിഹത്തിയ കലര്‍ന്ന വിവരണം കലക്കി:)...ഹഹഹ് സുനീഷേ വ്യത്തിഹത്തിയ കലര്‍ന്ന വിവരണം കലക്കി:)

അപ്പോള്‍ സാന്‍ഡോസിന്റെ പേര് ശശി എന്നാണോ. ട്രാവങ്കൂര്‍ രാജാവ് ശശി എന്ന പോലെ?Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-34735441.post-61379604522211511732007-08-08T05:35:00.001-07:002007-08-08T05:35:00.001-07:00അല്ലേലും ഈ പത്രക്കാരിങ്ങനാ - വികാരജീവികള്‍....നന്ന...അല്ലേലും ഈ പത്രക്കാരിങ്ങനാ - വികാരജീവികള്‍....

നന്നായിട്ടുണ്ട് മാഷേ...Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-34735441.post-16048404204031364122007-08-08T03:45:00.000-07:002007-08-08T03:45:00.000-07:00നല്ല വിവരണം.നല്ല വിവരണം.ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-34735441.post-10977837086631470362007-08-08T03:34:00.000-07:002007-08-08T03:34:00.000-07:00ഹഹഹ.. കിടു !!! അട്ടഹസിച്ചു ചിരിച്ചു. നല്ല വിവരണം. ...ഹഹഹ.. കിടു !!! അട്ടഹസിച്ചു ചിരിച്ചു. നല്ല വിവരണം. :):: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-34735441.post-3535120872131646902007-08-08T03:27:00.000-07:002007-08-08T03:27:00.000-07:00ഹ ഹ ഹ ഹ..ഉഗ്രന്‍!!പറഞത് പോലെ, വരാന്‍ പറ്റാത്തതിന്റ...ഹ ഹ ഹ ഹ..ഉഗ്രന്‍!!
പറഞത് പോലെ, വരാന്‍ പറ്റാത്തതിന്റെ വിഷമം വായിച്ചപ്പോള്‍ തീര്‍ന്നു..!!!ഇക്കുhttps://www.blogger.com/profile/11883836597293302169noreply@blogger.comtag:blogger.com,1999:blog-34735441.post-74766188179750059792007-08-08T02:56:00.000-07:002007-08-08T02:56:00.000-07:00കലക്കന്‍ വിവരണം !കലക്കന്‍ വിവരണം !ജിസോ ജോസ്https://www.blogger.com/profile/14576836877514861000noreply@blogger.comtag:blogger.com,1999:blog-34735441.post-57715317149433198462007-08-08T02:27:00.000-07:002007-08-08T02:27:00.000-07:00മച്ചു, ഇതും കലക്കി. സ്വയമ്പന്‍ റിപ്പോര്‍ട്ട്. എന്ത...മച്ചു, ഇതും കലക്കി. സ്വയമ്പന്‍ റിപ്പോര്‍ട്ട്. എന്തായാലും കുറുമാന്‍ജിയുടെ കുടവയറിനും ചങ്കിനും ഇടക്കുള്ള ആ നാലെണ്ണം കൂടിപോയില്ലെ സുനീഷെസണ്ണിക്കുട്ടന് /Sunnikuttanhttps://www.blogger.com/profile/13437455749636137759noreply@blogger.comtag:blogger.com,1999:blog-34735441.post-10439827644171732772007-08-08T02:26:00.000-07:002007-08-08T02:26:00.000-07:00ഹ ഹ സുനീഷ് ജീ..അലക്കി പൊളിച്ചൂട്ടാ..നല്ല അസ്സല് വ...ഹ ഹ സുനീഷ് ജീ..അലക്കി പൊളിച്ചൂട്ടാ..നല്ല അസ്സല് വിവരണം..ഒന്നൂടെ അവിടെ പോയ പ്രതീതി. പിന്നെ ലെവന്മാര് രണ്ടും കാപ്പി കുടി നിര്‍ത്തി വെച്ചിട്ട് നേരെ പോയത് കട്ലറ്റ്,സാന്ഡ്വിച്ച് മുതലായ സാധനങ്ങള്‍ തീര്‍ക്കാനായിരുന്നു. ഒരു കമ്പനിക്ക് ഞാനും ആ കൂട്ടത്തില്‍ കൂടി..മെലോഡിയസ്https://www.blogger.com/profile/12314374261473680669noreply@blogger.comtag:blogger.com,1999:blog-34735441.post-24951043767944803352007-08-08T02:13:00.000-07:002007-08-08T02:13:00.000-07:00സുനീഷേ... ആ വര്‍ണ്ണനാപാടവം കേമം... ഉഗ്രന്‍ റിപ്പോര...സുനീഷേ... ആ വര്‍ണ്ണനാപാടവം കേമം... ഉഗ്രന്‍ റിപ്പോര്‍ട്ട് :-)സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-34735441.post-22756279698803863282007-08-08T01:38:00.000-07:002007-08-08T01:38:00.000-07:00ചാത്തനേറ്: കലക്കി മോനേ ദിനേശ്.. തോമസ് ബ്രദേര്‍സിനെ...ചാത്തനേറ്: കലക്കി മോനേ ദിനേശ്.. തോമസ് ബ്രദേര്‍സിനെ മീറ്റിനു വിളിച്ചാല്‍ ഇങ്ങനെ നൂലാമാലകളുണ്ടല്ലേ?

