tag:blogger.com,1999:blog-34735441.post115884290369073008..comments2023-10-30T03:56:58.824-07:00Comments on ബാച്ചിലേഴ്സ് ക്ലബ്ബ്: മുട്ട പുഴുങ്ങേണ്ട വിധംsandozhttp://www.blogger.com/profile/07986985766042788628noreply@blogger.comBlogger21125tag:blogger.com,1999:blog-34735441.post-1158897300224762992006-09-21T20:55:00.000-07:002006-09-21T20:55:00.000-07:00ബിയറിന്റെ കാര്യത്തില്‍ ഒരു കോമ്പ്രമൈസ് ആവാമെങ്കില്‍...ബിയറിന്റെ കാര്യത്തില്‍ ഒരു കോമ്പ്രമൈസ് ആവാമെങ്കില്‍ ഉപ്പേരി ഞങ്ങള്‍ തരാം.Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-34735441.post-1158895260373419272006-09-21T20:21:00.000-07:002006-09-21T20:21:00.000-07:00ഇക്കാസേ ഇന്നാ പിടിച്ചോളൂ..ഉരുളയ്ക്ക് ഉപ്പേരി അല്ല....ഇക്കാസേ ഇന്നാ പിടിച്ചോളൂ..
ഉരുളയ്ക്ക് ഉപ്പേരി അല്ല. അല്പം ഉപ്പ്.
മുട്ട പുഴുങ്ങുമ്പോള്‍ പൊട്ടാതിരിക്കാന്‍ അതിലിടാം.

ആ കണ്ടത്തില്‍ കിടന്ന് ആര്മാദിക്കുന്നവന്മാരെ ഒക്കെ ഞങ്ങള്‍ നോട്ടമിട്ട് വയ്ക്കുന്നുണ്ട്.
വിധിയുടെ വിളയാട്ടത്തില്‍ ആടിത്തളര്‍ന്ന് ഇവിടെ ഒരു മൂലയില്‍ ചുരുണ്ടുകൂടുമ്പോള്‍ കുടിക്കാന്‍ ഒരു തുള്ളി ബിയര്‍ പോലും തരില്ല.
പിന്നെ അല്ലേ ഉപ്പേരി!Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-34735441.post-1158894955388192142006-09-21T20:15:00.000-07:002006-09-21T20:15:00.000-07:00കുമാരഗുരു അറിയാന്‍,ചിലത് പഠിക്കേണ്ടത് തീര്‍ച്ചയായു...കുമാരഗുരു അറിയാന്‍,
ചിലത് പഠിക്കേണ്ടത് തീര്‍ച്ചയായും പെണ്ണില്‍നിന്നു തന്നെയാണ്. നമ്മുടെയൊക്കെ അമ്മമാര്‍ പെണ്ണുങ്ങളല്ലേ? പിന്നെ, ഇവിടെയാരും പെണ്ണിനെ തള്ളിപ്പറഞ്ഞിട്ടില്ല, മറിച്ച് പെണ്ണുകെട്ടിയ ആണുങ്ങളാണ് ഞങ്ങള്‍ പിള്ളേഴ്സ് ക്ലബ്ബുണ്ടാക്കി അര്‍മ്മാദിക്കുന്നത് കണ്ട് അസൂയമൂത്ത് വെറെ ഗ്ലപ്പുണ്ടാക്കിയത്. ഞങ്ങളും ഒരുനാള്‍ പെണ്ണുകെട്ടും, അതുവരെ അര്‍മ്മാദിക്കട്ടെ ..പ്ലീസ്,
ഓ.ടോ. ഇത് സീരിയസായി Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-34735441.post-1158858801369532312006-09-21T10:13:00.000-07:002006-09-21T10:13:00.000-07:00ഉപ്പ് രസം മാറ്റാന്‍ അത്രക്കൊന്നും കഷ്ടപ്പെടേണ്ട. ബ...ഉപ്പ് രസം മാറ്റാന്‍ അത്രക്കൊന്നും കഷ്ടപ്പെടേണ്ട. ബാചിലേഴ്സിന്റെ കൈയില്‍ സുലഭമായികണ്ടുവരുന്ന C12H22O11 എന്ന രാസസവസ്തു അല്പം ചേര്‍ത്താല്‍ മതി. അത് ഉപ്പ് രസത്തെ ന്യൂട്രലൈസ് ചെയ്യും.തണുപ്പന്‍https://www.blogger.com/profile/03427853575435018051noreply@blogger.comtag:blogger.com,1999:blog-34735441.post-1158857689407418112006-09-21T09:54:00.000-07:002006-09-21T09:54:00.000-07:00ഉപ്പ് രസം മാറാന്‍ :മുട്ട പുഴുങ്ങിയ ശേഷം ബാക്കി വരു...ഉപ്പ് രസം മാറാന്‍ :
