tag:blogger.com,1999:blog-34735441.post3701045529725073216..comments2023-10-30T03:56:58.824-07:00Comments on ബാച്ചിലേഴ്സ് ക്ലബ്ബ്: ബൂലോകകപ്പ്-വനിതാക്ക്ലബിന് ജയംsandozhttp://www.blogger.com/profile/07986985766042788628noreply@blogger.comBlogger43125tag:blogger.com,1999:blog-34735441.post-34001897097107234842007-09-02T23:56:00.000-07:002007-09-02T23:56:00.000-07:00അതുല്യാമ്മയും വക്കാരിയും അചിന്ത്യാമ്മയമ്മൂമ്മയും അ...അതുല്യാമ്മയും വക്കാരിയും അചിന്ത്യാമ്മയമ്മൂമ്മയും അഗ്രജനും ഒക്കെ അസ്സലായി സാന്റോസേ. നീ ഒക്കെ മുഴുനേര ബ്ലോഗെഴുത്തുകാരനാവേണ്ടതാ.

അടുത്ത കളി എന്നാ? ടിക്കറ്റ് ഒക്കെ വിറ്റ് തീര്‍ന്നോ? നമ്മുടെ ടീമിന്റെ കളസം തയ്പ്പിച്ച് കിട്ടിയോഡേയ്?Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-34735441.post-3939854492815100942007-08-31T06:29:00.000-07:002007-08-31T06:29:00.000-07:00ഡാ, മര്യാദയ്ക്ക് ബാക്കി എഴുത്...ഇല്ലേല് നിന്റെ വയ...ഡാ, മര്യാദയ്ക്ക് ബാക്കി എഴുത്...
ഇല്ലേല് നിന്റെ വയറ്റിന് നോക്കി ഞാന്‍ ഹെഡ്ഡ് ചെയ്യുമേ.....

കലക്കിയെടാ സാന്റപ്പാ!Anonymoushttps://www.blogger.com/profile/01268060872842359325noreply@blogger.comtag:blogger.com,1999:blog-34735441.post-11936741845597080562007-08-31T02:49:00.000-07:002007-08-31T02:49:00.000-07:00സാന്ഡോ..എഴുതെടാ ബാക്കി..എന്നെ വെറുതെ ദേഷ്യം പിടിപ...സാന്ഡോ..എഴുതെടാ ബാക്കി..എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്..!ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-34735441.post-3622087772663582552007-08-31T02:40:00.000-07:002007-08-31T02:40:00.000-07:00ഷാപ്പു മൊതലാളീ ഇതിന്റെ ബാക്കിയെഴുതാതെ കേരളത്തീന്ന്...ഷാപ്പു മൊതലാളീ
ഇതിന്റെ ബാക്കിയെഴുതാതെ കേരളത്തീന്ന് ഒറ്റ ഷാപ്പീന്നും ഒരു സോഡാകുപ്പീടെ അടപ്പില്‍ പോലും സാന്‍ഡോയ്ക്ക് ഒന്നും കൊടുക്കരുത് എന്ന സര്‍ക്കുലര്‍ ഇറക്കാമോ?

ഭീഷണിയില്ലാതെ നടക്കൂല.കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-34735441.post-20005426552478975162007-08-26T00:07:00.000-07:002007-08-26T00:07:00.000-07:00സാന്റോസേ.............അലക്കിപ്പൊരിച്ച് സാലഡും ലേശം...സാന്റോസേ.............

അലക്കിപ്പൊരിച്ച് സാലഡും ലേശം സ്മോളുംകൂട്ടിയടിച്ച് ഗോളടിച്ച് കളി ജയിച്ച്...തകര്‍ത്തു.

തുടരട്ടെ. തുടരണം. തുടര്‍ന്നില്ലേല്‍ തന്നെ ഞാന്‍ തട്ടും!SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-34735441.post-27181427738139657422007-08-25T06:41:00.000-07:002007-08-25T06:41:00.000-07:00പണ്ട് തൃശൂര്‍ ഉദയാ ബാറില്‍ നിന്ന് കിട്ടിയ ഇടിയാണ്...പണ്ട് തൃശൂര്‍ ഉദയാ ബാറില്‍ നിന്ന് കിട്ടിയ ഇടിയാണ് ഇടി...ഇത് എന്തോന്ന് ഇടി എന്നാണ് ഇടിഗഡി ചോദിച്ചത്.

