tag:blogger.com,1999:blog-34735441.post1193039945265942300..comments2023-10-30T03:56:58.824-07:00Comments on ബാച്ചിലേഴ്സ് ക്ലബ്ബ്: സാന്‍ഡോസിന്റെ തിരോധാനംsandozhttp://www.blogger.com/profile/07986985766042788628noreply@blogger.comBlogger53125tag:blogger.com,1999:blog-34735441.post-52433786193471399322007-04-11T02:57:00.000-07:002007-04-11T02:57:00.000-07:00അവസാനം അതു തന്നെ ചെയ്തു. ബാച്ചി ക്ലബിന്റെ ടേബിളില്‍...അവസാനം അതു തന്നെ ചെയ്തു.

ബാച്ചി ക്ലബിന്റെ ടേബിളില്‍ ഒരു ഫുള്‍ ബോട്ടില്‍ റം മൂടി തുറന്നു വച്ചു. എല്ലാരും മാറി ഒളിച്ചു നിന്നു. റമ്മിന്റെ മണം ക്ലബ്ബില്‍ നിന്നും പുറത്തേക്കു പരന്നു.പത്തു മിനിട്ടു കഴിഞ്ഞില്ലാ.. കള്ളന്റെ മണം പിടിച്ചു വരുന്ന പോലീസ് നായയെപ്പോലെ..മണത്തു മണത്ത് സാന്‍ഡോസ് എത്തിയതും ഫുള്ളു കാലിയായതും എല്ലാം ഒരുമിച്ചായിരുന്നു !!ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-34735441.post-27209287800290708312007-04-11T02:26:00.000-07:002007-04-11T02:26:00.000-07:00ചാത്തനേറ്:ഏതാനും നിമിഷങ്ങള്‍ക്കു മുന്‍പേ, ഈ വാഹനത്...ചാത്തനേറ്:

ഏതാനും നിമിഷങ്ങള്‍ക്കു മുന്‍പേ,
ഈ വാഹനത്തിന്റെ തൊട്ട് മുന്നാലെ
(ഇനി ചാത്തനിവിടെ കമന്റീട്ട് സാന്ഡോ പറ്റിച്ച് മുങ്ങിയാലോ)

സര്‍വ്വശ്രീ സാന്‍ഡോസ് പുണ്യാളന് എഴുന്നള്ളുന്നൂ.കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-34735441.post-54472260758230668802007-04-11T02:16:00.000-07:002007-04-11T02:16:00.000-07:00ദുഷ്ടാ...വിവീ....നിന്നെ മദ്രാസ് കോടമ്പാക്കം സ്റ്റ...ദുഷ്ടാ...വിവീ....

നിന്നെ മദ്രാസ് കോടമ്പാക്കം സ്റ്റ്രീറ്റിലെ മുനിയമ്മയെ കൊണ്ട് തല്ലിക്കൂടാ.......

നിന്നെ ..എന്റെ കൈയ്യീന്നു കാശു മൊടക്കി......സീറ്റില്‍ പിടിച്ച് കെട്ടിയിട്ട്.....ബല്‍റാം വേഴ്സസ് താരാദാസ് കാണിക്കൂടാ......

നിനക്ക് നാലുപെഗ് റം വാങ്ങിച്ച് തന്നിട്ട്...നട്ടുച്ചക്ക് ഗോശ്രീപാലത്തിന്റെ മോളില് കെട്ടിയിടൂടാ......

എന്നിട്ടും നീ ഒതുങ്ങീല്ലങ്കി....sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-34735441.post-47459343579325486942007-04-06T03:40:00.000-07:002007-04-06T03:40:00.000-07:00പത്രത്തില്‍ കൊടുത്ത് നോക്കിയാലോ? ആരെങ്കിലും ഒരു ഫ...പത്രത്തില്‍ കൊടുത്ത് നോക്കിയാലോ? ആരെങ്കിലും ഒരു ഫോട്ടോ അയച്ചു തന്നേ.