മുട്ട പുഴുങ്ങിയ ശേഷം ബാക്കി വരുന്ന വെള്ളത്തില്‍ ചായപ്പൊടി ഇടരുത്. പാത്രം കഴുകിയ ശേഷം പുതിയ വെള്ളം എടുക്കുക :).praprahttps://www.blogger.com/profile/07421657215386273446noreply@blogger.comtag:blogger.com,1999:blog-34735441.post-1158856655392804102006-09-21T09:37:00.000-07:002006-09-21T09:37:00.000-07:00തിളച്ചതിനു ശേഷം ഓഫ് ചെയ്യുക, തോലു പൊളിക്കുകആരുടെ?തിളച്ചതിനു ശേഷം ഓഫ് ചെയ്യുക, തോലു പൊളിക്കുക

ആരുടെ?വളയംhttps://www.blogger.com/profile/04203484119080730177noreply@blogger.comtag:blogger.com,1999:blog-34735441.post-1158854043910837502006-09-21T08:54:00.000-07:002006-09-21T08:54:00.000-07:00പെണ്ണുകെട്ടിയില്ല (അതോ കിട്ടിയില്ല എന്നോ?)എന്ന് ആര...പെണ്ണുകെട്ടിയില്ല (അതോ കിട്ടിയില്ല എന്നോ?)എന്ന് ആര്മാദിച്ചു നടക്കുന്ന വീരന്മാര്ക്ക് ഒരു മുട്ടപുഴുങ്ങാന്‍ പടിക്കുന്ന പോസ്റ്റിടാന്‍ ഒരു പെണ്ണിന്റെ കമന്റ് തന്നെ വേണ്ടിവന്നു അല്ലേ?

കഷ്ടം! :)Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-34735441.post-1158852090988140942006-09-21T08:21:00.000-07:002006-09-21T08:21:00.000-07:00ഇക്കാസ് പറഞ്ഞതല്ലെ ...ഒന്നു ശ്രമിച്ചുനോക്കാമെന്നു ...ഇക്കാസ് പറഞ്ഞതല്ലെ ...ഒന്നു ശ്രമിച്ചുനോക്കാമെന്നു കരുതി. സംഭവം ‘അടിപൊളി’.പക്ഷേ അതേ കലത്തില്‍ ചായ കാച്ചിയപ്പോള്‍ ചായകെന്തോ ‘ഉപ്പു രസം’! ഇനി ആ രസം പോക്കാന്‍ എന്താണൊരു വഴിയെന്നു കൂടെ പറഞ്ഞു തരാമോ?ഫാര്‍സിhttps://www.blogger.com/profile/12657743849608524779noreply@blogger.comtag:blogger.com,1999:blog-34735441.post-1158851965904836492006-09-21T08:19:00.000-07:002006-09-21T08:19:00.000-07:00This comment has been removed by a blog administrator.ഫാര്‍സിhttps://www.blogger.com/profile/12657743849608524779noreply@blogger.comtag:blogger.com,1999:blog-34735441.post-1158850008505691412006-09-21T07:46:00.000-07:002006-09-21T07:46:00.000-07:00ബിന്ദുവേച്ചീ, ബ്ലോഗിനികള്‍ (ഇതു പെരിങ്ങോടന് പറഞ്ഞ...ബിന്ദുവേച്ചീ, ബ്ലോഗിനികള്‍ (ഇതു പെരിങ്ങോടന് പറഞ്ഞ് തന്ന വാക്കാണ്) ബാച്ചിലേര്‍സിലും എച്ചി ബാച്ചിലേര്‍സിലും (സോറി, എക്സ് ബാച്ചിലേര്‍സിലും) അംഗങ്ങളല്ല. അവരുടെ കമന്റിന് ക്ലബ്ബുകള്‍ തമ്മില്‍ അവകാശത്തര്‍ക്കം ഇല്ല. ആര്‍ക്കും എപ്പോഴും അടിച്ച് മാറ്റം. സോറി പെങ്ങളേ.

