tag:blogger.com,1999:blog-34735441.post116876528774863666..comments2023-10-30T03:56:58.824-07:00Comments on ബാച്ചിലേഴ്സ് ക്ലബ്ബ്: രണ്ട് ഞായറാഴ്ചകള്‍sandozhttp://www.blogger.com/profile/07986985766042788628noreply@blogger.comBlogger10125tag:blogger.com,1999:blog-34735441.post-1168863509147378492007-01-15T04:18:00.000-08:002007-01-15T04:18:00.000-08:00സൂചേച്ചീ: സന്തോഷം. കല്ലുകൊണ്ടാകരുത് എന്ന ഒരു നിര്...സൂചേച്ചീ: സന്തോഷം. കല്ലുകൊണ്ടാകരുത് എന്ന ഒരു നിര്‍ബന്ധം മാത്രം...കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-34735441.post-1168791556806655422007-01-14T08:19:00.000-08:002007-01-14T08:19:00.000-08:00ഞാന്‍ ചാത്തനേറ് നടത്തും. :)ഞാന്‍ ചാത്തനേറ് നടത്തും. :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-34735441.post-1168780555902796872007-01-14T05:15:00.000-08:002007-01-14T05:15:00.000-08:00ദില്‍ബൂ നോണ്‍ ബാച്ചികളെപ്പറ്റിപ്പറഞ്ഞത് ശരിയായില്ല...ദില്‍ബൂ നോണ്‍ ബാച്ചികളെപ്പറ്റിപ്പറഞ്ഞത് ശരിയായില്ലേ ?എല്ലാര്ക്കും തിരക്കാ ഇന്ന്. ചോദിക്കാനാരും വന്നില്ല. പിന്നെ ലവളുമാരുടെ കാര്യം,ന്നെ ഇന്നേവരെ ഒരു ലവളും തിരിഞ്ഞുപോലും നോക്കീട്ടില്ല. ആ ദേഷ്യം കാണാണ്ടിരിക്കുമോ?, പിന്നെ സെല്‍ഫ് അതു വിളിക്കാന്‍ നമ്മള്‍ക്ക് റഫറിയില്ലാന്ന് ഒരാള്‍ ആദ്യേ പറഞ്ഞ് തന്നു.ആളെ ഊഹിക്കാമോ?

സുല്‍ ചേട്ടാ അടിക്കൊന്നുമല്ല ഇതു എന്റെ വിലാസത്തില്‍ ഇടാന്‍ തോന്നീല. കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-34735441.post-1168778430092406482007-01-14T04:40:00.000-08:002007-01-14T04:40:00.000-08:00ചാത്തുട്ടീ,ഞായറാഴ്ച്ച ഒന്നേ കണ്ടുള്ളൂ, ട്ടോ; രണ്ടി...ചാത്തുട്ടീ,

ഞായറാഴ്ച്ച ഒന്നേ കണ്ടുള്ളൂ, ട്ടോ; രണ്ടിനു പകരം.

ബാച്ചി നോണ്‍ ബാച്ചിയല്ലാതെ പിന്നേയും ഒരു കൂട്ടരുണ്ട്. നോണ്‍ ആയിട്ടും ബാച്ചിയായിട്ട് ജീവിക്കേണ്ടി വരുന്നവര്‍! അവരുടെ കാര്യാ കഷ്ടം, ചത്തൂസെ. ഒന്നു ശ്രമിച്ചൂടെ?

-ഇനി നിന്നാല്‍ ശരിയാവില്ല, വിട്ടോ വണ്ടീ.....Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-34735441.post-1168768985291520042007-01-14T02:03:00.000-08:002007-01-14T02:03:00.000-08:00മോനെ സന്തോഷേ, അല്ല സാന്ഡോസേ,ഉത്സവം അമ്പതിട്ടിരിക്ക...മോനെ സന്തോഷേ, അല്ല സാന്ഡോസേ,
ഉത്സവം അമ്പതിട്ടിരിക്കുന്നു.

അത് കയ്യോടെ മേടിച്ച് അടുത്ത ഫുള്ളിനൊള്ളതീ കൂട്ടിക്കോ.Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-34735441.post-1168768417129287552007-01-14T01:53:00.000-08:002007-01-14T01:53:00.000-08:00ഹായ് എന്താദ്, ചാത്തന് വെടിനിറ്ത്തല് കരാറ് ലംഘിച്...ഹായ് എന്താദ്, ചാത്തന് വെടിനിറ്ത്തല് കരാറ് ലംഘിച്ചോ..