തകതകര്‍പ്പന്‍ സാന്റോ... :-)

ഓടോ: ബാച്ചിമദ്യനിര ഇന്നലെ മുഴുവന്‍ മൈതാനത്ത് മൂലവെട്ടി അടിച്ച് പരിശീലിക്കുകയായിരുന്നു. (കോര്‍ണര്‍ കിക്കിന് മലയാളത്തില്‍ പറയുന്നത് ഇങ്ങനെ തന്നെയല്ലേ? എന്തായാലും ഭയങ്കര കിക്കായിപ്പോയി എന്നാ പറഞ്ഞ് കേട്ടത്)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-34735441.post-83245327385806748512007-08-23T22:52:00.000-07:002007-08-23T22:52:00.000-07:00സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് കുറവുള്ള ബാച്ചികള്ക്ക...സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് കുറവുള്ള ബാച്ചികള്‍ക്ക് സ്പിരിറ്റ് കലക്കി കൊടുക്കാന്‍ സാന്ഡോ ഗ്രൌന്ഡില് ഒരു കുടില്‍ കെട്ടി ചെറിയ ചെറിയ കുടങ്ങള്‍ അടുക്കി വച്ച് എന്തോ ചെയ്യുന്നുണ്ട് എന്നു കേട്ടല്ലോ.. ശരിയാണോ..മധ്യ നിര സ്പെഷലാണോ..ഞാന്‍ വരണോ..ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-34735441.post-56302966314109441052007-08-23T14:53:00.000-07:002007-08-23T14:53:00.000-07:00ഹ ഹ ..കറിക്കലവും കളിക്കളവും സമന്വയിപ്പിച്ചുകൊണ്ടുള...ഹ ഹ ..കറിക്കലവും കളിക്കളവും സമന്വയിപ്പിച്ചുകൊണ്ടുള്ള കളിയല്ലേ മനൂ കളി..

ശരിയാ, ഒരു മൂരാച്ചിക്കമന്റ് കാണാത്തതിന്റെ ഫീലിംഗം എനിയ്ക്കും തീര്‍ന്നുകിട്ടി..
:)Anonymousnoreply@blogger.comtag:blogger.com,1999:blog-34735441.post-29372548697613430342007-08-23T14:00:00.000-07:002007-08-23T14:00:00.000-07:00റിതിക് റോഷനേയും, പ്രിഥ്വി രാജിനേയും, ചുരുങ്ങിയ പക്...റിതിക് റോഷനേയും, പ്രിഥ്വി രാജിനേയും, ചുരുങ്ങിയ പക്ഷം കൊച്ചുത്രേസ്യായേയും ചോദിച്ച ഞങ്ങള്‍ക്ക് ടി.ജി രവിയും, ഭീമന് രഘുവുമോ? അപ്പോ കളിക്കാണ്ട് നിവര്ത്തിയില്ലല്ലേ. സാരംഗി പറഞ്ഞതാണ് കാര്യം,കളിച്ച് പൂവും. ചക് ദേ ഇന്ത്യ ഒക്കെ കണ്ടിരിക്കണ സ്പിരിട്ടില് അല്ലെ. കപ്പ് ഞങ്ങക്ക് തന്നെ.

മനുവേ, കറികലം കളഞ്ഞുള്ള കളികളത്തിലേയ്ക്കില്ല. പാല് തിളപ്പീക്കാന് വച്ചതിന്റെ ഇടയിലാ ഈ ഗോള്‍ സോറി കമന്റ്.ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-34735441.post-64638723800663011722007-08-23T12:20:00.000-07:002007-08-23T12:20:00.000-07:00കളിക്കളത്തിലോ കറിക്കലത്തിലോ സാരംഗീ :)(ഹൌ !! എന്തൊര...കളിക്കളത്തിലോ കറിക്കലത്തിലോ സാരംഗീ :)