മാറ്റര്‍ ഇതു മതിയോ?
സാന്‍ഡോസ് മുപ്പത്തഞ്ചു വയസ്സ്. ആറടിക്ക് ഒന്നരയടി കുറവ്, മുടിഞ്ഞ തടി, ഒടുക്കത്തെ കുടി, കഴിഞ്ഞ മാസം ബൂലോഗത്തു നിന്നും കാണാതായി. അവസാനം കാണുമ്പോള്‍ ഇയാള്‍ വാള്പ്പാടുള്ള പച്ച ഷര്‍ട്ടും എട്ടുമാസമായി കഴുകിയിട്ടില്ലാത്ത നീല ജീന്‍സുമാണ് ധരിച്ചിരുന്നത്. കണ്ടു കിട്ടുന്നവര്‍ അടുത്തുള്ള പോലീസ് ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-34735441.post-62651168065734636532007-04-05T02:12:00.000-07:002007-04-05T02:12:00.000-07:00അമ്പതടിച്ചേ ...സാന്‍ഡൊസ് പോയ വെഷമം തീര്‍ക്കാന്‍ ഒര...അമ്പതടിച്ചേ ...

സാന്‍ഡൊസ് പോയ വെഷമം തീര്‍ക്കാന്‍ ഒരു നൂറ്റമ്പതെങ്കിലും അടിക്കണ്ടതാരുന്നു ....തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-34735441.post-87853864458776571442007-04-05T02:10:00.000-07:002007-04-05T02:10:00.000-07:00ഫ്ലാഷ് ന്യൂസ്.......... ഫ്ലാഷ് ന്യൂസ് ...സാന്‍ഡൊസ്...ഫ്ലാഷ് ന്യൂസ്.......... ഫ്ലാഷ് ന്യൂസ് ...

സാന്‍ഡൊസ് ത്രിശൂര്‍ ജില്ലയിലെ ഒരു പ്രധാന ധ്യാന കേന്ദ്രത്തിലുണ്ടെന്ന് ഉറപ്പായി.

അവിടുത്തെ അച്ചന് അടുത്ത കടയില്‍ നിന്നും അച്ചാറും, സോഡയും വാങ്ങീക്കോണ്ട് പോകുന്നത് കണ്ടവരുണ്ടത്രേ ...

(പാവം അച്ചനേം അവന് പെഴപ്പിച്ചു..!!!)തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-34735441.post-17952962426461891262007-04-05T02:09:00.000-07:002007-04-05T02:09:00.000-07:00This comment has been removed by the author.തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-34735441.post-36322638225824413202007-04-05T01:43:00.000-07:002007-04-05T01:43:00.000-07:00സാന്റോ ആന്റപ്പനെപ്പോലെ നാടു വിട്ടതാണോ ? http://man...സാന്റോ ആന്റപ്പനെപ്പോലെ നാടു വിട്ടതാണോ ?
http://manjummal.blogspot.com/2007/03/blog-post_28.htmlഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-34735441.post-6066485330905376042007-04-05T01:23:00.000-07:002007-04-05T01:23:00.000-07:00It is thrusday againandഅനുരഞ്ജ വര്‍മ്മ appearsandd...It is thrusday again
and
അനുരഞ്ജ വര്‍മ്മ
appears
and
due, haze,
hazy cloudy comments
begins
till the
belly dance and
desert safari
finishes.അഭയാര്‍ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-34735441.post-6349490763202938552007-04-05T01:05:00.000-07:002007-04-05T01:05:00.000-07:00ഫ്ലാഷ് ന്യൂസ്: സാന്‍ഡോസ് മാഹിയില്‍ ഉണ്ട്ഫ്ലാഷ് ന്യൂസ്: സാന്‍ഡോസ് മാഹിയില്‍ ഉണ്ട്അനുരഞ്ജ വര്‍മ്മhttps://www.blogger.com/profile/09667145293106981494noreply@blogger.comtag:blogger.com,1999:blog-34735441.post-80935076448690481272007-04-05T00:47:00.000-07:002007-04-05T00:47:00.000-07:00ഇപ്പോള്‍ കിട്ടിയത്:പെസഹാ വ്യാഴോം, ദു:ഖവെള്ളീം കഴിഞ...ഇപ്പോള്‍ കിട്ടിയത്:

പെസഹാ വ്യാഴോം, ദു:ഖവെള്ളീം കഴിഞ്ഞ് ഞായറാഴ്ച്ച കാലത്ത് സാന്‍ഡോസ് പുണ്യാളന് മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ നിന്നു ഒരു കൈയില്‍ മരക്കുരിശും മറുകൈയില്‍ ബൈബിള്‍ പഴയനിയമത്തിന്റെ കോപ്പിയുമായി കുഞ്ഞാടുകളെ ഉദ്ബോധിപ്പിക്കുവാനും ഉണര്‍ത്തുവാനുമായി പുറത്തു വരുമെന്ന് ഞങ്ങളുടെ മാള, കുണ്ടൂര്‍, കുഴൂര്‍, ആളൂര്‍ ലേഖകന്‍ അറിയിക്കുന്നു!
ഹല്ലേലുയ്യാാKaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-34735441.post-68373089621331648322007-04-04T23:32:00.000-07:002007-04-04T23:32:00.000-07:00ഹൈ, ഇങ്ങനെ ഒരു തിരോധാനം ഉണ്ടായോ ഇവിടെ?അടിച്ചു കീന്‍...ഹൈ, ഇങ്ങനെ ഒരു തിരോധാനം ഉണ്ടായോ ഇവിടെ?

അടിച്ചു കീന്റായി രണ്ടൂസം റോട്ടീക്കെടക്കാന് പോലും സമ്മതിക്കില്ലേ ഈ ബൂലോഗര്‍ , ആ പാവം സാന്റോസിനെ?

അവന് വരും ?

