tag:blogger.com,1999:blog-34735441.post116116773366691795..comments2023-10-30T03:56:58.824-07:00Comments on ബാച്ചിലേഴ്സ് ക്ലബ്ബ്: ബാച്ചിക്കുട്ടന്sandozhttp://www.blogger.com/profile/07986985766042788628noreply@blogger.comBlogger26125tag:blogger.com,1999:blog-34735441.post-1169019436460297802007-01-16T23:37:00.000-08:002007-01-16T23:37:00.000-08:00വേതാളം,ബാച്ചിക്ലബ്ബ് അംഗത്വത്തിന് dilbaasuran@ജിമെ...വേതാളം,
ബാച്ചിക്ലബ്ബ് അംഗത്വത്തിന് dilbaasuran@ജിമെയിലിലേയ്ക്ക് മെയിലയയ്ക്കൂ. :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-34735441.post-1168998182636763042007-01-16T17:43:00.000-08:002007-01-16T17:43:00.000-08:00ബാച്ചു ക്ലബ്ബില്‍ എങ്ങിനെ അം ഗത്വം നേടാം ??ബാച്ചു ക്ലബ്ബില്‍ എങ്ങിനെ അം ഗത്വം നേടാം ??Jayesh/ജയേഷ്https://www.blogger.com/profile/06600501256818527084noreply@blogger.comtag:blogger.com,1999:blog-34735441.post-1161239015029271482006-10-18T23:23:00.000-07:002006-10-18T23:23:00.000-07:00പടിപ്പുര തന്നെ താരം :)ഗമന്റ് ഗലക്കി പടിപ്പുരേ!ദില...പടിപ്പുര തന്നെ താരം :)
ഗമന്റ് ഗലക്കി പടിപ്പുരേ!

ദില്‍ബൂ: ഫോണില്‍ പറഞ്ഞത് പോലെ ഇടിവാളിനെ എന്തോ കൊടുത്തൊതുക്കി അല്ലേ :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-34735441.post-1161211948829087722006-10-18T15:52:00.000-07:002006-10-18T15:52:00.000-07:00മോനെ ദില്‍ബനപ്പാ...പടിപ്പുരയുടെ കമന്റ് കണ്ടല്ലോ. അ...മോനെ ദില്‍ബനപ്പാ...പടിപ്പുരയുടെ കമന്റ് കണ്ടല്ലോ. അതാണ് ഈ കഥക്കുള്ള മറുപടി.ദില്‍ബാ ഇതിന്റീയെല്ലം ഒരു കോപ്പി ഞാന്‍ എടുത്ത് വെച്ചിട്ടുണ്ട്. എപ്പോഴെങ്കിലും വേണ്ടി വരും.അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-34735441.post-1161181133981919292006-10-18T07:18:00.000-07:002006-10-18T07:18:00.000-07:00മുന്ന പറഞ്ഞപ്പോഴാ പറയാന്‍ വിട്ടുപോയി എന്നോര്‍ത്തത്...മുന്ന പറഞ്ഞപ്പോഴാ പറയാന്‍ വിട്ടുപോയി എന്നോര്‍ത്തത്.

പടിപ്പുര ചേട്ടാ.... കമന്റ് കസറി... :-D ( ഇതിന് താഴത്തെ പോസ്റ്റില്‍ അതുല്ല്യ ചേച്ചി എഴുതിയ കമന്റ് തന്നെ ഇതിനും മറുപടി)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-34735441.post-1161178857399791562006-10-18T06:40:00.000-07:002006-10-18T06:40:00.000-07:00ദില്‍ബൂ.... കണ്ണാ... (സ്പെല്ലിംഗ് തെറ്റിയിട്ടില്ല...ദില്‍ബൂ.... കണ്ണാ... (സ്പെല്ലിംഗ് തെറ്റിയിട്ടില്ലാ... ) നീ ശരിക്കും ഒരു കട്ടയ്ക് കട്ട തന്നെ... കലക്കി മോനെ...

അപ്പൊ മോന് ചേച്ചി മീന്‍ കറിവച്ച് തരണം.... സുകുവേട്ടന്റെ കാശ് കൊണ്ട് ഓസിന് വീശണം... സുകുവേട്ടനെ വാള് വെപ്പിക്കണം... എന്നിട്ട്.....????