(ഹൌ !! എന്തൊരാശ്വാസം. ഒരു മൂരാച്ചി കമന്റിട്ടിട്ട് ഒത്തിരിനാളായപോലെ ഒരു ഫീലിംഗ് ആരുന്നു )ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-34735441.post-18595272505177667002007-08-23T12:16:00.000-07:002007-08-23T12:16:00.000-07:00എന്റെ പൊന്നേ,സാരംഗി അടുക്കളയിലിരുന്നും കേട്ടൊ.സാണ...എന്റെ പൊന്നേ,
സാരംഗി അടുക്കളയിലിരുന്നും കേട്ടൊ.
സാണ്ടോസ്സേ ഒരു + കൂടി ഞാനിടുന്നു.
എങ്കിലും വിവാഹിതരുടെ മുഖമിന്നു കണ്ട എനിക്കു് ഒരു സംശയവുമില്ല.ജയം.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-34735441.post-26919954355021314872007-08-23T12:08:00.000-07:002007-08-23T12:08:00.000-07:00ഹഹ സാന്‍ഡോസെ, ഇപ്രാവശ്യവും കലക്കി. വനിതാക്ലബ്ബിന്റ...ഹഹ സാന്‍ഡോസെ, ഇപ്രാവശ്യവും കലക്കി. വനിതാക്ലബ്ബിന്റെ ജൈത്രയാത്ര തുടരട്ടെ..ടി ജീ രവി, ഭീമന് രഘു എന്നൊക്കെ കേള്‍ക്കുമ്പോള്‍തന്നെ അറിയാതെ കളിച്ചുപോകും..അതുകൊണ്ടല്ലെ ബിന്ദൂട്ടി പന്തില്ലാത്തപ്പോള്‍ പോലും കളിച്ചുപോയത്.
വേണൂ..അടുക്കളയിലെ കളിക്കളത്തില്‍ ബിസിയായതുകൊണ്ടാണ് മൗനത്തിലിരുന്നത്..അടുത്തമാച്ചും ഞങ്ങ സ്വന്തമാക്കും..സാരംഗിhttps://www.blogger.com/profile/11164318620145281865noreply@blogger.comtag:blogger.com,1999:blog-34735441.post-13231173074504000262007-08-23T12:01:00.000-07:002007-08-23T12:01:00.000-07:00സാന്‍ഡോസ്സെ,നമ്മള് തമ്മില്‍ അറിയാം. കൈ കൊടു്. സ...സാന്‍ഡോസ്സെ,
നമ്മള് തമ്മില്‍ അറിയാം. കൈ കൊടു്. സെപ്റ്റംബറില്‍ വരുമല്ലോ.
പക്ഷേ പറയാതിരിക്കാന്‍ പറ്റുന്നില്ല.
പോസ്റ്റിലെ വിവാഹിതരുടെ നിരയിലിരുന്നു് കളി കണ്ടവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു.
സാന്ഡൊസ്സിറക്കിയവര്.
വക്കാരി.+
സാരംഗി
ദേവരാഗം
ബിന്ദു
ഗന്ധര്വന്
അതുല്യാമ്മ
കൈപ്പിള്ളി
കുട്ടന്മേനോന്
കുറുമാന്
ഇക്കാസ് +
വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-34735441.post-14240726842997251092007-08-23T07:01:00.000-07:002007-08-23T07:01:00.000-07:00ഒരു പ്രത്യേക അറിയിപ്പുണ്ട് വനിതാ ക്ലബ് ഒരു കളിയില്‍...ഒരു പ്രത്യേക അറിയിപ്പുണ്ട്
വനിതാ ക്ലബ് ഒരു കളിയില്‍ ജയിച്ചെന്നു കരുതി അഹങ്കരിക്കണ്ട. ഇത് മാച്ച് ഫിക്സിംഗ് ആണെന്ന് ബ്ലിഫയ്ക്ക് (ബ്ലോഗ് ഫുഡ്ബൊള് അസോസിയേഷന്) അറിയിപ്പ് കിട്ടിയിട്ടുണ്ട്.
“കളി കഴിഞ്ഞ് വൈകീട്ട് വീട്ടില്‍ വാ അപ്പോള്‍ കാണാം ബാക്കി” എന്ന ഭാര്യാ ഭീഷണി മൂലം ആണ് വിവാഹിതര്‍ ഈ കളി തോറ്റതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. വിവാഹിതര്‍ ക്ലബിലെ പല ടാലെന്റഡ് പ്ലേയേര്സിനും Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-34735441.post-74909164212343072022007-08-23T06:27:00.000-07:002007-08-23T06:27:00.000-07:00ബി.കു അതങ്ങു കണ്ണമാലി പള്ളീ പോയി പറഞ്ഞാ മതി. വേണേ ...ബി.കു അതങ്ങു കണ്ണമാലി പള്ളീ പോയി പറഞ്ഞാ മതി. വേണേ ലേഡീസ് ഫസ്റ്റ് എന്ന നിലയില്‍ ആദ്യത്തെ ഗോളു നിങ്ങളടിച്ചോ.. ചാത്തന് മാറി നിന്നു തരും..പക്ഷെ അടുത്ത പത്തെണ്ണം ഞങ്ങളു ശറ പറേന്നടിക്കും..വിവാഹിതരെ പോലെ അല്ലാ വനിതകളെ ബാച്ചികള്‍ക്കു പേടിയില്ലാ..ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-34735441.post-18822486862431750502007-08-23T05:56:00.000-07:002007-08-23T05:56:00.000-07:00സാന്ഡോസേ ... ഒരു ടീമിനേം രണ്ടു പ്രാവശ്യം തോല്‍പ്പ...സാന്ഡോസേ ... ഒരു ടീമിനേം രണ്ടു പ്രാവശ്യം തോല്പ്പിക്കരുതെന്നാ ഫുട്ബോളിലെ നിയമം... അതു കൊണ്ട് ബാച്ചികളോട് വിവാഹിതരെ തോല്പ്പിക്കല്ലേ... (പെണ്ണുങ്ങളോട് തോല്‍ക്കുന്നത് വിവാഹിതര്‍ക്കൊരു പുത്തരിയല്ല....!!! )