കുട്ടമേനോനേ, എന്താ ഇത്ര കണ്ഫ്യൂഷന്? അദ്യും ഒരു മുട്ട എടുക്കുക, പിന്നെ ഒരു പാത്രത്തില്‍ കുറച്ച് വെള്ളം എടുക്കുക, പിന്നെ കയറില്‍ Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-34735441.post-1158849751986366422006-09-21T07:42:00.001-07:002006-09-21T07:42:00.001-07:00ഡീസന്റ് എന്ന വാക്ക് ഞാന്‍ ഊന്നിപ്പറഞ്ഞു മോനേ ശ്രീജ...ഡീസന്റ് എന്ന വാക്ക് ഞാന്‍ ഊന്നിപ്പറഞ്ഞു മോനേ ശ്രീജീ. നിന്നെപ്പോലുള്ളവര്‍ പോയാല്‍ ഗേറ്റില്‍ വെച്ചേ ആയുസ്സൊടുങ്ങും. :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-34735441.post-1158849740678548632006-09-21T07:42:00.000-07:002006-09-21T07:42:00.000-07:00എനിക്കിവിടെ ഒരു കാര്യം പറയാതെ ഇരിക്കാന്‍ നിവൃത്തിയ...എനിക്കിവിടെ ഒരു കാര്യം പറയാതെ ഇരിക്കാന്‍ നിവൃത്തിയില്ല. ഇതെന്താ ഒരു പെണ്ണിന്റെ കമന്റെടുത്തു ബാച്ചിലേഴ്സ് ക്ലബ്ബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്? :)) ഇപ്പൊ മനസ്സിലായോ? രക്ഷയില്ല എന്നങ്ങു സമ്മതിക്കു കുട്ടികളേ..ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-34735441.post-1158849640617650612006-09-21T07:40:00.000-07:002006-09-21T07:40:00.000-07:00ശ്രീജിത്തേ.. ബഹുത്ത് കണ്ഫ്യൂഷന്..സമജ് മേ നഹി ആത്...ശ്രീജിത്തേ.. ബഹുത്ത് കണ്ഫ്യൂഷന്..സമജ് മേ നഹി ആത്തെ. ഓ.. ഇത് ബാച്ചിലേഴ്സിന്റെ ക്ലബ്ബാണ് ല്ലേ..ദില്‍ബു പപ്പടം കാച്ചിക്കാന്‍ പോയിട്ടുണ്ടാവും ല്ലേ..asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-34735441.post-1158849301009913632006-09-21T07:35:00.000-07:002006-09-21T07:35:00.000-07:00കുട്ടമേനോനേ, ഓട്ടപ്പത്രത്തില് മുട്ട പുഴുങ്ങരുത് എ...കുട്ടമേനോനേ, ഓട്ടപ്പത്രത്തില് മുട്ട പുഴുങ്ങരുത് എന്ന പഴംചൊല്ല് കേട്ടിട്ടില്ലേ? പൊട്ടിയ പാത്രത്തില്‍ മുട്ട പുഴുങ്ങണമെന്ന് നിര്‍ബന്ധമാണെങ്കില്‍ മുട്ടത്തോട് കൊണ്ട് ആ ഓട്ട അടയ്ക്കേണ്ടി വരും ആദ്യം, അപ്പോള്‍ മുട്ട എന്ത് ചെയ്യും എന്നാവും ചോദ്യം. അത് വേറെ ഒരു പാത്രത്തില്‍ ഉള്ളി മൂപ്പിച്ച് വച്ചിട്ടില്ലേ, അങ്ങോട്ട് തട്ട്.