മോന് ഈ പാട്ട് ഒന്ന് ഈണത്തില്‍ പാടിക്കേ...
'ഒരു നാള് ഞാനും ചേട്ടനെപ്പോലെ വളരും വലുതാവും.....'
:-)സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-34735441.post-1161177406515513992006-10-18T06:16:00.000-07:002006-10-18T06:16:00.000-07:00ഹ ഹ ഹ പച്ചാളം പറഞ്ഞത് കറ്ക്ട്..!ഒന്ന് ശ്രദ്ധിച്ചാല...ഹ ഹ ഹ പച്ചാളം പറഞ്ഞത് കറ്ക്ട്..!
ഒന്ന് ശ്രദ്ധിച്ചാല്‍ അതെ നിലവിളി അപ്പുറത്തെക്ലബ്ബീന്ന് കേള്‍ക്കാം...
ദില്‍ബൂ അലക്കിപ്പൊളിയ്ച്ചൂട്ടോ...ഉത്സവം : Ulsavamhttps://www.blogger.com/profile/13800440946648091171noreply@blogger.comtag:blogger.com,1999:blog-34735441.post-1161176940006239682006-10-18T06:09:00.000-07:002006-10-18T06:09:00.000-07:00നേരം സന്ധ്യ കഴിഞ്ഞിരിക്കുന്നൂ..സുകുവേട്ടന്റെ ചെക്...നേരം സന്ധ്യ കഴിഞ്ഞിരിക്കുന്നൂ..
സുകുവേട്ടന്റെ ചെക്കന് അന്വേഷിച്ച് വന്നിരിക്കുന്നു...
“എന്റച്ഛനഇവിടുണ്ടോ..ചേട്ടാ”
ചെക്കന്റെ ഒച്ച കേട്ട് സുകുവേട്ടന് ചാടി എണീറ്റു,
സുകുവേട്ടന്: “എന്താടാ?”
“അച്ഛനിവിടിരിക്കുവാണോ?, അമ്മ അന്വേഷിക്കുന്നു..”
പാവം സുകുവേട്ടന്റെ മുഖത്തൊരു മ്ലാനത പടര്‍ന്നൂ..
സുകുവേട്ടന് വീട്ടിലേക്ക് മട്ങ്ങി.

“നിങ്ങളിതെവിടാര്ന്നൂ മനുഷ്യാ..”</Bsreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-34735441.post-1161171669755349382006-10-18T04:41:00.000-07:002006-10-18T04:41:00.000-07:00ബാച്ചിലേര്‍സിന്റെ പോസ്റ്റുകളെ വളച്ചൊടിക്കുക , പോസ്...ബാച്ചിലേര്‍സിന്റെ പോസ്റ്റുകളെ വളച്ചൊടിക്കുക , പോസ്റ്റ്ന്റെ സ്ക്രീന്‍പ്ലേ എഡിറ്റ് ചെയ്ത് അനാവശ്യ സീനുകള്‍ എഴുതിച്ചേര്‍ക്കുക എന്നീ ഫരിഫാടികള് ഇനിയെങ്കിലും നിര്‍ത്തണമെന്ന് പ്രിയ വിവാഹിതരോട് റീക്കൊസ്റ്റുന്നു......
അതും ദില്‍ബുന്റെ പോസ്റ്റുകളെ തെരഞ്ഞുപിടിച്ച് വളച്ചൊടിക്കുന്നത് ഒരു ശീലമായിരിക്കുന്നു.

ദില്‍ബൂ, പറ്റുമെങ്കില്‍ ഉടനെത്തന്നെ അടുത്ത പോസ്റ്റിടടാ....അളിയന്‍സ്https://www.blogger.com/profile/18071066897545142647noreply@blogger.comtag:blogger.com,1999:blog-34735441.post-1161171126279730362006-10-18T04:32:00.000-07:002006-10-18T04:32:00.000-07:00എഴുതാപ്പുറം വായിച്ച് കമന്റുകളോട് എനിക്ക് ഒന്നും പറ...എഴുതാപ്പുറം വായിച്ച് കമന്റുകളോട് എനിക്ക് ഒന്നും പറയാനില്ല. (ഞങ്ങള്‍ ബാച്ചിലേഴ്സ് ആ ടൈപ്പല്ല) :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-34735441.post-1161170873119607452006-10-18T04:27:00.000-07:002006-10-18T04:27:00.000-07:00ദില്‍ബു.. മൊനെ,ഹൃദയ രക്തത്തില്‍ ചാലിച്ച് പൂശിയ പോ...ദില്‍ബു.. മൊനെ,
ഹൃദയ രക്തത്തില്‍ ചാലിച്ച് പൂശിയ പോസ്റ്റ്...
പാവം എക്സുകള്‍...
പൊട്ടെടാ.. പാവങ്ങള്‍..