ഇനി ആ “വാള്‍സ്ട്രീറ്റ്“ മീറ്റിനു വരണ്ട കാര്യം ഒന്നു പുനഃപരിശോധിക്കട്ടെ. :)കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-34735441.post-84530541260303067712007-08-08T00:53:00.000-07:002007-08-08T00:53:00.000-07:00സുനീഷേട്ടാ...തകര്‍പ്പന്‍ പോസ്റ്റ്....ഒറ്റയാളെയും വ...സുനീഷേട്ടാ...
തകര്‍പ്പന്‍ പോസ്റ്റ്....ഒറ്റയാളെയും വെറുതെ വിട്ടില്യാല്ലേ?

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-34735441.post-33212778984205495822007-08-08T00:36:00.000-07:002007-08-08T00:36:00.000-07:00സ്വയമ്പന്‍ റിപ്പോര്ട്ടിംഗം..ബെര്‍ളിയും സുനീഷും ക...സ്വയമ്പന്‍ റിപ്പോര്ട്ടിംഗം..ബെര്‍ളിയും സുനീഷും കൂടി കൊടവയറിനിട്ടടി പറ്റിച്ചെന്നു കേട്ടപ്പോളെ നിരീച്ചു,താഴെ സുനീഷിന്റെ വാറ്റ് പരിപാടി കാണുമെന്ന്..:)

സാന്‍ഡോസും പരാജിതനും ഒക്കെ എത്തീയിട്ട് ഒരു പടമെങ്കിലുമിട്ടോന്നു നോക്കിയേ..എന്തിയേ കൊച്ചിയിലെ ഫോട്ടംബുലികളെല്ലാം ,എല്ലാര്ഡേം പടമിട്ടോരു സമ്പൂര്‍ണ്ണ റിപ്പോര്‍ട്ടിംഗ് കൂടി ആവാര്‍ന്നു..!Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-34735441.post-38785457348960761332007-08-08T00:29:00.000-07:002007-08-08T00:29:00.000-07:00റിപ്പോര്‍ട്ട് കലക്കി.ചടങ്ങ് മിസ്സായതിന്റെ നഷ്ടം ന...റിപ്പോര്‍ട്ട് കലക്കി.ചടങ്ങ് മിസ്സായതിന്റെ നഷ്ടം നികത്തി.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-34735441.post-85379320534777224062007-08-08T00:07:00.000-07:002007-08-08T00:07:00.000-07:00ഹഹോഹാഹീ... എന്റെമ്മോ.. വിഗ്ഗുള്ള കുറുമാനോ? ആലോയിക്...ഹഹോഹാഹീ... എന്റെമ്മോ.. വിഗ്ഗുള്ള കുറുമാനോ? ആലോയിക്കാന്‍ പോലും ആ തല മനസ്സില്‍ ഉടക്കുന്നില്ലാ!! കോള്ളാം സുനീഷ് തോമസ്സ് വിവരണം ബെസ്റ്റ്!ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.com