ദില്‍ബാ, അയലത്തെ വീട്ടിലെ ചേച്ചിയെക്കൊണ്ട് നീ പപ്പടം കാച്ചിപ്പിക്കും അല്ലേSreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-34735441.post-1158848779304324382006-09-21T07:26:00.000-07:002006-09-21T07:26:00.000-07:00ഞാന്‍ അപ്പുറത്തെ വീട്ടിലെ ചേച്ചിയോട് പപ്പടം കാച്ചി...ഞാന്‍ അപ്പുറത്തെ വീട്ടിലെ ചേച്ചിയോട് പപ്പടം കാച്ചിത്തരുമോ എന്ന് ചോദിക്കും. ഡീസന്റ് ബാച്ചിലറാണെങ്കില് പിന്നെ ചോറ് പോലും വെയ്ക്കേണ്ടി വരില്ല എന്ന് അനുഭവം.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-34735441.post-1158848619510268662006-09-21T07:23:00.000-07:002006-09-21T07:23:00.000-07:00ശ്രീജിത്തേ.. മുട്ടപൊട്ടുമ്പോഴാണൊ അതോ പാത്രം പൊട്ടു...ശ്രീജിത്തേ.. മുട്ടപൊട്ടുമ്പോഴാണൊ അതോ പാത്രം പൊട്ടുമ്പോഴാണോ അങ്ങനെ ചെയ്യേണ്ടത് ?asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-34735441.post-1158848512182568872006-09-21T07:21:00.000-07:002006-09-21T07:21:00.000-07:00പപ്പടം ചെറുകഷ്ണങ്ങളായി ഈ സാമ്പാര്‍ വിളമ്പി വയ്ക്കു...പപ്പടം ചെറുകഷ്ണങ്ങളായി ഈ സാമ്പാര്‍ വിളമ്പി വയ്ക്കുമ്പോള്‍ പാത്രത്തിനു ചുറ്റുമായി ടേബിളില്‍ ഇട്ടാല്‍ മതി. നല്ല ഭംഗി ആയിരിക്കും.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-34735441.post-1158848396027227742006-09-21T07:19:00.000-07:002006-09-21T07:19:00.000-07:00ഈ മുട്ടയല്ലാതെ പപ്പടം ട്രൈ ചെയ്യണ്ടേ?ഈ മുട്ടയല്ലാതെ പപ്പടം ട്രൈ ചെയ്യണ്ടേ?Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-34735441.post-1158847982576030542006-09-21T07:13:00.000-07:002006-09-21T07:13:00.000-07:00മുട്ട പുഴുങ്ങുമ്പോള്‍ പൊട്ടിപ്പോകുന്നവരുടെ പ്രത്യേ...മുട്ട പുഴുങ്ങുമ്പോള്‍ പൊട്ടിപ്പോകുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. ആ പൊട്ടിയ മുട്ടകലര്ന്ന വെള്ളം കളയരുത്. അത് കുറുക്കിയെടുക്കുക.

മറ്റൊരു പാത്രം എടുത്ത് അതില്‍ കുറച്ച് എണ്ണയൊഴിച്ച് കടുക് വറക്കുക. എന്നിട്ട് അതില്‍ ഉള്ളി മൂപ്പിച്ചേടുക്കുക. ഉള്ളി ചുവന്ന് കഴിഞ്ഞ് കുറച്ച് സാമ്പാര്‍ പൊടിയും, മല്ലിപ്പൊടിയും, മഞ്ഞള്‍ പൊടിയും വിതറി, കുറച്ച് കറിവേപ്പിലയും ഇട്ട്, പാകത്തിന് ഉപ്പും ഇട്ട്, ഈ Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-34735441.post-1158844923775547072006-09-21T06:22:00.000-07:002006-09-21T06:22:00.000-07:00മലയാളി യുവാവ് (27) കൊച്ചി, കച്ചവടം. അനുയോജ്യമായ വി...മലയാളി യുവാവ് (27) കൊച്ചി, കച്ചവടം. അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. (എന്നിട്ടുവേണം പെണ്ണ് കെട്ടിയവരുടെ ക്ലബ്ബില്‍ ചേരാന്‍)Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-34735441.post-1158843011975387932006-09-21T05:50:00.000-07:002006-09-21T05:50:00.000-07:00പോസ്റ്റുവീരന് പെരിങ്ങോടനും നമ്മടെ ക്ലബ്ബിനെ ചതിച്...പോസ്റ്റുവീരന് പെരിങ്ങോടനും നമ്മടെ ക്ലബ്ബിനെ ചതിച്ചു. അതുകൊണ്ടാ മുട്ട പുഴുങ്ങാമെന്നു വച്ചത്!Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.com