ഒന്നുമില്ലേലും നമ്മടെ സുമതി ഏടത്തിമാരുടെ ചേട്ടന്മരല്ലേ..?മിടുക്കന്https://www.blogger.com/profile/14970095953644025453noreply@blogger.comtag:blogger.com,1999:blog-34735441.post-1161170542775804542006-10-18T04:22:00.000-07:002006-10-18T04:22:00.000-07:00This comment has been removed by a blog administrator.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-34735441.post-1161170418378390512006-10-18T04:20:00.000-07:002006-10-18T04:20:00.000-07:00ഹഹഹകുറുമാന്റെ ഒരൊറ്റ കമന്റോടെ ബാക്കി എല്ലാ ബാച്ചില...ഹഹഹ

കുറുമാന്റെ ഒരൊറ്റ കമന്റോടെ ബാക്കി എല്ലാ ബാച്ചിലര്‍ കമന്റ്സും നിഷ്ഫലമായി പോയി..

കുറുമാന്‍ജീ വാഴ്കൈPromod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-34735441.post-1161170212195260022006-10-18T04:16:00.000-07:002006-10-18T04:16:00.000-07:00This comment has been removed by a blog administrator.Promod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-34735441.post-1161170002696311802006-10-18T04:13:00.000-07:002006-10-18T04:13:00.000-07:00"ബാച്ചിക്കുട്ടന് ഒരു പായ്ക്കറ്റ് മീനുമായി അപ്പുറത..."ബാച്ചിക്കുട്ടന് ഒരു പായ്ക്കറ്റ് മീനുമായി അപ്പുറത്തെ വീട്ടിലെ സുമതി ചേച്ചിയെ കാണുന്നു."
ഇവിടുന്നങ്ങോട്ട് മാറ്റിവായിക്കുക-

രംഗം- ചേച്ചിയുടെ വീട്
സുകുവേട്ടന് കടന്നു വരുന്നു.
സു: പൊന്നേ, ഞാന്‍ കുറച്ച് നേരം മുമ്പ് അപ്പുറത്തെ ബാച്ചിയുടെ കയ്യില്‍ വാങ്ങിക്കൊടുത്തു വിട്ട നെയ്മീന് കിട്ടിയൊ?

ചേ: "കിട്ടി സുകുവേട്ടാ, പക്ഷേ അവന് പതിവുപോലെ തമാശ പറഞ്ഞു. അവന്റെ വകയാണെന്ന്!"മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-34735441.post-1161169685100386732006-10-18T04:08:00.000-07:002006-10-18T04:08:00.000-07:00എടാ കള്ള ബാച്ചീ, മീനും കൊണ്ട് സുകുവേട്ടനില്ലാത്ത ന...എടാ കള്ള ബാച്ചീ, മീനും കൊണ്ട് സുകുവേട്ടനില്ലാത്ത നേരം നോക്കി അടുത്തവീട്ടിലെ ചേച്ചീടെ വീട്ടില്‍ പോയി, സുകുചേട്ടന്റെ പേരും പ
റഞ്ഞ്, മീങ്കറിവെപ്പിച്ച്, പാവം സുകുചേട്ടനെ കുടിപ്പിച്ച്, വാളുവെപ്പിച്ച് കിടത്തി.......മോനേ തലമറന്നെണ്ണ തേക്കല്ലടാ, കുടുമ്പം കലക്കലടാ കണ്ണാകുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-34735441.post-1161169569134897312006-10-18T04:06:00.000-07:002006-10-18T04:06:00.000-07:00ദില്‍ബൂ, എക്സ് ബച്ചിലറാനെ നശിപ്പിക്കാനിറങ്ങിയോ. അ...ദില്‍ബൂ, എക്സ് ബച്ചിലറാനെ നശിപ്പിക്കാനിറങ്ങിയോ. അതും അവന്റെ ഭാര്യതന്നെ വേണം മീന്‍ കറി വച്ചുതരാന്‍. നെയ്മീന്റെ കാശും സുകുവേട്ടന് തന്നെ തന്നുവല്ലേ.സുഗതരാജ് പലേരിhttps://www.blogger.com/profile/03977975605703363753noreply@blogger.comtag:blogger.com,1999:blog-34735441.post-1161169364014910112006-10-18T04:02:00.002-07:002006-10-18T04:02:00.002-07:00അങ്ങനെ വഴിയ്ക് വാ.....അങ്ങനെ വഴിയ്ക് വാ.....അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-34735441.post-1161169338301000492006-10-18T04:02:00.001-07:002006-10-18T04:02:00.001-07:00ദില്‍ബാ, കലക്കന്‍ മറുപടി. നീ ബാച്ചിലേര്‍സ് സിംഗമാട...ദില്‍ബാ, കലക്കന്‍ മറുപടി. നീ ബാച്ചിലേര്‍സ് സിംഗമാടാ. നിനക്ക് ഒരു പൊന്നാട അണിയിക്കാന്‍ പറ്റുന്നില്ലല്ലോ എന്ന വിഷമം മാത്രം എനിക്ക്.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-34735441.post-1161169333425909852006-10-18T04:02:00.000-07:002006-10-18T04:02:00.000-07:00സൂര്യോദയം ചേട്ടാ,നിങ്ങള്‍ സെന്റിയാവല്ലേന്നും. സ്പി...സൂര്യോദയം ചേട്ടാ,
നിങ്ങള്‍ സെന്റിയാവല്ലേന്നും. സ്പിരിറ്റ് കൂടിപ്പോയി എന്ന് ഒരു ബാച്ചിലര്‍ സമ്മതിക്കുമോ എപ്പോഴെങ്കിലും? (വെള്ളമൊഴിച്ച് ഡൈല്യൂട്ടാമെന്നേ) :-)