ആ ഫുള്ളിന്റെ ഉള്ളില്‍ എന്താണെന്നു നോക്കാന്‍ ഞാനും വരട്ടെയോ സന്ഡോസേ..? :-)ഉത്സവം : Ulsavamhttps://www.blogger.com/profile/13800440946648091171noreply@blogger.comtag:blogger.com,1999:blog-34735441.post-1168767963775654622007-01-14T01:46:00.000-08:002007-01-14T01:46:00.000-08:00ചാത്താ,സമാധാനത്തിന്റെ സീസണ് ആണു ഇത്, എന്നാണു എനി...ചാത്താ,
സമാധാനത്തിന്റെ സീസണ് ആണു ഇത്, എന്നാണു എനിക്ക് തോന്നുന്നത്.വല്ലവന്റേം മോത്തിട്ട് കുത്തീട്ട് രച്ചിക്കണേ,രച്ചിക്കണേ എന്നും പറഞ്ഞ് മോങ്ങാതെ ഒരു ഫുള്ളും വാങ്ങി മഞ്ഞുമ്മല്‍ വഴി വരൂ.നമുക്ക് വഴിയുണ്ടാക്കാം.ദില്‍ബു പറഞ്ഞ പോലെ അടി കൊണ്ടിട്ട് കരഞ്ഞാല്‍ പോരെ,അത്രയും നേരം കൊണ്ട് ഫുള്ളിന്റെ ഉള്ളില്‍ എന്താണെന്ന് നമുക്ക് നോക്കാം.sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-34735441.post-1168767495521331902007-01-14T01:38:00.000-08:002007-01-14T01:38:00.000-08:00ഹെ ഹെ ഹെചാത്താജാമ്പ് ജാമ്പാണല്ലൊ (ചാമ്പ് ചാമ്പ് എന...ഹെ ഹെ ഹെ
ചാത്താ
ജാമ്പ് ജാമ്പാണല്ലൊ (ചാമ്പ് ചാമ്പ് എന്നും പറയും) പോസ്റ്റ്.

വീണ്ടും ഒരു ബാച്ചി-നൊണ്-ബാച്ചി അടിതുടങ്ങാനുള്ള പുറപ്പാടിലാണോ.

-സുല്ല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-34735441.post-1168766484226057272007-01-14T01:21:00.000-08:002007-01-14T01:21:00.000-08:00കുട്ടിച്ചാത്താ,സംഭവമൊക്കെ കൊള്ളാം. പക്ഷെ ലവളുമാരെ ...കുട്ടിച്ചാത്താ,
സംഭവമൊക്കെ കൊള്ളാം. പക്ഷെ ലവളുമാരെ പറ്റി വല്ലാതെ താങ്ങി പറയണോ? ഇതൊക്കെ വെള്ളപൂശിക്കാണിക്കണ്ടേ? സെല്‍ഫ് ഗോളാവരുതല്ലോ.

നോക്കാം അടി എത് ഭാഗത്ത് നിന്നാ വരുന്നതെന്ന്. ഓടുന്നതിന് മുമ്പ് ഒരു വാണിംഗ് തരണേ അണ്ണാ മറ്റുള്ളവര്‍ക്കും. :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-34735441.post-1168765459777662032007-01-14T01:04:00.000-08:002007-01-14T01:04:00.000-08:00കൗരവരോട് മൊത്തം പോരാടാന്‍ തനിച്ചുമതി എന്ന അഹങ്കാര...കൗരവരോട് മൊത്തം പോരാടാന്‍ തനിച്ചുമതി എന്ന അഹങ്കാരത്തോടെ, വെള്ളക്കൊടി പുതച്ചു കിടക്കുന്ന കുരുക്ഷേത്രത്തില്‍, പൊട്ടുമോന്നറിയാത്ത ഒരു നാടന്‍ ബോംബുമായി, ചക്രവ്യൂഹം പിളര്‍ക്കാന്‍, ഒരു കുഞ്ഞു ചാത്തന്.

പ്രിയ ബാച്ചി പാണ്ഡവരേ, ചക്രവ്യൂഹത്തില്‍ അകാലചരമമടയാന്‍ എനിക്ക് മേലായേ.. പിന്നാലെ വരണേ എന്നെ രക്ഷിക്കാന്‍...കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.com