ബാച്ചി-വനിതാ മത്സരത്തിന് മുന്‍പ് ഞരമ്പ് രോഗമുള്ളവരെ കണ്ടു പിടിക്കാന്‍ ഒരു ഡോപ് ടെസ്റ്റ് നടത്തുന്നൂന്ന് കേട്ടല്ലോ സാന്ഡോസേ ... അങ്ങനെയാണേല്‍ ബാച്ചീ ക്ലബ്ബീന്ന് ആരും കളിക്കാന്‍ കാണില്ലേതമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-34735441.post-53136580819193887982007-08-23T05:42:00.000-07:002007-08-23T05:42:00.000-07:00ഹ ഹ!! ഇനി കുറച്ചു നാളത്തേക്ക് ആ അലുമിനിയം കലം കൊണ്...ഹ ഹ!!

ഇനി കുറച്ചു നാളത്തേക്ക് ആ അലുമിനിയം കലം കൊണ്ട് മൂലക്കെറിഞ്ഞിട്ട് ഇത് മുഴുവാനാക്കെന്റെ സാന്ഡോ.

അടുത്ത കളിയും ഞങ്ങള്‍ ജയിക്കും. ടി.ജി.രവിയാണേ, ഭീമന് രഘു ചേട്ടനാണേ സത്യം. ബാച്ചികള് ഞങ്ങള്‍ക്ക് ഗ്രാസ്സ് ആണ് ഗ്രാസ്സ്!-B-https://www.blogger.com/profile/15611851500031736772noreply@blogger.comtag:blogger.com,1999:blog-34735441.post-90120744546243521862007-08-23T05:27:00.000-07:002007-08-23T05:27:00.000-07:00സാന്‍ഡോയേ, ഇത് അമറന്‍, പക്ഷേ, വിവാഹിതര്‍ കളബ്ബിനെ ...സാന്‍ഡോയേ, ഇത് അമറന്‍, പക്ഷേ, വിവാഹിതര്‍ കളബ്ബിനെ തീല്പ്പിച്ചത് ശരിയായില്ല, ഇക്കണക്കിനു ഗപ്പ് ബാച്ചികള് തന്നെ കൊണ്ട് പോകും എന്നാണ് തോന്നുന്നത്,
കളിക്കുന്നതുപോലല്ലല്ലൊ എഴുതുന്നത്, പകരം എഴുതുന്നത് പോലല്ലേ കളി:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-34735441.post-49104578814315443742007-08-23T05:09:00.000-07:002007-08-23T05:09:00.000-07:00ഹിയ്യാ ഹിയ്യാ ഞങ്ങളു ജയിച്ചേ... ഈ പോസ്റ്റ് മുഴുവനു...ഹിയ്യാ ഹിയ്യാ ഞങ്ങളു ജയിച്ചേ...