പിന്നെ താങ്കള്‍ യുദ്ധം നിര്‍ത്താന്‍ ഞങ്ങള്‍ സമ്മതിക്കില്ല. “അശ്വദ്ധാമാവ് (എന്ന കമന്റ്)ചത്തു” എന്ന് പറഞ്ഞിട്ട് ഞങ്ങള്‍ക്ക് ആരേയും വധിയ്ക്കണ്ട. :-DAnonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-34735441.post-1161169161726101192006-10-18T03:59:00.000-07:002006-10-18T03:59:00.000-07:00ഇതു ഒരു ഗോളൊന്നുമല്ലാ മോനേ ദില്‍ബൂ , ഒരു ഒന്നൊന്നര...ഇതു ഒരു ഗോളൊന്നുമല്ലാ മോനേ ദില്‍ബൂ , ഒരു ഒന്നൊന്നര ഗോള്‍ വരുമല്ലോ.... കൊട് കൈ.അളിയന്‍സ്https://www.blogger.com/profile/18071066897545142647noreply@blogger.comtag:blogger.com,1999:blog-34735441.post-1161169016787026782006-10-18T03:56:00.000-07:002006-10-18T03:56:00.000-07:00എടാ കല്ല്യാണം കഴിച്ചവര്‍ക്കേ അതിന്റെ വിഷമമറിയൂ. അത...എടാ കല്ല്യാണം കഴിച്ചവര്‍ക്കേ അതിന്റെ വിഷമമറിയൂ.

അത് കലക്കി ദില്‍ബൂ. കഴിക്കാതെ തന്നെ ബാച്ചി അതിന്റെ വിഷമം കണ്ടല്ലോShijuhttps://www.blogger.com/profile/11433154801831809186noreply@blogger.comtag:blogger.com,1999:blog-34735441.post-1161168884327890582006-10-18T03:54:00.000-07:002006-10-18T03:54:00.000-07:00അയ്യോ സസ്പെന്‍സ് കളയാതെ എനിക്ക് അത് എഴുതാന്‍ പറ്റണ...അയ്യോ സസ്പെന്‍സ് കളയാതെ എനിക്ക് അത് എഴുതാന്‍ പറ്റണില്ല അതുല്ല്യ ചേച്ചീ. കഥയില്‍ നിന്ന് മനസ്സിലായില്ലേ? :-(

ഞാനൊരു നല്ല എഴുത്തുകാരനൊന്നുമല്ല. :-(Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-34735441.post-1161168301817374242006-10-18T03:45:00.000-07:002006-10-18T03:45:00.000-07:00സുകുവിന്റെ പ്രവേശനം എപ്പോ? ക്ലാരിഫിക്കേഷന്/കോറിജെ...സുകുവിന്റെ പ്രവേശനം എപ്പോ? ക്ലാരിഫിക്കേഷന്/കോറിജെന്‍ഡം വേണ്ടിവരും.അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-34735441.post-1161168132045802122006-10-18T03:42:00.000-07:002006-10-18T03:42:00.000-07:00വൈക്കന് ചേട്ടന് മാത്രമല്ല സൂര്യോദയം ചേട്ടനും ഡെഡി...വൈക്കന് ചേട്ടന് മാത്രമല്ല സൂര്യോദയം ചേട്ടനും ഡെഡിക്കേറ്റ് ചെയ്യുന്നു. :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.com