അപ്പോ, വിവി.. പ്രോക്സി പോസ്റ്റിങ്ങ് നല്ല ഐഡിയ ;)ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-34735441.post-5546460023806708622007-04-04T23:09:00.000-07:002007-04-04T23:09:00.000-07:00This comment has been removed by the author.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-34735441.post-63057370560184059252007-04-04T22:48:00.000-07:002007-04-04T22:48:00.000-07:00പ്രിയമുള്ളവരെ, അവസാനം കിട്ടിയ വാര്‍ത്ത - സാന്റോസ് ...പ്രിയമുള്ളവരെ, അവസാനം കിട്ടിയ വാര്‍ത്ത - സാന്റോസ് ധ്യാനകേന്ദ്രത്തില്‍, സ്പാനിഷ് ഭാഷയില്‍ (ഭാഷാവരം കിട്ടിയതാവാനെ വയിയുള്ളൂ) എന്തെല്ലാമോ അലറിവിളിച്ചുപറയുന്ന് കേട്ടവരും, കണ്ടവരും ഉണ്ടെന്ന്.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-34735441.post-16868263211409759772007-04-04T21:59:00.000-07:002007-04-04T21:59:00.000-07:00കണ്ണൂസെ, അതെന്റെ കിളീഷേയായിപ്പോയ്യി. പറഞ്ഞു പറഞ്ഞു...കണ്ണൂസെ,
അതെന്റെ കിളീഷേയായിപ്പോയ്യി.
പറഞ്ഞു പറഞ്ഞു ഞാന്‍ തന്നെ തേഞ്ഞുപോയപോലെ.
അതുകൊണ്ടാ.
എംകിലും ആ വരി നാലുപേര്കൂടുന്നിടത്തും ഗീര്‍വാണ പെരുമഴയുള്ളിടത്തും ഓര്‍മവരും. എന്നെ സംബന്ധിച്ചിടത്തോളം
ഇത്രയും ഓര്‍മിക്കപ്പെടുന്ന മറ്റൊരു വരികളും ഒരു കവിതയിലുമില്ല എന്നതാണ്
സത്യംഅഭയാര്ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-34735441.post-64338056168025750062007-04-04T21:57:00.000-07:002007-04-04T21:57:00.000-07:00സാന്‍ഡോസ് 14 ദിവസമായി ധ്യാനത്തിലാണു. കാശുമുടക്കാത...സാന്‍ഡോസ് 14 ദിവസമായി ധ്യാനത്തിലാണു. കാശുമുടക്കാതെ എങ്ങനെ ഫിറ്റാകാം എന്നതാണു ഗവേഷണവിഷയം.Leaves of Mindhttps://www.blogger.com/profile/11501235201505210471noreply@blogger.comtag:blogger.com,1999:blog-34735441.post-81209800089524234462007-04-04T21:55:00.000-07:002007-04-04T21:55:00.000-07:00പ്രിയ സാന്‍ഡോസ്..ബ്രഹ്മാണ്ഡത്തിന്റെ ഏതെങ്കിലുമൊരു ...പ്രിയ സാന്‍ഡോസ്..
ബ്രഹ്മാണ്ഡത്തിന്റെ ഏതെങ്കിലുമൊരു കോണിലിരുന്ന് നീയിതൊക്കെ കാണുന്നുണ്ടെന്നു തന്നെ ഞാന്‍ കരുതുന്നു..
നിന്നെ കൊന്നവര്‍ക്കും വ്യക്തിഹത്യ ചെയ്തവര്‍ക്കും നീ മാപ്പു കൊടുക്കില്ലേ? (കൊടുത്തില്ലെങ്കില്‍ എനിക്കു തേങ്ങേണു. ക.ട്: സാന്‍ഡോസ്)Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-34735441.post-68915350478927646702007-04-04T21:49:00.000-07:002007-04-04T21:49:00.000-07:00സാന്‍ഡോസിന്റെ വാര്‍ത്തക്ക് പിന്നില്‍ ഒരു മാദ്ധ്യമ...സാന്‍ഡോസിന്റെ വാര്‍ത്തക്ക് പിന്നില്‍ ഒരു മാദ്ധ്യമ സിന്‍ഡിക്കേറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണു എന്റെ ബലമായ സംശയം.Leaves of Mindhttps://www.blogger.com/profile/11501235201505210471noreply@blogger.comtag:blogger.com,1999:blog-34735441.post-76180868047148974522007-04-04T21:42:00.000-07:002007-04-04T21:42:00.000-07:00ഹി ഹി ഹി .. എന്താ ഒരു മേളമിവിടെ.. :)ഹി ഹി ഹി .. എന്താ ഒരു മേളമിവിടെ.. :)Unknownhttps://www.blogger.com/profile/15280604061610449531noreply@blogger.comtag:blogger.com,1999:blog-34735441.post-17656274668219090412007-04-04T21:41:00.000-07:002007-04-04T21:41:00.000-07:00ഗന്ധര്‍വരേ. :-) :-)എന്നാലും ഒരു പ്രധാന, കാലികപ്രസക...ഗന്ധര്‍വരേ. :-) :-)

എന്നാലും ഒരു പ്രധാന, കാലികപ്രസക്തിയുള്ള വരി വിട്ടു പോയെന്നൊരു അഭിപ്രായമുണ്ട്.

വാശിക്ക് വളി വിട്ടു കേമരാവാന്‍
നോക്കണ്ട ഞങ്ങളും മോശമല്ല.