ഈ പോസ്റ്റ് മുഴുവനും വായിച്ചിട്ട് അത്രേമെങ്കിലും മനസ്സിലായി (ഫുട്ബോള്‍ കളിയെപറ്റി അത്രയ്ക്ക് പരിജ്ഞാനമാണേ..) എന്തായാലുംഞാന്‍ അടുത്തകളിയ്ക്കു മുന്‍പ് തപാല്‍മാര്‍ഗം ഇതു കുപ്ലീറ്റ് പഠിച്ചെടുക്കും.എന്നിട്ടു വേണം ഗോളിയാകാന്‍. ബാച്ചിഗോളി ദില്‍ബനോട് കിടപിടിയ്ക്കാന്‍ ഇവിടിപ്പോ ഞാനേയുള്ളൂന്നാ തോന്നുന്നത്..കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-34735441.post-90827235039370936892007-08-23T05:08:00.000-07:002007-08-23T05:08:00.000-07:00"ഓഫ്.ടോഡിങ്കന് പറഞ്ഞത് ശരി.മനൂ ഡിങ്കന് അല്ല ഉണ്ണ..."ഓഫ്.ടോ
ഡിങ്കന് പറഞ്ഞത് ശരി.
മനൂ ഡിങ്കന് അല്ല ഉണ്ണിക്കുട്ടന് ആണ് പറഞ്ഞത് ട്ടോ "

അപ്പ നിങ്ങ രണ്ടും ഒരാളല്ലേ.... ഹി ഹി ഹി

ആരും കേള്‍ക്കാതെ : അബദ്ധം പറ്റിയതാ ഷെമി.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-34735441.post-43773255209727901932007-08-23T04:52:00.000-07:002007-08-23T04:52:00.000-07:00സാര്ന്ഡോച്ചാ തകര്‍ത്ത് പണ്ടാരം അടക്കിയല്ലോഡെയ്. ...സാര്ന്ഡോച്ചാ തകര്‍ത്ത് പണ്ടാരം അടക്കിയല്ലോഡെയ്. അമറന്‍ വിവരണം. കളി നേരില്‍ കണ്ട പ്രതീതി (സുനീഷെ ഇവന് നിനക്ക് ഭീഷണിയാ)

ചിരിച്ച് കുലുങ്ങി എന്റെ സീറ്റില്‍ ഞാന്‍ ഒറ്റയ്യ്ക്ക് മെക്സിക്കന്‍ തിരമാല തീര്‍ത്തു :)

ഓഫ്.ടോ
ഡിങ്കന് പറഞ്ഞത് ശരി.
മനൂ ഡിങ്കന് അല്ല ഉണ്ണിക്കുട്ടന് ആണ് പറഞ്ഞത് ട്ടോDinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-34735441.post-22014039473507190862007-08-23T03:02:00.000-07:002007-08-23T03:02:00.000-07:00മണലോസേ, ദുഷ്ടാ, ഇതെന്നെ ആപ്പീസിലിരുത്തിത്തന്നെ വായ...മണലോസേ, ദുഷ്ടാ, ഇതെന്നെ ആപ്പീസിലിരുത്തിത്തന്നെ വായിപ്പിച്ചല്ലോ. പണ്ടേ വട്ടന്‍ പിന്നേം വട്ടന്‍ എന്ന രീതിയിലാണ് എല്ലാവരും എന്നെ ദോ ഇവിടെ നോക്കുന്നത്. ശരിക്കും, എനിക്ക് വയ്യായ്യേ ആയിപ്പോയി :)

ബാക്കി വീട്ടില്‍ ചെന്നിട്ട് :)myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-34735441.post-17574312761932790272007-08-23T02:53:00.000-07:002007-08-23T02:53:00.000-07:00എനിക്കറിയാമാരുന്നു ഇതിങ്ങനേ വരൂന്നു.. പ്രിയപത്നിയോ...എനിക്കറിയാമാരുന്നു ഇതിങ്ങനേ വരൂന്നു..
പ്രിയപത്നിയോടെ വരെ ഞാന്‍ പറഞ്ഞിരുന്നു ഒരാഴ്ച ഞാനിവിടെ കാണില്ല മാച്ചുണ്ടെന്ന്..
ലാസ്റ്റ് മൊമണ്റ്റില് ഒരു ഔട്ട്പെറുക്കി പോസ്റ്റ് പോലും തരാതെ പൊളിറ്റിക്സ് കളിച്ചപ്പൊ ഓര്‍ക്കണമാരുന്നു...

ഇനി ഇപ്പോ, വേളാങ്കണ്ണിമാതാവേന്നും പറഞ്ഞിരുന്നോ.. ചായകുടിക്കാന്‍ കാശ് ചോദിച്ചേക്കല്ലേ..ആദ്യമേ പറഞ്ഞേക്കാം...

'എന്നാലും ഈ പെങ്കൊച്ചുങ്ങള്...' .G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-34735441.post-48464691550013069712007-08-23T02:44:00.000-07:002007-08-23T02:44:00.000-07:00മി. പെരേര, അളിയാ ഈ വഴി വരാന്‍ വൈകി. തകര്‍ത്തുവാരി....മി. പെരേര, അളിയാ ഈ വഴി വരാന്‍ വൈകി. തകര്‍ത്തുവാരി. സത്യായിട്ടും ഇഷ്ടപ്പെട്ടു. ശരിക്കു ചിരിച്ചു. വെറൈറ്റി സാധനം. ഇത് തുടര്‍ന്നില്ലെങ്കി... !!! ഗര്‍!!!... സംഭവം ഉഷാര്‍...

അഗ്രജന് മാഷിന്റെ കാര്‍ഡും വക്കാരിമാഷിന്റെ റഫറിത്വവും ഇഷ്ടമായി. നല്ല വ്യക്തിഹത്യയില്ലാത്ത സ്പിരിട്ട് ഹാസ്യം. നടക്കട്ടെ.

ഓ.ടോ.: സുനീഷെ, നീ നിന്റെ ഫുട്ബോള്‍ എഴുത്ത് നിര്ത്തീക്കോ. മച്ചാന് ഫോമിലാ...!സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-34735441.post-42772437604851870952007-08-23T02:21:00.000-07:002007-08-23T02:21:00.000-07:00ഹ ഹ ഹ...സാന്റോസ്... കിഡിലോസ്..കിഡിലോസ്.. മാഷേ..“ഞ...ഹ ഹ ഹ...

സാന്റോസ്...

കിഡിലോസ്..കിഡിലോസ്.. മാഷേ..

“ഞാന്‍ ചുവപ്പ് കാര്‍ഡ് ഉപയോഗിക്കാറില്ലായെന്നാണ് റഫറി വക്കാരികോ ഹിമോറ പറഞ്ഞത്. [വക്കാരികോ ഹിമോറ കോണ്‍ഗ്രസ്സുകാരനാണ്]. പകരമായി ഫൗള്‍ ഒരു അശാസ്ത്രീയ നടപടിയാണെന്ന് തെളിയിക്കാനും ബോധവല്‍ക്കരിക്കാനുമായി അദ്ദേഹം എഴുതിയ ഒരു അഞ്ചഞ്ചര പേജ് വരുന്ന കമന്റ്.... വായിക്കാന്‍ അതുല്യാമ്മക്ക് നല്‍കുകയും ചെയ്തു. ഇതിലും ഭേദം അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.com