:-)കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-34735441.post-88270712025234876742007-04-04T21:40:00.000-07:002007-04-04T21:40:00.000-07:00ഈസ്റ്റര്‍ ദിനം രണ്ടുകയ്യിലും ഓരോ ഫുള്ളുമായി സാന്റോ...ഈസ്റ്റര്‍ ദിനം രണ്ടുകയ്യിലും ഓരോ ഫുള്ളുമായി സാന്റോസ് ഉയിര്ത്തെഴുന്നേല്ക്കും.

അപ്പോള്‍ കടല്‍ വഴിമാറുന്നതും ആകാശത്ത് ദിവ്യപ്രഭാപൂരിതത്തോടെ മാലാഖമാര്‍ പ്രത്യക്ഷപ്പെടുന്നതും നിങ്ങള്‍ കാണുമാറാകും.

(കിംവദന്തികള്‍ പറഞ്ഞുപരത്തിയ പാപികള്‍ അന്നുതന്നെ ശിക്ഷിക്കപ്പെടും)

വിവി :)മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-34735441.post-21872674477281526932007-04-04T21:38:00.000-07:002007-04-04T21:38:00.000-07:00Dilbu ,I have to add this."It is fantastic"Dilbu ,
I have to add this.

"It is fantastic"അഭയാര്‍ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-34735441.post-26444447028186999142007-04-04T21:35:00.000-07:002007-04-04T21:35:00.000-07:00ഇന്‍ കേസ് മരിച്ചിട്ടുണ്ടെങ്കില്‍ ഒരു ചാക്ക്കാല- ക...ഇന്‍ കേസ് മരിച്ചിട്ടുണ്ടെങ്കില്‍ ഒരു ചാക്ക്കാല- കടമ്മനിട്ട എഴുതിയത്)

അങ്ങേലെ സാന്‍ഡോസ് ചത്തോടി
നമ്മളൂം പോയ്യൊന്നു കാണേണ്ടെ
ചാക്കാല ചൊല്ലുവാന്‍ വന്നിട്ടുള്ള
ദിലബനെന്തെങ്കിലും കൊടുക്കേണ്ടേ?.

കാര്യങ്ങളെന്തൊക്കെ ആയാലും
നാലു കമെന്റുള്ള ഇടമല്ലെ
നെറ്റില തിന്ന് മുറുക്കി തുപ്പി
കൂട്ടത്തില്‍ കൂടണം പാര വക്കാന്‍
ഭാഗ്യവാനെന്നെ പറയാവു
യോഗ്യത അഭയാര്‍ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-34735441.post-73362192590838374722007-04-04T21:33:00.000-07:002007-04-04T21:33:00.000-07:00അല്ല, ഇവിടെ എന്താ സംഭവിച്ചത്? സാന്ഡൊക്കെന്താണു പറ...അല്ല, ഇവിടെ എന്താ സംഭവിച്ചത്? സാന്ഡൊക്കെന്താണു പറ്റിയത്? ആകെ കണ്ഫ്യൂഷനിലിരിക്കുകയാണു ഞാന്‍. വിവരമുള്ളവര്‍ ദയവു ചെയ്തു എന്നെ ഒന്നു ബ്രീഫു ചെയ്യാമോ? പ്ലീസ് എന്നെ ഒന്നു ബ്രീഫ് ചെയ്യൂ.ആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-34735441.post-44636472165715423722007-04-04T21:27:00.000-07:002007-04-04T21:27:00.000-07:00എന്നാലും സാന്‍ഡോസ് ഒരു പാവമായിരുന്നു. ക്രൂശിതനായ ...എന്നാലും സാന്‍ഡോസ് ഒരു പാവമായിരുന്നു. ക്രൂശിതനായ യേശുവിന്റെ അരുമശിഷ്യനായിരുന്നു. പാവം പാവം സാന്‍ഡോസ്... കുരിശ് കാണുമ്പോഴും വിലങ്ങനെ വെച്ച വടി കാണുമ്പോഴും നിന്നെയോര്‍ക്കും..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.com